സി.ബി.എസ്.ഇ സെൻട്രല് ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (സി-ടെറ്റ്) പരീക്ഷാഫലം പ്രഖ്യാപിച്ചു. ജൂലൈ ഏഴിന് രാജ്യവ്യാപകമായി 136 നഗരങ്ങളിലാണ് പരീക്ഷ നടന്നത്. ഉദ്യോഗാർഥികള്ക്ക് https://ctet.nic.in, https://cbse.nic.in എന്നീ വെബ്സൈറ്റുകള് വഴി ലോഗിൻ ചെയ്ത് ഫലം പരിശോധിക്കാം.
പേപ്പർ 1ന് പരീക്ഷയെഴുതിയ 6,78,707 പേരില് 1,27,159 പേരും പേപ്പർ 2ന് 14,07,332ല് 2,39,120 പേരും യോഗ്യത നേടി. ഒന്നു മുതല് എട്ടു വരെ ക്ലാസുകളില് പഠിപ്പിക്കാനായി അധ്യാപകർക്ക് നടത്തുന്ന യോഗ്യതാ പരീക്ഷയാണ് സി-ടെറ്റ്. അഞ്ചാം ക്ലാസ് വരെ പഠിപ്പിക്കാൻ പേപ്പർ 1ഉം അതിന് മുകളിലേക്ക് എട്ടുവരെ ക്ലാസുകളിലേക്ക് രണ്ടാം പേപ്പറിലുമാണ് യോഗ്യത നേടേണ്ടത്.
TAGS : C. TeT EXAM | RESULT | ANNOUNCED
SUMMARY : C-TET Exam Result Declared
ന്യൂഡൽഹി: ഡല്ഹി കലാപ ഗൂഢാലോചന കേസില് വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില് സുപ്രീംകോടതി ഡല്ഹി പോലീസിന്…
കൊച്ചി: പരിപാടിക്കിടെ കുഴഞ്ഞുവീണ് ഗുരുതരാവസ്ഥയിലായ അവതാരകന് രാജേഷ് കേശവിനെ വെല്ലൂര് ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ 29 ദിവസമായി കൊച്ചിയിലെ ലേക്ക്ഷോർ…
ആലപ്പുഴ: ഷാൻ വധക്കേസില് നാലു പ്രതികള്ക്ക് ജാമ്യം നല്കി സുപ്രിംകോടതി. അഭിമന്യു, അതുല്, സനന്ദ്, വിഷ്ണു എന്നീ ആർഎസ്എസ് പ്രവർത്തകർക്കാണ്…
കോഴിക്കോട്: അരയിടത്ത് പാലത്തുള്ള ഗോകുലം മാളില് തീപിടിത്തം. മാളിനുള്ളിലെ നെസ്റ്റോ ഹൈപ്പര് മാര്ക്കറ്റിലെ ഇലക്ട്രോണിക്സ് വിഭാഗത്തിലാണ് തീപിടിത്തം നടന്നത്. തീ…
തിരുവനന്തപുരം: വയനാട് ചൂരല്മല-മുണ്ടക്കൈ ഉരുള്പൊട്ടലിലെ ദുരിത ബാധിതതരുടെ പുനരധിവാസത്തിലേക്ക് കേരള മുസ്ലിം ജമാഅത്ത് രണ്ട് കോടി രൂപ സര്ക്കാറിന് കൈമാറി.…
ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു. പ്രശസ്ത പ്രഭാഷകന് വി കെ സുരേഷ് ബാബു ആരോഗ്യവും ബുദ്ധിയും പിന്നെ…