Browsing Category

LATEST NEWS

Auto Added by WPeMatico

കണ്ണൂരില്‍ ഹൈബ്രിഡ് കഞ്ചാവുമായി യുവാവും സുഹൃത്തും പിടിയില്‍

കണ്ണൂര്‍: ഹൈബ്രിഡ് കഞ്ചാവുമായി കണ്ണൂര്‍ സ്വദേശികൾ പിടിയില്‍. സുഹൃത്തുക്കളായ കണ്ണൂർ അഞ്ചാംപീടിക, കീരിരകത്ത് വീട്ടില്‍ കെ.ഫസല്‍(24), തളിപറമ്പ്, സുഗീതം വീട്ടില്‍, കെ. ഷിന്‍സിത(23)…
Read More...

പാക് യുവതിയുമായുള്ള വിവാഹം മറച്ചുവച്ചു; സിആര്‍പിഎഫ് ജവാനെ ജോലിയില്‍നിന്ന് പിരിച്ചു വിട്ടു

ശ്രീനഗർ: പാകിസ്ഥാൻ പൗരയെ വിവാഹം ചെയ്ത വിവരം മറച്ചുവെച്ച സിആർപിഎഫ് ജവാനെതിരെ സർവീസ് നടപടി. ജവാനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടതായി അധികൃതർ അറിയിച്ചു. ജമ്മു സ്വദേശി മുനീർ അഹമ്മദിനെയാണ്…
Read More...

കനത്ത മഴ; ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ 24 മണിക്കൂറിനിടെ 87 മരങ്ങൾ പൊട്ടിവീണു

ബെംഗളൂരു: ബെംഗളൂരുവിൽ പെയ്ത ശക്തമായ മഴയ്ക്കിടെ നിരവധിയിടങ്ങളിൽ മരം പൊട്ടിവീണ് ഗതാഗതം തടസപ്പെട്ടു. വ്യാഴാഴ്ച വൈകുന്നേരം മുതൽ നഗരത്തിൽ അതിശക്തമായ മഴയാണ് പെയ്യുന്നത്. ബെംഗളൂരുവിൽ കഴിഞ്ഞ 24…
Read More...

സ്‌കൂള്‍ വാര്‍ഷിക പരിപാടികള്‍ പ്രവൃത്തി ദിനങ്ങളില്‍ പാടില്ല: ബാലാവകാശ കമ്മിഷൻ

തിരുവനന്തപുരം: സ്‌കൂള്‍ വാർഷിക പരിപാടികള്‍ പ്രവൃത്തി ദിനങ്ങളില്‍ നടത്താൻ പാടില്ലെന്ന് ബാലാവകാശ കമ്മിഷൻ ചെയർപേഴ്‌സണ്‍ കെ.വി.മനോജ്കുമാർ നിർദേശിച്ചു. പരിപാടികള്‍ ശനി, ഞായർ ദിവസങ്ങളില്‍…
Read More...

നൈസ് റോഡിൽ അഭിഭാഷകനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരു നൈസ് റോഡിൽ അഭിഭാഷകനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ജഗദീഷ് ആണ് മരിച്ചത്. റോഡിൽ രക്തത്തിൽ കുളിച്ചു കിടക്കുന്ന നിലയിലാണ് അഭിഭാഷകന്റെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിന്…
Read More...

കനാലിൽ വീണ സുഹൃത്തിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ രണ്ടു പേർ മുങ്ങിമരിച്ചു

ബെംഗളൂരു: കനാലിൽ വീണ സുഹൃത്തിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ രണ്ടു പേർ മുങ്ങിമരിച്ചു. ദാവൻഗെരെ താലൂക്കിലെ ഭദ്ര കുർക്കി ഗ്രാമത്തിലാണ് സംഭവം. കെ. രാമകൃഷ്ണ (34), ഹിമേഷ് (21) എന്നിവരാണ്…
Read More...

ഓപ്പറേഷൻ ഡി-ഹണ്ട്:116 പേരെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: ഓപ്പറേഷൻ ഡി-ഹണ്ടിന്റെ ഭാഗമായി വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി നടത്തിയ പ്രത്യേക പരിശോധനയിൽ 116 പേർ അറസ്റ്റിലായി. 114 കേസുകൾ രജിസ്റ്റർ ചെയ്തു. മയക്കുമരുന്ന് വില്‍പ്പനയില്‍…
Read More...

കോഴിക്കോട് മെഡിക്കല്‍ കോളജിലെ തീപിടിത്തം; 3 പേരുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിലെ തീപിടിത്തത്തിനിടെയുണ്ടായ മൂന്നുപേരുടെ മരണം പുക ശ്വസിച്ചല്ലെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഗോപാലന്‍,…
Read More...

മംഗളൂരുവിൽ വർഗീയ വിരുദ്ധ ടാസ്ക് ഫോഴ്സ് രൂപീകരിക്കാനൊരുങ്ങി കർണാടക സർക്കാർ

ബെംഗളൂരു:  സുഹാസ് ഷെട്ടി വധത്തിന് പിന്നാലെ മംഗളൂരുവിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ വർഗീയത വിരുദ്ധ ടാസ്ക് ഫോഴ്സ് രൂപീകരിക്കാനൊരുങ്ങി കർണാടക സർക്കാർ. വർഗീയ സംഘർഷാവസ്ഥ…
Read More...

ഷാരോണ്‍ വധക്കേസ്; മുഖ്യപ്രതി ഗ്രീഷ്മക്ക് വധശിക്ഷ വിധിച്ച ജഡ്ജിയ്ക്ക് സ്ഥലംമാറ്റം

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മക്ക് വധശിക്ഷ വിധിച്ച ജഡ്ജി എ എം ബഷീറിന് ആലപ്പുഴ എം എ സി ടി (മോട്ടോർ ആക്‌സിഡൻ്റ് ക്ലെയിംസ് ട്രൈബ്യൂണല്‍) കോടതിയിലേക്ക്…
Read More...
error: Content is protected !!