TOP NEWS

ഇവി ഷോറൂമിലെ തീപിടുത്തം; സ്ഥാപന ഉടമയും മാനേജറും അറസ്റ്റിൽ

ബെംഗളൂരു: ഇലക്ട്രിക് വാഹന ഷോറൂമിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് സ്ഥാപന ഉടമയും, മാനേജറും അറസ്റ്റിൽ. രാജാജിനഗറിലെ ഇവി ഷോറൂമിൽ ചൊവ്വാഴ്ച വൈകീട്ടോടെയാണ് തീപിടുത്തം ഉണ്ടായത്. അപകടത്തിൽ കമ്പനിയിലെ ജീവനക്കാരി…

1 year ago

ബെംഗളൂരു ടെക് സമ്മിറ്റിന് തുടക്കമായി

ബെംഗളൂരു: ബെംഗളൂരു ടെക് സമ്മിറ്റിന്റെ 27–ാം പതിപ്പ് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു. ഇലക്‌ട്രോണിക്‌സ്, ഐടി, ബിടി വകുപ്പിന്റെ നേതൃത്വത്തിലുള്ള ടെക് സമ്മിറ്റ് മൂന്ന് ദിവസത്തേക്കാണ് സംഘടിപ്പിക്കുന്നത്.…

1 year ago

സംസ്ഥാനത്ത് അനധികൃതമായി താമസിച്ച ആറ് ബംഗ്ലാദേശ് പൗരന്മാർ പിടിയിൽ

ബെംഗളൂരു: സംസ്ഥാനത്ത് അനധികൃതമായി താമസിച്ചിരുന്ന ആറ് ബംഗ്ലാദേശ് പൗരൻമാർ പിടിയിൽ. ചിത്രദുർഗ ഹോളൽകെരെ റോഡിലെ വസ്ത്രനിർമ്മാണശാലകൾക്ക് സമീപം പതിവ് പട്രോളിംഗിനിടെയാണ് ആറ് പേരും പോലീസ് പിടിയിലായത്. പട്രോളിംഗ്…

1 year ago

മദ്യവ്യാപാരികളുടെ സംഘടന ഇന്ന് നടത്താനിരുന്ന സമരം പിൻവലിച്ചു

ബെംഗളൂരു: ഫെഡറേഷൻ ഓഫ് വൈൻ മർച്ചൻ്റ്സ് അസോസിയേഷൻ സംസ്ഥാനത്ത് ഇന്ന് നടത്താനിരുന്ന കട അടച്ചിടൽ സമരം പിൻവലിച്ചു. മദ്യവ്യാപാരികളുടെ ആവശ്യങ്ങളോടുള്ള സർക്കാർ അവഗണനയെ തുടർന്നാണ് അടച്ചിടല്‍ സമരമെന്ന്…

1 year ago

ഉപ തിരഞ്ഞെടുപ്പ്: പാലക്കാട് നിയോജക മണ്ഡലത്തില്‍ നാളെ അവധി

പാലക്കാട്:  ഉപ തിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് നിയോജക മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും നാളെ (നവം: 20, ബുധന്‍) അവധി. വോട്ടെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് ജില്ലാ…

1 year ago

പരീക്ഷയിൽ തോറ്റതിന് കുറ്റം ദൈവത്തിന്; ക്ഷേത്രത്തിലെ വിഗ്രഹം തകർത്ത് പത്താം ക്ലാസ് വിദ്യാർഥി

ബെംഗളൂരു: പരീക്ഷയിൽ തോറ്റതിന്റെ ദേഷ്യത്തിൽ ക്ഷേത്രത്തിലെ വിഗ്രഹം തകർത്ത് എസ്എസ്എൽസി വിദ്യാർഥി. ഈസ്റ്റ് ബെംഗളൂരുവിലെ തിപ്പസാന്ദ്രയിലാണ് സംഭവം. സംഭവത്തിൽ കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തു. പരീക്ഷയില്‍ തന്റെ തുടര്‍ച്ചയായ…

1 year ago

സിനിമയുമായി ബന്ധപ്പെട്ട തർക്കം; സംവിധായകന് നേരെ വെടിയുതിർത്ത നടൻ താണ്ഡവ് അറസ്റ്റിൽ

ബെംഗളൂരു: മുടങ്ങി കിടന്ന സിനിമയെ ചൊല്ലിയുള്ള തർക്കത്തിൽ സംവിധായകനെതിരെ വെടിയുതിർത്ത കന്നഡ നടൻ താണ്ഡവ് റാം അറസ്റ്റിൽ. സംവിധായകൻ ഭരത് നവുന്ദയ്ക്ക് എതിരെയാണ് താണ്ഡവ് റാം വെടിയുതിർത്തത്.…

1 year ago

ലിവ് ഇൻ പങ്കാളിക്കെതിരെ യുവതി നൽകിയ ബലാത്സംഗ പരാതി റദ്ദാക്കി ഹൈക്കോടതി

ബെംഗളൂരു: ലിവ് ഇൻ പങ്കാളിക്കെതിരെ യുവതി നൽകിയ ബലാത്സംഗ പരാതി റദ്ദാക്കി കർണാടക ഹൈക്കോടതി. 22 വർഷമായി ലിവ്-ഇൻ റിലേഷൻഷിപ്പിലുണ്ടായിരുന്ന പങ്കാളിക്കെതിരെയാണ് യുവതി പരാതി നൽകിയത്. മുൻപ്…

1 year ago

രാജ്യത്ത് ഏറ്റവുമധികം ആഭ്യന്തര യാത്രക്കാർ എത്തുന്ന രണ്ടാമത്തെ വിമാനത്താവളമായി ബെംഗളൂരു കെഐഎ

ബെംഗളൂരു: രാജ്യത്ത് ഏറ്റവും കൂടുതൽ ആഭ്യന്തര വിമാനയാത്രക്കാർ തിരഞ്ഞെടുക്കുന്ന രണ്ടാമത്തെ വിമാനത്താവളമായി ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളം (കെഐഎ). ഡൽഹിയാണ് ഒന്നാം സ്ഥാനത്തുള്ളത്. ട്രാവൽ ബുക്കിങ് കമ്പനിയായ…

1 year ago

മുഖം മിനുക്കാനൊരുങ്ങി കെഎസ്ആർ ബെംഗളൂരു റെയിൽവേ സ്റ്റേഷൻ; ഫണ്ട് അനുവദിച്ച് കേന്ദ്രം

ബെംഗളൂരു: മുഖം മിനുക്കാനൊരുങ്ങി ബെംഗളൂരുവിലെ കെഎസ്ആർ റെയിൽവേ സ്റ്റേഷൻ. 1,500 കോടി രൂപയാണ് ഇതിനായി കേന്ദ്രസർക്കാർ അനുവദിച്ചത്. കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ (കെഐഎ) മാതൃകയിൽ കെഎസ്ആർ ബെംഗളൂരു…

1 year ago