ASSOCIATION NEWS

കേരളസമാജം ദൂരവാണിനഗർ ഡെന്റൽ, സ്പീച് ആന്‍റ് ഹിയറിങ്ങ് ക്യാമ്പ് ഞായറാഴ്ച

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ വനിതാ വിഭാഗം സംഘടിപ്പിക്കുന്ന സൗജന്യ ഡെന്റൽ, സ്പീച് ആന്‍റ് ഹിയറിങ്ങ് ക്യാമ്പ് ഞായറാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 മണിവരെ വിജിനപുര…

3 hours ago

90 ന്റെ നിറവില്‍ മലബാര്‍ മുസ്ലിം അസോസിയേഷന്‍; വാര്‍ഷികാഘോഷം നാളെ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും

ബെംഗളൂരു: ബെംഗളൂരുവിലെ ജീവകാരുണ്യസാമൂഹിക സംഘടനയായ മലബാർ മുസ്‌ലിം അസോസിയേഷന്റെ (എംഎംഎ) 90–ാം വാർഷികാഘോഷം ശനിയാഴ്ച ഉച്ചയ്ക്ക് 2ന് ബാംഗ്ലൂർ സിറ്റി സർവകലാശാല ക്യാംപസിലെ ജ്ഞാനജ്യോതി സെൻട്രൽ കോളജ്…

16 hours ago

കുടുംബസംഗമവും ഓൺലൈൻ ക്വിസ് മത്സരവും സംഘടിപ്പിച്ചു

ബെംഗളൂരു: സുവർണ കർണാടക കേരള സമാജം ആവലഹള്ളി സോണിന്‍റെ നേതൃത്വത്തില്‍ കുടുംബസംഗമവും ഓൺലൈൻ ക്വിസ് മത്സരവും സംഘടിപ്പിച്ചു. ക്വിസ് മത്സരത്തിൽ വിവിധ പ്രായവിഭാഗങ്ങളിലുള്ള അംഗങ്ങൾ പങ്കെടുത്തു. സംസ്ഥാന…

1 day ago

ബൈബിൾ കൺവൻഷൻ 14ന്

ബെംഗളൂരു: ഇൻഫന്റ് ജീസസ് പ്രെയർ മിനിസ്ട്രി സംഘടിപ്പിക്കുന്ന ബൈബിൾ കൺവൻഷൻ 14ന് രാവിലെ 9.30നു ബേഗൂർ കൊപ്പ റോഡിലെ ഹൂലഹള്ളി ക്രൈസ്റ്റ് ദ് കിങ് പള്ളിയിൽ നടക്കും.…

1 day ago

എസ്എൻഡിപി നെലമംഗല ശാഖാ ഗുരുമന്ദിര ശിലാസ്ഥാപനം

ബെംഗളൂരു: എസ്എൻഡിപി യോഗം ബെംഗളൂരു യൂണിയന്റെ കീഴിലുള്ള നെലമംഗല ശാഖയുടെ ഗുരു മന്ദിരത്തിന്റെ ശിലാസ്ഥാപനം ഉസ്കൂർ പഞ്ചായത്ത് അധ്യക്ഷൻ രമേഷ് നടത്തി. ശാഖ പ്രസിഡണ്ട് ശശി വേലപ്പൻ…

2 days ago

കേരളസമാജം ദൂരവാണിനഗർ സാഹിത്യ സംവാദം 22 ന്

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ പ്രതിമാസ സാഹിത്യ സംവാദം 22 ന് രാവിലെ 10.30 മുതൽ വിജിനപുര ജൂബിലി സ്‌കൂളില്‍ നടക്കും. ഓടക്കുഴൽ പുരസ്കാരം ലഭിച്ച ഇ പി…

2 days ago

‘ദൈവനീതി’; നോവല്‍ പ്രകാശനം 15 ന്

ബെംഗളൂരു:ഡോ. എം.എൻ.ആർ. നായരുടെ 'ദൈവനീതി' എന്ന നോവലിന്റെ പ്രകാശനം ഞായറാഴ്ച രാവിലെ 9.30 ന് ബെംഗളൂരു ഇൻഫെൻട്രി റോഡിലുള്ള ആശ്രയ ഇന്റർനാഷണൽ ഹോട്ടലിൽ നടക്കും. കേന്ദ്ര സാഹിത്യ…

2 days ago

ദീപ്തി വെൽഫെയർ അസോസിയേഷൻ 32-ാം വാർഷികാഘോഷം 15ന്

ബെംഗളൂരു: ദീപ്തി വെൽഫെയർ അസോസിയേഷന്റെ 32-ാം വാർഷികാഘോഷം 15ന് വൈകിട്ട് 3ന് മല്ലേശ്വരം ചൗഡയ്യ ഹാളിൽ നടക്കും. എഴുത്തുകാരൻ ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. എസ്.മുനിരാജു എംഎൽഎ,…

3 days ago

ദ്രാവിഡ ഭാഷാ വിവർത്തക അസോസിയേഷന്റെ നേതൃത്വത്തില്‍ 4 മലയാള കൃതികള്‍ കൂടി കന്നഡയിലേക്ക്

ബെംഗളൂരു: ദ്രാവിഡ ഭാഷാ ട്രാൻസിലേറ്റേർസ് അസോസിയേഷൻ (ഡിബിടിഎ) യുടെ നേതൃത്വത്തിൽ മലയാളത്തില്‍ നിന്നും കന്നഡയിലേക്ക് വിവര്‍ത്തനം ചെയ്ത നാല് കൃതികളുടെ പ്രകാശനം മൈസൂരുവില്‍ നടന്നു. കുവെമ്പു നഗറിലെ…

3 days ago

എസ്എൻഡിപി ബെംഗളൂരു യൂണിയൻ മാഗഡി ശാഖയുടെ പുതിയ ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു

ബെംഗളൂരു: എസ്എൻഡിപി ബെംഗളൂരു യൂണിയൻ മാഗഡി ശാഖയുടെ പുതിയ ഓഫീസ് യൂണിയൻ സെക്രട്ടറി അഡ്വ. സത്യൻ പുത്തൂർ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് സുദർശൻ അധ്യക്ഷത വഹിച്ചു.…

3 days ago