ബെംഗളൂരു: മംഗളൂരു ബണ്ട്വാളിൽ പിക്കപ്പ് വാൻ ഡ്രൈവറായ ബണ്ട്വാൾ കൊലട്ടമജലു സ്വദേശി അബ്ദുൽ റഹീമിനെ (32) വെട്ടിക്കൊന്ന സംഭവത്തിൽ 15 പേർക്കെതിരേ കേസെടുത്തു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും അതിതീവ്ര മഴയ്ക്ക് സാധ്യത. കാസറഗോഡ്, കണ്ണൂര്‍, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ബാക്കി എല്ലാ ജില്ലകളിലും ഓറഞ്ച്…
ബെംഗളൂരു: കാലവര്‍ഷം ശക്തമായതിനെ തുടർന്ന് നാഗർഹോളെ കടുവസംരക്ഷണകേന്ദ്രത്തിലെ രണ്ട് സഫാരി റൂട്ടുകൾ അടച്ചിടാൻ വനംവകുപ്പ് തീരുമാനിച്ചു. വനപാതകളിലൂടെ സഫാരി വാഹനങ്ങൾക്ക് ബുദ്ധിമുട്ടായതിനാലാണ് വനംവകുപ്പിന്റെ തീരുമാനം. ബുധനാഴ്ചമുതൽ കേന്ദ്രത്തിലെ…
ബെംഗളൂരു: മൂന്ന് കോടി രൂപയുടെ എംഡിഎംഎയുമായി ആഫ്രിക്കൻ സ്വദേശി ബെംഗളൂരുവില്‍ പിടിയിലായി. നൈജീരിയയിൽ നിന്നുള്ള പെപ്പെ മോറെപേയിയെയാണ് (43) അമൃതഹള്ളി പോലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്. ദാസറഹള്ളിയിലെ…
കൊച്ചി: കനത്ത മഴയ്ക്ക് പിന്നാലെ കണ്ണൂര്‍, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍, മദ്‌റസകള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്‌പെഷല്‍ ക്ലാസുകള്‍ എന്നിവയ്ക്ക് മേയ്…
ബെംഗളൂരു: ബെംഗളൂരുവിലെ പ്രധാന ക്ഷേത്രങ്ങളെ ബന്ധിപ്പിച്ചുള്ള ബിഎംടിസിയുടെ യാത്രാ പാക്കേജ് ദിവ്യദര്‍ശന യാത്ര 31ന് ആരംഭിക്കും. നഗരത്തിലെ 8 ക്ഷേത്രങ്ങളെ ബന്ധിപ്പിച്ചാണ് ദര്‍ശന പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്. ശനി…
ആലപ്പുഴ: ട്രാക്കില്‍ മരം വീണതിനെ തുടർന്ന് ആലപ്പുഴ - എറണാകുളം റൂട്ടില്‍ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. വ്യാഴാഴ്ച വൈകുന്നേരം അരൂർ കെല്‍ട്രോണിന് സമീപമാണ് ട്രാക്കിലേക്ക് മരം വീണത്.…
ബെംഗളൂരു: കാർ റോഡരികിലെ മഴവെള്ള ഓടയിലേക്ക് മറിഞ്ഞ് കാസറഗോഡ് സ്വദേശിയായ ഫോട്ടോഗ്രാഫർ മരണപ്പെട്ടു. ബന്തിയോട് സ്വദേശിയും ഉപ്പളയിലെ സ്റ്റുഡിയോ ഉടമയുമായ സൂര്യനാരായണൻ (51) ആണ് മരിച്ചത്. ബുധനാഴ്ച…
ഇടുക്കി കുമളി അതിർത്തി ചെക്ക്പോസ്റ്റിന് സമീപം നിർത്തിയട്ട ലോറിക്ക് മുകളിലേക്ക് വൻമരം വീണ് ഒരാള്‍ക്ക് ദാരുണാന്ത്യം. ചങ്ങനാശേരി സ്വദേശി ശ്രീജിത്ത് (19) ആണ് മരിച്ചത്. ഒരാളെ നിസാര…
മലപ്പുറം: ചട്ടിപ്പറമ്പിൽ വീട്ടിലെ പ്രസവത്തില്‍ യുവതി മരിച്ച സംഭവത്തില്‍ റിമാൻഡിലായിരുന്ന ഭർത്താവ് സിറാജുദ്ധീന് മഞ്ചേരി ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിച്ച കോടതി,…