കേദാര്‍നാഥില്‍ കാണാതായ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി മുത്തന് പെരുമാള്‍ പിള്ളയുടെ മൃതദേഹം കണ്ടെത്തി. ഇയാള്‍ അപകടത്തില്‍പ്പെട്ടതാകാമെന്ന് പോലീസ് പറഞ്ഞു. മൃതദേഹത്തിന് അരികില്‍ നിന്ന് ബാഗും കണ്ടെടുത്തു. സംഭവം അറിഞ്ഞതിന് പിന്നാലെ പുത്തന്‍ പെരുമാള്‍ പിള്ളയുടെ മകന് കേദാര്‍നാഥിലേക്ക് യാത്ര തിരിച്ചു.
തിരുവനന്തപുരത്ത് നിന്നും 27 പേരുടെ സംഘമാണ് തീര്‍ഥാടനയാത്രയ്ക്ക് പോയത്. സെപ്റ്റംബര്‍ 29ന് യിലെത്തി. ഒക്ടോബര്‍ അഞ്ചിനാണ് സംഘം കേദാര്‍നാഥിലെത്തിയത്. കേദാര്‍നാഥില്‍നിന്നും രാംപുരി എന്ന ബേസ് ക്യാമ്പിലേക്ക് നടന്നുവരുന്ന വഴിയാണ് മുത്തന് പെരുമാളിനെ കാണാതായത്. തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
TAGS : DEAD BODY | FOUND
SUMMARY : Body of missing Malayali found in Kedarnath
കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…
ബെംഗളൂരു: ബെല്ലാരി തെക്കലക്കോട്ടയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. സിരുഗപ്പ സ്വദേശികളായ പ്രസാദ് റാവു (75),…
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…
കോട്ടയം: കോട്ടയം ഈരാറ്റുപേട്ടക്ക് സമീപം പനച്ചിപ്പാറയില്‍ വൻ മയക്കുമരുന്ന് വേട്ട. എംഡിഎംഎയുമായി മൂന്നു യുവാക്കളാണ് പിടിയിലായത്. ഇവരില്‍ നിന്നും 99…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റർ വാടകയായി 4 കോടി രൂപ അനുവദിച്ച് ധനവകുപ്പ്. 5 മാസത്തെ വാടകയാണ് അനുവദിച്ചിരിക്കുന്നത്.…