ബെംഗളൂരു: നാഗസാന്ദ്ര പ്രെസ്റ്റീജ് ജിൻഡൽസിറ്റി പാർപ്പിട സമുച്ചയത്തിലെ മലയാളി കൂട്ടായ്മയായ കേരളീയത്തിന്റെ വാർഷിക പൊതുയോഗവും കുടുംബ സംഗമവും അപാർട്മെന്റ് സമുച്ചയത്തിലെ സിറ്റി ക്ലബ്ബിൽ വെച്ച് നടന്നു ഡോ…
ബെംഗളൂരു: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ (ഐപിസി) കര്‍ണാടക സംസ്ഥാന പ്രസിഡന്റായി പാസ്റ്റര്‍ ഡോ. വര്‍ഗീസ് ഫിലിപ്പ്, സെക്രട്ടറി പാസ്റ്റര്‍ വര്‍ഗീസ് മാത്യൂ എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. പാസ്റ്റര്‍മാരായ കെ.വി.…
ബെംഗളൂരു: യെലഹങ്ക പ്രോഗ്രസീവ് ആർട്സ് ആന്‍റ് കൾച്ചറൽ അസോസിയേഷൻ കുടുംബസംഗമം സംഘടിപ്പിച്ചു. റെയിൽ വീൽ ഫാക്ടറി യെലഹങ്ക സ്റ്റേഡിയത്തിൽ നടന്ന പരിപാടി പ്രസിഡണ്ട് ബി ജയകുമാർ പതാകയുയർത്തി…
ബെംഗളൂരു: കേരളസമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ് വനിതാ, യുവജന വിഭാഗങ്ങളുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. യോഗത്തില്‍ സമാജം പ്രസിഡൻ്റ് അഡ്വ. പ്രമോദ് വരപ്രത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി…
ബെംഗളൂരു : ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ (ഇസിഎ) 50-ാമത് വാർഷിക ജനറൽ ബോഡിയോഗം ചേർന്നു. 2025-2026 വർഷത്തേക്കുള്ള ഭാരവാഹികളെയും എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു. ഭാരവാഹികൾ: വേണു രവീന്ദ്രൻ…
ബെംഗളൂരു: ബെംഗളൂരുവിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ കലാകൈരളിയുടെ 27-ാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗം ന്യൂ ബിഇഎല്‍ റോഡിലെ കലാകൈരളി ഓഫീസില്‍ നടന്നു. 2025-26 വര്‍ഷത്തേക്കുള്ള പുതിയ…
ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്‍ മാറുന്ന കാലവും മനുഷ്യരും എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ഡോ. എം.പി രാജന്‍ വിഷയം അവതരിപ്പിച്ചു. സമകാലികക ലോകക്രമങ്ങളുടെ സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍…
ബെംഗളൂരു: എഐകെഎംസിസി-എസ്ടിസിഎച്ച് ബെംഗളൂരു സെൻട്രൽ കമ്മിറ്റി മാസാന്ത പാലിയേറ്റീവ് കൺവെൻഷന്റെ ഭാഗമായി സ്നേഹസംഗമം സംഘടിപ്പിച്ചു. കർണാടക ഹജ്ജ് കമ്മിറ്റി ചെയർമാൻ സുൽഫിക്കർ അഹമ്മദ് ഉദ്ഘാടനംചെയ്തു. എഐകെഎംസിസി-എസ്ടിസിഎച്ച് പ്രവർത്തകരുടെ…
ബെംഗളൂരു: യലഹങ്ക പ്രോഗ്രസീവ് ആർട്സ് ആന്‍റ് കൾച്ചറൽ അസോസിയേഷൻ കുടുംബ സംഗമവും കായികമത്സരങ്ങളും ഞായറാഴ്ച രാവിലെ ഒമ്പത് മണി മുതൽ യലഹങ്ക വീൽ ഫാക്ടറി സ്റ്റേഡിയത്തില്‍ നടക്കും.…
ബെംഗളൂരു : എഐകെഎംസിസി-എസ്ടിസിഎച്ച് ബെംഗളുരു സെൻട്രൽ കമ്മിറ്റി നടത്തുന്ന സ്നേഹസംഗമം ശനിയാഴ്ച രാത്രി ഏഴിന് ശിഹാബ് തങ്ങൾ സെന്റർ ഓഡിറ്റോറിയത്തിൽ നടക്കും. ഭവനവകുപ്പ് മന്ത്രി സമീർ അഹമ്മദ്…