Browsing Category
LATEST NEWS
Auto Added by WPeMatico
നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് അപകടം; ഒരാൾ മരിച്ചു
ബെംഗളൂരു: നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ശിവമോഗ സക്രെബൈലുവിനടുത്ത് തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ശിവമോഗ സ്വദേശി ശ്രീധർ (55) ആണ് മരിച്ചത്. ശ്രീധർ…
Read More...
Read More...
നീറ്റ് പരീക്ഷക്ക് ജീൻസ് ധരിച്ചെത്തിയ വിദ്യാർഥികൾക്ക് പ്രവേശനം നിഷേധിച്ചതായി ആരോപണം
ബെംഗളൂരു: നീറ്റ് പരീക്ഷക്ക് ജീൻസ് ധരിച്ചെത്തിയ വിദ്യാർഥികൾക്ക് പ്രവേശനം നിഷേധിച്ചതായി ആരോപണം. ചിത്രദുർഗയിലാണ് സംഭവം. ഗവൺമെന്റ് സയൻസ് കോളേജിലെ നീറ്റ് സെന്ററിലുണ്ടായിരുന്ന ജീവനക്കാർ ജീൻസ്…
Read More...
Read More...
ബെംഗളൂരുവിൽ ഓട്ടോ നിരക്ക് വർധിച്ചേക്കും
ബെംഗളൂരു: ബെംഗളൂരുവിൽ ഓട്ടോ നിരക്ക് വർധിച്ചേക്കും. മെയ് ബെംഗളൂരു അർബൻ ജില്ലാ ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിൽ ഓട്ടോറിക്ഷ യുണിയനുകളുമായി നടത്തുന്ന യോഗത്തിന് ശേഷം ഇക്കാര്യത്തിൽ…
Read More...
Read More...
സംവിധായകൻ സമീര്‍ താഹിര്‍ അറസ്റ്റില്‍
കൊച്ചി: സംവിധായകർ പ്രതിയായ ലഹരി കേസില്‍ ചോദ്യം ചെയ്യലിന് പിന്നാലെ സംവിധായകൻ സമീർ താഹിർ അറസ്റ്റില്‍. ലഹരി ഉപയോഗിക്കുന്നതിന് സ്ഥലം ഒരുക്കി നല്‍കിയതിനാണ് സമീറിനെ എക്സൈസ് അറസ്റ്റ് ചെയ്തത്.…
Read More...
Read More...
പഹൽഗാം പരാമർശം; ഗായകൻ സോനു നിഗത്തിനു കന്നഡ സിനിമകളിൽ വിലക്ക്
ബെംഗളൂരു: കോളേജ് പരിപാടിക്കിടെ പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തെ തുടർന്ന് ഗായകൻ സോനു നിഗമിന് കന്നഡ സിനിമകളിൽ നിന്ന് വിലക്ക്. ഗായകനെ സിനിമകളിൽ സഹകരിപ്പിക്കില്ലെന്ന്…
Read More...
Read More...
പാകിസ്ഥാനിൽ ഭൂചലനം; റിക്ടർ സ്കെയിൽ 4.2 തീവ്രത
ബെംഗളൂരു: പാകിസ്ഥാനിൽ വീണ്ടും ഭൂചനലം. റിക്ടർ സ്കെയിൽ 4.2 തീവ്രതയാണ് രേഖപ്പെടുത്തിയത്. ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. തിങ്കളാഴ്ച വൈകുന്നേരം 4 മണിയോടെയാണ് ഭൂചലനം…
Read More...
Read More...
മോചനമില്ലാതെ അബ്ദുറഹീം; കേസ് കോടതി വീണ്ടും മാറ്റിവെച്ചു
സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുറഹീമിന്റെ മോചന ഹർജി പരിഗണിക്കുന്നത് വീണ്ടും മാറ്റിവെച്ചു. റിയാദിലെ കോടതിയാണ് ഹർജി പരിഗണിക്കുന്നത് മാറ്റിയത്. 12-ആമത്തെ തവണയാണ്…
Read More...
Read More...
സാമ്പത്തിക തർക്കം; യുവാവിനെ അഞ്ചംഗ സംഘം കുത്തിക്കൊലപ്പെടുത്തി
ബെംഗളൂരു: സാമ്പത്തിക തർക്കത്തെ തുടർന്ന് യുവാവിനെ അഞ്ചംഗ സംഘം കുത്തിക്കൊലപ്പെടുത്തി. മൈസൂരു വരുണ ഗ്രാമത്തിന് സമീപമുള്ള ഹോട്ടലിന് മുമ്പിൽ വെച്ച് തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. മൈസൂരുവിലെ…
Read More...
Read More...
കൊച്ചി കോര്‍പ്പറേഷൻ കൈക്കൂലി കേസ്; സ്വപ്നയെ വിജിലൻസ് കസ്റ്റഡിയില്‍ വിട്ടു
കൊച്ചി: മൂന്നു നില അപാർട്മെന്റിലെ 20 ഫ്ലാറ്റുകള്‍ക്കു നമ്പറിട്ടു നല്‍കാനായിരുന്നു സ്വപ്ന കൈക്കൂലി ആവശ്യപ്പെട്ടത്. പരാതിക്കാരൻ ജനുവരിയില്‍ അപേക്ഷ നല്‍കിയെങ്കിലും പല കാരണങ്ങള്‍ പറഞ്ഞ്…
Read More...
Read More...
കഞ്ചാവ് കേസ്; സമീര്‍ താഹിറിനെ എക്സൈസ് ചോദ്യം ചെയ്യുന്നു
കൊച്ചി: സംവിധായകരുടെ കഞ്ചാവ് കേസില്‍ ഛായാഗ്രാഹകൻ സമീർ താഹിറിനെ എക്സൈസ് ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ എക്സൈസ് ഓഫീസിലാണ് ചോദ്യം ചെയ്യല്‍. സമീർ താഹിറിന്‍റെ ഫ്‌ളാറ്റില്‍ നിന്ന് കഴിഞ്ഞ…
Read More...
Read More...