ബെംഗളൂരു: കേരളസമാജം ബിദരഹള്ളിയുടെ വാര്‍ഷിക പൊതുയോഗം ഞായറാഴ്ച വൈകിട്ട് 4 മണിക്ക് ചേരും. എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് സെക്രട്ടറി വിനേഷ് കുമാർ അറിയിച്ചു. ഫോണ്‍ : 8880522666…
ബെംഗളൂരു: ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്‍, ഇടൂഴി ആശുപത്രി, അര്‍ഷിവ് ആയുര്‍വേദിക് ഹെല്‍ത്ത് സെന്റര്‍ എന്നിവയുടെ സഹകരണത്തോടെ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഹെസറഘട്ട റോഡ് സപ്തഗിരി…
ബെംഗളൂരു: കേരളസമാജത്തിന്‍റെ ആഭിമുഖ്യത്തില്‍ കര്‍ണാടക സംസ്ഥാനത്തെ മലയാളി യുവ കലാകാരന്മാര്‍ക്കായി സംഘടിപ്പിക്കുന്ന പത്താമത് യുവജനോത്സവത്തിന് നിറപ്പകിട്ടാർന്ന തുടക്കം. ബെംഗളൂരു ഇന്ദിരാനഗര്‍ കൈരളീ നികേതന്‍ എഡൃൂക്കേഷന്‍ ട്രസ്റ്റ് ക്യാമ്പസില്‍…
ബെംഗളൂരു: കേരള സര്‍ക്കാരിന്റെ വയനാട് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായമെത്തിക്കുന്നതിനായി ഓഗസ്റ്റ് 1 ന് നോര്‍ക്കയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ലോക കേരളസഭ അംഗങ്ങളുടെയും കര്‍ണാടകയിലെ മലയാളി സംഘടന പ്രതിനിധികളുടെയും…
ബെംഗളൂരു : വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇരകളായവര്‍ക്കായി സമന്വയ എജ്യുക്കേഷനല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് ശേഖരിച്ച സാധന സാമഗ്രികള്‍ വയനാട്ടിലെ സേവാഭാരതിക്ക് നേരിട്ട് കൈമാറി. വയനാട്ടിലെ പുനരധിവാസ…

ബെംഗളൂരു: വയനാട്ടിലെ ദുരന്തബാധിതർക്ക് കൈതാങ്ങായി പുനരധിവാസപദ്ധതിയുമായി സുവർണ കർണാടക കേരള സമാജം. പദ്ധതിനടപ്പിൽ വരുത്താൻ ബിജു കോലംകുഴി ചെയർമാനായും അഡ്വ. സത്യൻപുത്തൂർ സി എം തോമസ് എന്നിവർ…
ബെംഗളൂരു: വയനാട്ടിലെ ദുരന്തബാധിതർക്ക് കൈതാങ്ങായി പുനരധിവാസപദ്ധതിയുമായി സുവർണ കർണാടക കേരള സമാജം. പദ്ധതിനടപ്പിൽ വരുത്താൻ ബിജു കോലംകുഴി ചെയർമാനായും അഡ്വ. സത്യൻപുത്തൂർ സി എം തോമസ് എന്നിവർ…
ബെംഗളൂരു : കേരള സമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് എം.എസ്. രാമയ്യ ആശുപത്രിയുടെ സഹകരണത്തോടെ 11-ന് സൗജന്യ മെഡിക്കൽക്യാമ്പ് സംഘടിപ്പിക്കുന്നു. ടി. ദാസറഹള്ളി പൈപ്പ് ലൈൻ റോഡിലെ…
ബെംഗളൂരു : കേരള സമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് എം.എസ്. രാമയ്യ ആശുപത്രിയുടെ സഹകരണത്തോടെ 11-ന് സൗജന്യ മെഡിക്കൽക്യാമ്പ് സംഘടിപ്പിക്കുന്നു. ടി. ദാസറഹള്ളി പൈപ്പ് ലൈൻ റോഡിലെ…