ASSOCIATION NEWS

മാക്കൂട്ടം ചുരം റോഡ്- ശാശ്വത പരിഹാരം വേണം; എം.എം.എ പൊതുമരാമത്ത് മന്ത്രിക്ക് നിവേദനം നല്‍കി

ബെംഗളൂരു: കര്‍ണാടക-കേരള അന്തര്‍ സംസ്ഥാന പാതയായ വീരാജ്‌പേട്ട മാക്കൂട്ടം റോഡില്‍ ബിട്ടന്‍കല മുതല്‍ മാക്കൂട്ടം വരെയുള്ള 25 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ചുരം റോഡിന്റെ ശോചനീയാവസ്ഥ ഉടന്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടു…

7 months ago

കേരളസമാജം-ലയൺസ് ക്ലബ് മെഡിക്കൽ ക്യാമ്പ്

ബെംഗളൂരു: കേരളസമാജം കെ ആര്‍ പുരം സോണിന്റെയും വിജിനപുര ലയണ്‍സ് ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സൗജന്യ ജനറല്‍ മെഡിക്കല്‍ - ഹൃദ്രോഗ പരിശോധന ക്യാമ്പ് നടത്തി.കേരളസമാജം ജനറല്‍…

7 months ago

നാട്യക്ഷേത്ര ആര്‍ട്സ് അക്കാദമി ‘അനുകൃതി – 2024’ നാളെ

ബെംഗളൂര: നാട്യക്ഷേത്ര ആര്‍ട്‌സ് അക്കാദമിയുടെ വാര്‍ഷികാഘോഷമായ 'അനുകൃതി - 2024' ബുധനാഴ്ച രാവിലെ 9 മണി മുതല്‍ രവീന്ദ്രകലാക്ഷേത്രയില്‍ നടക്കും. അനേക്കല്‍ എം.എല്‍.എ ബി ശിവണ്ണ പരിപാടി…

7 months ago

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ 29 ന്

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ 29 ന് വൈകിട്ട് 4 ന് തിപ്പസാന്ദ്ര ഹോളി ക്രോസ് സ്കൂളിൽ നടക്കും. മതമേതായാലും മനുഷ്യൻ നന്നായാൽ മതി…

ഫെയ്മ ക്രിസ്മസ് പുല്‍ക്കൂട് മത്സരം

ബെംഗളൂരു: ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ മറുനാടന്‍ മലയാളി അസോസിയേഷന്‍സ് - ഫെയ്മ കര്‍ണാടക സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ ക്രിസ്മസ് പുല്‍ക്കൂട് മത്സരം സംഘടിപ്പിക്കുന്നു. ഗുഡ് ഷെപേര്‍ഡ്…

മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കൺവെൻഷൻ

ബെംഗളൂരു : മുസ്‌ലിം യൂത്ത് ലീഗ് കർണാടക സംസ്ഥാന കൺവെൻഷൻ ബെംഗളൂരു എസ്.ടി.സി.എച്ച്. ഓഡിറ്റോറിയത്തിൽ നടന്നു. ദേശീയ ജനറൽ സെക്രട്ടറി അഡ്വ. ഫൈസൽ ബാബു കൺവെൻഷൻ ഉദ്ഘാടനംചെയ്തു.…

സി.എം. മുഹമ്മദ് ഹാജി അനുസ്മരണം

ബെംഗളൂരു: മലബാർ മുസ്ലിം അസോസിയേഷൻ സാമ്പത്തിക ഭദ്രത കൈവരിക്കുന്നതിനായി അക്ഷീണം പ്രവർത്തിച്ചവരിൽ പ്രമുഖനാണ് അന്തരിച്ച സി.എം. മുഹമ്മദ് ഹാജിയെന്നും സൗമ്യതയുടെ പുഞ്ചിരിയും ദാന ധർമ്മങ്ങളിലെ ഉദാരതയും മറ്റുള്ളവരിൽ…

7 months ago