ബെംഗളൂരു: ബെംഗളൂരുവിൽ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ശഅബാൻ 30 പൂർത്തിയാക്കി റമദാൻ ഒന്ന് ഞായറാഴ്ച (മാർച്ച് 2) ന് ആരംഭിക്കുന്നതാണെന്ന് മലബാർ മുസ്ലിം അസോസിയേഷൻ ഖത്തീബ് ഷാഫി ഫൈസി…
ബെംഗളൂരു: വൈറ്റ്ഫീല്‍ഡ് സേക്രട്ട്ഹാര്‍ട്ട് ചര്‍ച്ച് ഇടവക തിരുന്നാള്‍ ആഘോഷങ്ങള്‍ ഫെബ്രുവരി 28, മാര്‍ച്ച് 1,2 ദിവസങ്ങളില്‍ വൈറ്റ്ഫീല്‍ഡ് എക്യുമെനിക്കല്‍ ക്രിസ്റ്റ്യന്‍ സെന്ററില്‍ നടക്കും. വിശുദ്ധ സെബസ്റ്റ്യാനോസിന്റെയും വിശുദ്ധ…
ബെംഗളൂരു: സുല്‍ത്താന്‍ പാളയ സെ9റ്റ് അല്‍ഫോന്‍സ ഫെറോന പള്ളി പിതൃവേദിയുടെ നേതൃത്ത്വത്തില്‍ സമാഹരിച്ച പുതിയതും പുതുക്കുന്നതിനുമായുള്ള 80 അഞ്ചാംഘട്ട അപേക്ഷകള്‍ പള്ളി വികാരി ഫാ. ബിജോയ് അരിമറ്റ0,…
ബെംഗളൂരു: മൈസൂര്‍ റോഡ് ക്രസന്റ് ഹൈസ്‌കൂള്‍ ആന്റ് പി.യു കോളേജില്‍ നടന്ന ഗ്രാജുവേഷന്‍ ഡേ മലബാര്‍ മുസ്ലിം അസോസിയേഷന്‍ പ്രസിഡണ്ട് ഡോ. എന്‍. എ. മുഹമ്മദ് ഉദ്ഘാടനം…
ബെംഗളൂരു: സമന്വയ എജുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് കെ.ജി ഹള്ളി സ്ഥാനീയ സമിതി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് രാഘവന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മനോജ്…
ബെംഗളൂരു: മാർച്ച് എട്ടിന് ബെംഗളൂരു പാലസ് ഗ്രൗണ്ടിൽ നടക്കുന്ന റമദാൻ സംഗമത്തിന്റെ ഒരുക്കങ്ങൾ ആരംഭിച്ചതായി സംഘാടകർ അറിയിച്ചു. പാലസ് ഗ്രൗണ്ടിലെ ശീഷ് മഹലിൽ നടക്കുന്ന സംഗമത്തിൽ ജമാഅത്തെ…
ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജവും ഈസ്റ്റ് കള്‍ച്ചറല്‍ അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ദക്ഷിണേന്ത്യന്‍ പ്രവാസി അമച്വര്‍ നാടകോത്സവം 2025, ഇന്ദിരനഗര്‍ ഈസ്റ്റ് കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഡിറ്റൊറിയത്തില്‍ മാര്‍ച്ച് 1,2…
ബെംഗളൂരു: കോഴിക്കോട് സെന്റ് ജോസഫ്സ് കോളേജ് ദേവഗിരി കോളേജ് പൂർവവിദ്യാർഥി സംഘടന ബെംഗളൂരു ഘടകത്തിന്റെ വാർഷികസമ്മേളനം ബെംഗളൂരു ക്രൈസ്റ്റ് ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിയിൽ ശനിയാഴ്ച…