Browsing Category

LATEST NEWS

Auto Added by WPeMatico

കണ്ണൂര്‍ ബോംബ് സ്‌ഫോടനം: ചികിത്സയിലായിരുന്ന സിപിഐഎം പ്രവര്‍ത്തകന്‍ മരിച്ചു

കണ്ണൂര്‍: ബോംബ് സ്‌ഫോടനത്തില്‍ പരുക്കേറ്റ സിപിഐഎം പ്രവര്‍ത്തകരില്‍ ഒരാള്‍ മരിച്ചു. മുഖത്ത് ഗുരുതരമായി പരുക്കേറ്റ ഷെറിന്‍ ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍…
Read More...

തിരക്കഥാകൃത്ത് ദേവദത്ത് ഷാജി വിവാഹിതനായി

തിരക്കഥാകൃത്ത് ദേവദത്ത് ഷാജി വിവാഹിതനാവുന്നു. ഷൈന രാധാകൃഷ്ണനാണ് വധു. ചിറ്റൂർ സബ് രജിസ്ട്രാർ ഓഫീസില്‍ വച്ച്‌ ഇരുവരും വിവാഹം രജിസ്റ്റർ ചെയ്തു. എറണാകുളം പെരുമ്പാവൂർ സ്വദേശിയാണ് ദേവദത്ത്.…
Read More...

പലിശനിരക്കിൽ മാറ്റമില്ല; വായ്പാ പണനയം പ്രഖ്യാപിച്ച് റിസർവ് ബാങ്ക്

ന്യൂഡല്‍ഹി: തുടർച്ചയായി ഏഴാം തവണയും പലിശനിരക്കില്‍ മാറ്റംവരുത്താതെ റിസര്‍വ് ബാങ്ക്. റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു. വേനലും…
Read More...

കണ്ടെയ്നർ ലോറിയുടെ ടയർ ഊരിത്തെറിച്ച് യുവാവ് മരിച്ചു

തൃശ്ശൂരില്‍ ദേശീയപാതയിൽ നടത്തറ സിഗ്നൽ ജങ്ഷന് സമീപം, ഓടിക്കൊണ്ടിരുന്ന കണ്ടൈനർ ലോറിയിൽ നിന്ന് ടയർ ഊരിത്തെറിച്ചുണ്ടായ അപകടത്തിൽ ഒരാൾ കൊല്ലപ്പെട്ടു. തൃശൂർ നടത്തറ ഹൈവേയിലാണ് സംഭവം. ഫാസ്റ്റ്…
Read More...

ട്രെയിൻ നിർത്തിയത് ഒന്നര കിലോമീറ്റർ അകലെ: യാത്രക്കാരുടെ പ്രതിഷേധം കനത്തപ്പോൾ പിറകോട്ടെടുത്ത്…

ട്രെയിൻ സ്റ്റേഷനിൽ നിർത്താതെ പ്ളാറ്റ്‌ഫോമിൽനിന്ന്‌ ഒന്നര കിലോമീറ്ററോളം മാറ്റി നിർത്തിയത് യാത്രക്കാരെ വലച്ചു. എറണാകുളം ചൊവ്വരയില്‍ രാത്രി 8.15-ന് എത്തിയ ഗുരുവായൂർ പാസഞ്ചർ ട്രെയിനാണ്…
Read More...

കണ്ണൂരിൽ സ്ഫോടനത്തിൽ രണ്ട് പേർക്ക് പരുക്ക്; ബോംബ് നിർമാണത്തിനിടെയെന്ന് സംശയം

കണ്ണൂർ∙ പാനൂർ പുത്തൂർ മുളിയാത്തോട്ടിലുണ്ടായ ബോംബ് സ്ഫോടനത്തിൽ 2 യുവാക്കൾക്കു പരുക്ക്. ഇന്ന് പുലർച്ചെയായിരുന്നു സ്ഫോടനം. സിപിഎം പ്രവർത്തകരായ വിനീഷ് (24), ഷെറിൻ(25) എന്നിവർക്കാണ്…
Read More...

ആസ്തി 217.21 കോടി രൂപ; സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തി എച്ച്. ഡി. കുമാരസ്വാമി

ബെംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിക്കും ഭാര്യക്കും 217.21 കോടി രൂപയുടെ സ്വത്തുണ്ടെന്ന് നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍…
Read More...

റിയാസ് മൗലവി വധക്കേസ്; സർക്കാർ ഹൈക്കോടതിയിൽ നൽകിയ ഹർജി ഇന്ന് പരിഗണിക്കും

കൊച്ചി: കാസറഗോഡ് റിയാസ് മൗലവി വധക്കേസിലെ പ്രതികളെ വെറുതേവിട്ട സെഷൻസ് കോടതി ഉത്തരവ് ചോദ്യംചെയ്ത് സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. 2017 മാർച്ച് 20ന് പഴയ ചൂരിലെ പള്ളിയിൽ കയറി റിയാസ്…
Read More...

ബെംഗളൂരു വിമാനത്താവളത്തിന്റെ കരാർ 30 വർഷത്തേക്ക് കൂടി നീട്ടി

ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിന്റെ കരാർ 30 വർഷത്തേക്ക് കൂടി നീട്ടിയതായി സംസ്ഥാന സർക്കാർ അറിയിച്ചു. ബെംഗളൂരു ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡുമായുള്ള (ബിഐഎഎൽ) കരാർ…
Read More...

നാടകകൃത്ത് ഹുസൈൻ കാരാടി അന്തരിച്ചു

താമരശ്ശേരി: എഴുത്തുകാരനും റേഡിയോ നാടക രചയിതാവുമായ ഹുസൈൻ കാരാടി (72) അന്തരിച്ചു. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. വ്യാഴാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു അന്ത്യം. വെള്ളിയാഴ്ച രാവിലെ…
Read More...
error: Content is protected !!