ബെംഗളൂരു: തനിമ ബെംഗളൂരു ചാപ്റ്ററും ഹിറാ മോറല്‍ സ്‌കൂളും സംയുക്തമായി മാറത്തഹള്ളി എഡിഫിസ് വണ്‍ ബാങ്ക്വിറ്റ് ഹാളില്‍ ഖുര്‍ആന്‍ കാലിഗ്രാഫി വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി കേരളയുടെ…
ബെംഗളൂരു: ഓള്‍ ഇന്ത്യ കെ.എംസിസിയും ശിഹാബ് തങ്ങൾ സെന്റർ ഫോർ ഹ്യുമാനിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ഏഴാമത് സമൂഹവിവാഹത്തിലൂടെ വൈവാഹിക ജീവിതത്തിലേക്ക് ചുവടെടുത്തുവെച്ചത് 65 നവദമ്പതികൾ. പൂന്തോട്ട നഗരിയിലെ…
ബെംഗളൂരു: ജനാധിപത്യത്തിൻ്റെ അടിസ്ഥാനം സാഹോദര്യ ചിന്തയിലധിഷ്ഠിതമാണെന്ന് ചിന്തകനും പ്രഭാഷകനുമായ സുനിൽ പി ഇളയിടം. ബെംഗളൂരു സെക്കുലർ ഫോറം ഇന്ദിരാനഗർ ഇ.സി.എ ഹാളിൽ സംഘടിപ്പിച്ച ഇന്ത്യൻ ജനാധിപത്യം: വെല്ലുവിളികളും…
ബെംഗളൂരു: സുവര്‍ണ കര്‍ണാടക കേരളസമാജം കൊത്തന്നൂര്‍ സോണിന്റെ 12 -മത് വാര്‍ഷികാഘോഷം കൊത്തന്നൂരിലുള്ള സാം പാലസ് ഓഡിറ്റോറിയത്തില്‍ നടന്നു. കര്‍ണാടക ഡി. സി.പി. എബ്രഹാം ജോര്‍ജ് പരിപാടി…
ബെംഗളൂരു: എൻഎസ്എസ് കർണാടക യശ്വന്തപുരം കരയോഗം ആറ്റുകാൽ പൊങ്കാല മഹോത്സവം ജാലഹള്ളി എം ഇ എസ് റോഡിലുള്ള ശ്രീ മുത്യാലമ്മ ദേവി ക്ഷേത്രങ്കണത്തിൽ മാർച്ച് 13 ന്…
ബെംഗളൂരൂ: ബെംഗളൂരൂ സെക്കുലർ ഫോറം സംഘടിപ്പിക്കുന്ന ‘ഇന്ത്യൻ ജനാധിപത്യം: വെല്ലുവിളികളും പ്രത്യാശകളും’ സെമിനാർ ഇന്ന് വൈകീട്ട് നാലിന് ഇന്ദിരാനഗർ ഇ.സി.എ ഹാളിൽ നടക്കും. ജനാധിപത്യ-മതേതര ഇന്ത്യ നേരിടുന്ന…
ബെംഗളൂരു: കൈരളി നികേതന്‍ എഡ്യുക്കേഷന്‍ ട്രസ്റ്റിന് കീഴിലുള്ള ദോഡബൊമ്മസന്ദ്ര കെ എന്‍ ഇ പബ്ലിക് സ്‌കൂളിന് സിബിഎസ്ഇ അംഗീകാരം ലഭിച്ചു. ഇതിന്റെ ഔദ്യോഗികഉദ്ഘാടനം കര്‍ണാടക റവന്യു വകുപ്പ്…
ബെംഗളൂരു : പാലക്കാടൻ കൂട്ടായ്മയുടെ കുടുംബസംഗമം ഇന്ന് രാവിലെ 8.30 മുതൽ രാത്രി 7.30 വരെ രാമമൂർത്തി നഗറിലെ ഹോയ്‌സാലനഗർ നാട്യപ്രിയ നൃത്ത ക്ഷേത്രയിൽ നടക്കും. മുൻ…