Browsing Category
LATEST NEWS
Auto Added by WPeMatico
സ്‌കൂള്‍ വാര്‍ഷിക പരിപാടികള്‍ പ്രവൃത്തി ദിനങ്ങളില്‍ പാടില്ല: ബാലാവകാശ കമ്മിഷൻ
തിരുവനന്തപുരം: സ്‌കൂള്‍ വാർഷിക പരിപാടികള്‍ പ്രവൃത്തി ദിനങ്ങളില്‍ നടത്താൻ പാടില്ലെന്ന് ബാലാവകാശ കമ്മിഷൻ ചെയർപേഴ്‌സണ്‍ കെ.വി.മനോജ്കുമാർ നിർദേശിച്ചു. പരിപാടികള്‍ ശനി, ഞായർ ദിവസങ്ങളില്‍…
Read More...
Read More...
നൈസ് റോഡിൽ അഭിഭാഷകനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
ബെംഗളൂരു: ബെംഗളൂരു നൈസ് റോഡിൽ അഭിഭാഷകനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ജഗദീഷ് ആണ് മരിച്ചത്. റോഡിൽ രക്തത്തിൽ കുളിച്ചു കിടക്കുന്ന നിലയിലാണ് അഭിഭാഷകന്റെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിന്…
Read More...
Read More...
കനാലിൽ വീണ സുഹൃത്തിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ രണ്ടു പേർ മുങ്ങിമരിച്ചു
ബെംഗളൂരു: കനാലിൽ വീണ സുഹൃത്തിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ രണ്ടു പേർ മുങ്ങിമരിച്ചു. ദാവൻഗെരെ താലൂക്കിലെ ഭദ്ര കുർക്കി ഗ്രാമത്തിലാണ് സംഭവം. കെ. രാമകൃഷ്ണ (34), ഹിമേഷ് (21) എന്നിവരാണ്…
Read More...
Read More...
ഓപ്പറേഷൻ ഡി-ഹണ്ട്:116 പേരെ അറസ്റ്റ് ചെയ്തു
തിരുവനന്തപുരം: ഓപ്പറേഷൻ ഡി-ഹണ്ടിന്റെ ഭാഗമായി വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി നടത്തിയ പ്രത്യേക പരിശോധനയിൽ 116 പേർ അറസ്റ്റിലായി. 114 കേസുകൾ രജിസ്റ്റർ ചെയ്തു. മയക്കുമരുന്ന് വില്‍പ്പനയില്‍…
Read More...
Read More...
കോഴിക്കോട് മെഡിക്കല്‍ കോളജിലെ തീപിടിത്തം; 3 പേരുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിലെ തീപിടിത്തത്തിനിടെയുണ്ടായ മൂന്നുപേരുടെ മരണം പുക ശ്വസിച്ചല്ലെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഗോപാലന്‍,…
Read More...
Read More...
മംഗളൂരുവിൽ വർഗീയ വിരുദ്ധ ടാസ്ക് ഫോഴ്സ് രൂപീകരിക്കാനൊരുങ്ങി കർണാടക സർക്കാർ
ബെംഗളൂരു: സുഹാസ് ഷെട്ടി വധത്തിന് പിന്നാലെ മംഗളൂരുവിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ വർഗീയത വിരുദ്ധ ടാസ്ക് ഫോഴ്സ് രൂപീകരിക്കാനൊരുങ്ങി കർണാടക സർക്കാർ. വർഗീയ സംഘർഷാവസ്ഥ…
Read More...
Read More...
ഷാരോണ്‍ വധക്കേസ്; മുഖ്യപ്രതി ഗ്രീഷ്മക്ക് വധശിക്ഷ വിധിച്ച ജഡ്ജിയ്ക്ക് സ്ഥലംമാറ്റം
തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മക്ക് വധശിക്ഷ വിധിച്ച ജഡ്ജി എ എം ബഷീറിന് ആലപ്പുഴ എം എ സി ടി (മോട്ടോർ ആക്‌സിഡൻ്റ് ക്ലെയിംസ് ട്രൈബ്യൂണല്‍) കോടതിയിലേക്ക്…
Read More...
Read More...
പത്തനംതിട്ടയിലെ ആദ്യ വനിതാ ഡഫേദാര്‍ ആയി ടി അനൂജ ചുമതലയേറ്റു
പത്തനംതിട്ട: പത്തനംതിട്ടയിലെ ആദ്യ വനിതാ ഡഫേദാർ ആയി ടി അനൂജ ചുമതലയേറ്റു. അടൂര്‍ മാഞ്ഞാലി സ്വദേശിനിയാണ് ടി അനൂജ. പത്തനംതിട്ട ജില്ലാ കലക്ടര്‍ എസ് പ്രേംകൃഷ്ണന്‍റെ പുതിയ ഡഫേദാറാകുന്ന അനൂജ…
Read More...
Read More...
വേടനെതിരായ കേസ്: ഉദ്യോഗസ്ഥരെ ന്യായീകരിച്ചും കുറ്റപ്പെടുത്തിയും വനംവകുപ്പ് മേധാവിയുടെ റിപ്പോര്‍ട്ട്
കൊച്ചി: റാപ്പർ വേടനെതിരായ പുലിപ്പല്ല് കേസില്‍ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ച് വനം മേധാവി. വേടനെ ന്യായീകരിച്ചും കുറ്റപ്പെടുത്തിയുമുള്ള റിപ്പോർട്ടാണ് വനം മേധാവി സർക്കാരിന്…
Read More...
Read More...
കോഴിക്കോട് രേഖകളില്ലാതെ കടത്തിയ നാലുകോടിയോളം രൂപ പിടിച്ചെടുത്തു; കര്‍ണാടക സ്വദേശികള്‍ പിടിയില്‍
കോഴിക്കോട്: കൊടുവള്ളിയില്‍ രേഖകളില്ലാതെ കടത്തുകയായിരുന്ന അഞ്ചുകോടിയോളം രൂപ പിടികൂടി. കർണാടക സ്വദേശികള്‍ സഞ്ചരിച്ച കാറില്‍ നിന്നാണ് തുക കണ്ടെത്തിയത്. കർണാടക സ്വദേശികളായ രാഘവേന്ദ്ര, നിജിൻ…
Read More...
Read More...