ബെംഗളൂരു : കെഎൻഎസ്എസ് മഹാദേവപുര കരയോഗം ഓണാഘോഷവും, കുടുംബ സംഗമവും സംഘടിപ്പിച്ചു. എഇസിഎസ് ലേഔട്ട് സിഎംആർഐ ഇൻസ്റ്റിറ്റ്യൂട്ട് ഓഡിറ്റോറിയത്തിൽ ആഘോഷങ്ങളുടെ ഉദ്ഘാടനം ചെയർമാൻ രാമചന്ദ്രൻ പാലേരി നിർവഹിച്ചു.…
ബെംഗളൂരു: ടി.സി. പാളയ കൈരളി വെൽഫയർ അസോസിയേഷന്റേയും പുനിത് രാജ്‌കുമാർ ഫൗണ്ടേഷന്റേയും. നേതൃത്വത്തിൽ ടി.സി. പാളയ ശാന്തി നിലയ ഹോസ്പിറ്റലിൽ വച്ച് നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.…
ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജത്തിന്റെ ആഭിമുഖ്യത്തില്‍ ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു . നവംബര്‍ 24 ന് ഞായറാഴ്ച ഇന്ദിരാനഗര്‍ കൈരളി നികേതന്‍ ഓഡിറ്റോറിയത്തില്‍ വെച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്. രാവിലെ…
ബെംഗളൂരു : കെഎൻഎസ്എസ് (കർണാടക നായർ സർവീസ് സൊസൈറ്റി) സംഘടിപ്പിച്ച ഇന്റർ കരയോഗം പൂക്കളമത്സരത്തിൽ മത്തിക്കരെ കരയോഗം ജേതാക്കളായി. സാറ്റലൈറ്റ് ടൗണിലുള്ള അംബേദ്കർ ഭവനിൽ നടന്ന മത്സരത്തിൽ…
ബെംഗളൂരു : കെഎൻഎസ്എസ് (കർണാടക നായർ സർവീസ് സൊസൈറ്റി) സംഘടിപ്പിച്ച ഇന്റർ കരയോഗം പൂക്കളമത്സരത്തിൽ മത്തിക്കരെ കരയോഗം ജേതാക്കളായി. സാറ്റലൈറ്റ് ടൗണിലുള്ള അംബേദ്കർ ഭവനിൽ നടന്ന മത്സരത്തിൽ…
ബെംഗളൂരു : മലബാര്‍ മുസ്ലിം അസോസിയേഷന്‍ സൗജന്യ തയ്യല്‍ പരിശീലന കേന്ദ്രത്തിലെ പുതിയ ബാച്ച് ഡിസംബര്‍ ഒന്നിന് തുടങ്ങുമെന്ന് ജനറല്‍ സെക്രട്ടറി ടി.സി. സിറാജ് അറിയിച്ചു. നിലവിലെ…
ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം ഈസ്റ്റ് സോണിന്റെ ആഭിമുഖ്യത്തിൽ കന്നഡ രാജ്യോത്സവ ആഘോഷം നടത്തി. കേരളസമാജം ജനറൽ സെക്രട്ടറി റജി കുമാർ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. സോൺ ചെയർമാൻ…
ബെംഗളൂരു: വയനാട് ദുരിത മേഖലയില്‍ ദുരിതാശ്വാസപ്രവര്‍ത്തങ്ങളുടെ ഭാഗമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ നടപ്പാക്കുന്ന ആശ്വാസ പദ്ധതിയിലേക്ക്, ബെംഗളൂരു ഭദ്രാസനത്തിലെ 23 ഇടവകകളും ചേര്‍ന്ന് സമാഹരിച്ച 60 ലക്ഷം…
ബെംഗളൂരു: സുവര്‍ണ കര്‍ണാടക കേരളസമാജം പുതിയ സംസ്ഥാന കമ്മിറ്റിയുടെ ഒന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നിര്‍ധനരായ ഭവനരഹിതര്‍ക്ക് സ്വന്തമായി ഒരു ഭവനം എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി നടപ്പാക്കുന്ന 'സുവര്‍ണ ഭവനം'…