Browsing Category

LATEST NEWS

Auto Added by WPeMatico

മാനന്തവാടിയില്‍ വാളാട് പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികള്‍ മുങ്ങിമരിച്ചു

മാനന്തവാടിയില്‍ വാളാട് പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികള്‍ ഒഴുക്കിൽപ്പെട്ടു മരിച്ചു. വാഴപ്ലാംകുടി അജിൻ (15), കളപ്പുരക്കൽ ക്രിസ്റ്റി (15) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട്…
Read More...

അപകീര്‍ത്തി കേസ്: ഷാജന്‍ സ്‌കറിയയ്ക്ക് ജാമ്യം

കൊച്ചി: അപകീര്‍ത്തികരമായ വാര്‍ത്ത നല്‍കിയ പരാതിയില്‍ ഇന്നലെ രാത്രി അറസ്റ്റിലായ മറുനാടന്‍ മലയാളി യൂട്യൂബ് ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയയ്ക്ക് ജാമ്യം. മാഹി സ്വദേശിനിയായ യുവതി നല്‍കിയ…
Read More...

ഇനി ചില്ലറ തപ്പണ്ട; കേരള ആർ.ടി.സി ബസുകളില്‍ ഡിജിറ്റൽ പണമിടപാട് 22 മുതല്‍

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളില്‍ ഈ മാസം 22 മുതല്‍ സമ്പൂര്‍ണ ഓണ്‍ലൈന്‍ പണമിടപാട് സംവിധാനം നിലവില്‍വരും. രാജ്യത്ത് നിലവിലുള്ള ഏത് തരം ഓണ്‍ലൈന്‍ പണമിടപാടുകളും ബസുകളില്‍…
Read More...

സിദ്ധരാമയ്യക്കെതിരെ പ്രകോപനപരമായ സന്ദേശം പോസ്റ്റ്‌ ചെയ്തു; യുവാവ് അറസ്റ്റിൽ

ബെംഗളൂരു: സമൂഹ മാധ്യമങ്ങളിൽ മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ പ്രകോപനപരമായ സന്ദേശങ്ങൾ പോസ്റ്റ്‌ ചെയ്ത യുവാവ് അറസ്റ്റിൽ. ബെംഗളൂരുവിൽ ഹോം ഗാർഡ് ആയി ജോലി ചെയ്യുന്ന ഉഡുപ്പി കാർക്കള…
Read More...

കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർ മരിച്ചു

ബെംഗളൂരു: കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. ബെളഗാവി ബെയ്‌ൽഹോങ്കൽ താലൂക്കിലെ ചിക്കബാഗേവാഡി ഗ്രാമത്തിണു സമീപം തിങ്കളാഴ്ച വൈകീട്ടാണ്…
Read More...

ഐപിഎൽ; മഴ ചതിച്ചു, സൺറൈസേഴ്സ് ഹൈദരാബാദ് പ്ലേ ഓഫ് കാണാതെ പുറത്ത്

ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദ് പ്ലേ ഓഫ് കാണാതെ പുറത്ത്. ഡൽഹി ക്യാപിറ്റൽസിനെതിരായ നിർണ്ണായക മത്സരം മഴയെടുത്തതാണ് ഹൈദരാബാദിന് തിരിച്ചടിയായത്. ഡൽഹിയെ 133 റൺസിൽ എറിഞ്ഞൊതുക്കി ഹൈദരാബാദ്…
Read More...

ആർത്തവ സമയത്ത് ഭക്ഷണം പാകം ചെയ്തു; യുവതിയെ കൊലപ്പെടുത്തി ഭർതൃവീട്ടുകാർ

മുംബൈ: ആർത്തവ സമയത്ത് ഭക്ഷണം പാകം ചെയ്തതിന്റെ പേരിൽ ഭർതൃമാതാവും ഭർതൃസഹോദരിയും ചേർന്ന് യുവതിയെ കൊലപ്പെടുത്തിയതായി പരാതി. മഹാരാഷ്ട്ര ജൽഗാവിലെ കിനോഡ് ഗ്രാമനിവാസിയായ ഗായത്രി കോലിയാണ് (26)…
Read More...

അപകീർത്തി കേസ്; മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയ അറസ്റ്റിൽ

തിരുവനന്തപുരം: അപകീർത്തി കേസിൽ ‘മറുനാടൻ മലയാളി’ ഓൺലൈൻ ചാനൽ എഡിറ്റർ ഷാജൻ സ്‌കറിയ അറസ്റ്റിൽ. മാഹി സ്വദേശി ഘാന വിജയൻ എന്നയാളുടെ പരാതിയിൽ തിരുവനന്തപുരം സൈബർ പലീസാണ് കസ്റ്റഡിയിലെടുത്തത്.…
Read More...

സംഗീതപരിപാടിക്കിടെ പഹൽഗാം പരാമർശം; സോനു നിഗത്തിനെതിരെ പോലീസ് നോട്ടീസ്

ബെംഗളൂരു: സംഗീതപരിപാടിക്കിടെ പഹൽഗാം ഭീകരാക്രമണപരാമർശം നടത്തിയതുമായി ബന്ധപ്പെട്ട് ഗായകൻ സോനു നിഗത്തിനെതിരെ നോട്ടീസ് അയച്ച് ബെംഗളൂരു പോലീസ്. കന്നഡ ഭാഷാവാദത്തെ പഹൽഗാം ആക്രമണവുമായി…
Read More...

കർണാടകയിൽ പട്ടികജാതി വിഭാഗത്തിന്റെ കണക്കെടുപ്പ് ആരംഭിച്ചു

ബെംഗളൂരു: കർണാടകയിൽ പട്ടികജാതി വിഭാഗത്തിന്റെ കണക്കെടുപ്പ് ആരംഭിച്ചതായി മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. രണ്ടു ഘട്ടങ്ങളായാണ് കണക്കെടുപ്പ് നടക്കുന്നത്. ആദ്യ ഘട്ട കണക്കെടുപ്പ് മെയ്‌…
Read More...
error: Content is protected !!