Categories: KERALATOP NEWS

പെരിന്തല്‍മണ്ണയില്‍ തീപ്പിടുത്തത്തില്‍ ബുക്ക് ഹൗസ് കത്തിനശിച്ചു

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ബുക്ക് ഹൗസിന് തീപ്പിടിച്ചു. പെരിന്തല്‍മണ്ണ ടൗണിലെ ടാലന്റ് ബുക്ക് ഹൗസിനാണ് തീപ്പിടിച്ചത്. സംഭവത്തില്‍ ബുക്ക് ഹൗസ് പൂര്‍ണ്ണമായും കത്തിനശിച്ചു. പെരിന്തല്‍മണ്ണ ഊട്ടി റോഡില്‍ കെഎസ്‌ഇബി ഓഫീസിന് എതിര്‍വശത്തുള്ള ടാലന്റ് ബുക്ക് ഹൗസാണ് കത്തിനശിച്ചത്.

റഷീദിന്റെ ഉടമസ്ഥതയിലുള്ളതാണ് ബുക്ക് ഹൗസ്. പെരിന്തല്‍മണ്ണ ഫയര്‍ സ്റ്റേഷനില്‍ നിന്നും രണ്ടും മലപ്പുറത്ത് നിന്ന് ഒരു യൂണിറ്റും അഗ്‌നിശമന സേന സംഘം എത്തിയാണ് തീ അണച്ചത്. കട പൂര്‍ണ്ണമായും കത്തി നശിച്ചു. അപകടത്തില്‍ ആളപായമില്ല. അപകടകാരണം വ്യക്തമല്ല.

TAGS : LATEST NEWS
SUMMARY : Book house gutted in fire in Perinthalmanna

Savre Digital

Recent Posts

കോട്ടയം കളക്ടറേറ്റില്‍ ബോംബ് ഭീഷണി; പോലീസ് പരിശോധന ആരംഭിച്ചു

കോട്ടയം: കോട്ടയം കോട്ടയം കളക്ടറേറ്റില്‍ ബോംബ് ഭീഷണി. ഉച്ചക്ക് 1.30 ന് ബോംബ് പൊട്ടുമെന്നും ജീവനക്കാരെ ഒഴിപ്പിക്കണമെന്നുമാണ് ഇ മെയില്‍…

21 minutes ago

വിവാഹ വാഗ്ദാനം നല്‍കി പീഡനം; കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

മലപ്പുറം: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ പഞ്ചായത്ത് അംഗത്തെ അറസ്റ്റ് ചെയ്തു. കരിപ്പൂര്‍ കുമ്മിണിപ്പറമ്പ് വളപ്പില്‍ മുഹമ്മദ് അബ്ദുള്‍…

2 hours ago

സ്വര്‍ണവിലയില്‍ വർധനവ്

തിരുവനന്തപുരം: സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധന. കഴിഞ്ഞ ദിവസങ്ങളില്‍ താഴ്ച്ചയുടെ സൂചനകള്‍ കാണിച്ച സ്വര്‍ണം ഇന്ന് ഗ്രാമിന് 50 രൂപ വര്‍ധിച്ചു.…

2 hours ago

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ ആരോപണം; യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയേക്കും

തിരുവനന്തപുരം: സോഷ്യൽ മീഡിയയിലൂടെയുള്ള വെളിപ്പെടുത്തലുകളുടെയും ആരോപണങ്ങളുടെയും അടിസ്ഥാനത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനത്തുനിന്നടക്കം നീക്കിയേക്കുമെന്ന് റിപ്പോർട്ട്. ആരോപണങ്ങള്‍…

2 hours ago

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി

കണ്ണൂർ: കണ്ണൂർ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി. ഇ ഡിവിഷനിലെ 12ാം നമ്പര്‍ സെല്ലിന്റെ ഭിത്തിയില്‍…

3 hours ago

ഇന്ത്യൻ വിമാനങ്ങളുടെ വ്യോമപാത നിരോധനം പാകിസ്ഥാന്‍ സെപ്റ്റംബർ 23 വരെ നീട്ടി

ന്യൂഡൽഹി: ഇന്ത്യൻ വിമാനങ്ങൾക്ക് പാകിസ്ഥാന്‍ ഏർപ്പെടുത്തിയ വ്യോമഗതാഗത വിലക്ക് സെപ്റ്റംബർ 23 വരെ നീട്ടി. ഈ മാസം 24ന് അവസാനിക്കേണ്ടിയിരുന്ന വിലക്കാണ്…

3 hours ago