പത്തനംതിട്ട: പത്തനംതിട്ട മെഴുവേലിയില്‍ നവജാതശിശു മരിച്ചതില്‍ അവിവാഹിതയായ അമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്തും. കുഞ്ഞിനെ വലിച്ചെറിഞ്ഞപ്പോള്‍ തലയിടിച്ച് മരിച്ചെന്ന് വിലയിരുത്തല്‍. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് മെഴുവേലിയില്‍ നവജാത ശിശുവിന്റെ ജഡം…
തൃശൂർ: നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജിനെ വ്യക്തിപരമായി ഇഷ്ടമാണെന്ന് ഹിരണ്‍ദാസ് മുരളി എന്ന റാപ്പര്‍ വേടന്‍. ഇന്ന് ആളുകള്‍ ജയിക്കണം എന്ന അഭിപ്രായമില്ല. തിരഞ്ഞെടുപ്പ് നല്ല…
കല്‍പ്പറ്റ: പനമരത്തിനടുത്ത് എരനെല്ലൂരില്‍ ഉണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പനമരം സ്വദേശി മുഹമ്മദ് നിഹാല്‍ (22) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു…
അഹമ്മദാബാദ്: അഹമ്മദാബാദില്‍ അപകടത്തില്‍പ്പെട്ട വിമാനത്തിന്‍റെ ബ്ലാക്‌ബോക്‌സിന് തകരാറെന്ന് റിപ്പോര്‍ട്ട്. ഇതിലെ വിവരങ്ങള്‍ വീണ്ടെടുക്കുന്നതില്‍ പ്രതിസന്ധിയുണ്ടെന്നാണ് വിവരം. ഈ സാഹചര്യത്തില്‍ കൂടുതല്‍ പരിശോധനയ്ക്കായി ബ്ലാക്‌ബോക്‌സ് അമേരിക്കയിലേക്ക് അയച്ചേക്കും. അമേരിക്കയിലെ…
തിരുവനന്തപുരം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് തന്നെ ക്ഷണിക്കാത്തതിലുളള അത്യപ്തി പരസ്യമായി പ്രകടിപ്പിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ക്ഷണിച്ചിട്ടില്ല എന്നത് സത്യം…
തിരുവനന്തപുരം: വെഞ്ഞാറമ്മൂട്ടില്‍ വീട് കുത്തി തുറന്ന് 40 പവൻ മോഷ്ടിച്ചു. വെഞ്ഞാറമൂട് നെല്ലനാട് മുൻ പഞ്ചായത്ത് പ്രസിഡന്റും പ്രാദേശിക കോണ്‍ഗ്രസ് നേതാവുമായ അപ്പുക്കുട്ടൻ പിള്ളയുടെ വീട്ടിലാണ് മോഷണം…
നിലമ്പൂർ: നിലമ്പൂരില്‍ വോട്ടെടുപ്പിന് തുടക്കമായി. രാവിലെ 7 മുതല്‍ വൈകീട്ട് 6 വരെയാണ് വോട്ടെടുപ്പ്. രാവിലെ മുതല്‍ പോളിങ്ങ് ബൂത്തുകളില്‍ വോട്ടർമാരുടെ നീണ്ട ക്യൂവാണ്. 11 മണി…
ടെൽ അവീവ്: ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിൽ ഇറാന്റെ അതിരൂക്ഷ മിസൈൽ ആക്രമണം. അഞ്ചോളം സ്ഥലങ്ങളിൽ മിസൈൽ പതിച്ചു. ഇസ്രയേലിലെ സൊറോക്ക മെഡിക്കൽ സെന്ററിന് നേരെയും…
മൂന്നാർ: മൂന്നാർ ദേവികുളം തമിഴ് ഹയർസെക്കൻഡറി സ്കൂളിലെ ആറ് വിദ്യാർഥികള്‍ക്ക് തെരുവുനായയുടെ കടിയേറ്റു. എട്ടാം ക്ലാസ് വിദ്യാർഥിയായ ഒരു കുട്ടിയ്ക്ക് ഇന്നലെ വൈകിട്ടും, ഹയർസെക്കൻഡറി വിദ്യാർഥികളായ അഞ്ചുപേർക്ക്…
മലപ്പുറം: മലപ്പുറം പൊന്നാനിയില്‍ ആംബുലന്‍സ് മറിഞ്ഞ് രോഗി മരിച്ചു.പൊന്നാനി നരിപ്പറമ്പ് പാതയിൽ കോട്ടത്തറ ശ്മശാനത്തിന്റെ ഭാഗത്ത് ആണ് അപകടം നടന്നത്. അപകടത്തില്‍ ആംബുലൻസ് ഡ്രൈവർക്കും ജീവനക്കാരനും പരുക്കേറ്റിട്ടുണ്ട്.…