BENGALURU UPDATES

പതിനൊന്നുകാരിക്ക് സ്കൂളിൽ മർദനം; പ്രിൻസിപ്പലിന്റെ മകൻ അറസ്റ്റിൽ

ബെംഗളൂരു: സ്കൂളിൽ വെച്ച് പതിനൊന്നുകാരിയെ ക്രൂരമായി മർദിച്ച പ്രിൻസിപ്പലിന്റെ മകൻ അറസ്റ്റിൽ. ബെംഗളൂരു കൊത്തന്നൂരിലെ ജാമിയ ആയിഷാ സിദ്ധിഖി മദ്രസ പ്രിൻസിപ്പലിന്റെ മകൻ മുഹമ്മദ് ഹസൻ ആണ്…

5 months ago

റെയിൽവേ ട്രാക്കിൽ മൂന്ന് തൊഴിലാളികളെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: റെയിൽവേ ട്രാക്കിൽ മൂന്ന് തൊഴിലാളികളെ മരിച്ച നിലയിൽ കണ്ടെത്തി. ദൊഡ്ഡബല്ലാപുരിന്റെ പ്രാന്തപ്രദേശത്തുള്ള റെയിൽവേ ട്രാക്കിൽ വ്യാഴാഴ്ചയാണ് സംഭവം. ഉത്തർപ്രദേശ് സ്വദേശികളായ രാഹുൽ ഷാനി (19), രാംലല്ലൻ…

5 months ago

ബെംഗളൂരുവിൽ മലയാളിയുടെ കട ഉൾപ്പെടെയുള്ള നാലുനില കെട്ടിടം നിന്ന നിൽപ്പിൽ ചെരിഞ്ഞു; ജീവനക്കാരും താമസക്കാരും രക്ഷപ്പെട്ടത് തലനാഴിരക്ക്

ബെംഗളൂരു: ബെംഗളൂരുവിൽ മലയാളിയുടെ കട ഉൾപ്പെടെയുള്ള നാല് നില കെട്ടിടം ചെരിഞ്ഞു; ജീവനക്കാരും താമസക്കാരും തലനാഴിരക്ക് രക്ഷപ്പെട്ടു. ന്യൂ തിപ്പസാന്ദ്ര ഫസ്റ്റ് ക്രോസിൽ ആഞ്ജനേയ ക്ഷേത്രത്തിന് സമീപത്തുള്ള…

5 months ago

കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗിന്റെ വാഹനവ്യൂഹം തടസപ്പെടുത്തി; യുവാവ് അറസ്റ്റിൽ

ബെംഗളൂരു: കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗിന്റെ വാഹനവ്യൂഹം തടസപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. മന്ത്രിയുടെ ബെംഗളൂരു സന്ദർശനത്തിനിടെയായിരുന്നു സംഭവം. അഹമ്മദ് ദിൽവാർ ഹുസൈൻ ആണ് അറസ്റ്റിലായത്. സംഭവദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ്…

5 months ago

ദേശീയ ഹോർട്ടികൾച്ചർ മേള ബെംഗളൂരുവിൽ 27 മുതൽ

ബെംഗളൂരു: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾച്ചറൽ റിസർച്ച് (ഐഐഎച്ച്ആർ) സംഘടിപ്പിക്കുന്ന ഈ വർഷത്തെ ദേശീയ ഹോർട്ടികൾച്ചർ മേള (എൻഎച്ച്എഫ്) ഫെബ്രുവരി 27 മുതൽ മാർച്ച് 1 വരെ…

5 months ago

നിരക്ക് വർധനവിന് പിന്നാലെ മെട്രോ യാത്രക്കാരുടെ എണ്ണത്തിൽ വൻ ഇടിവ്

ബെംഗളൂരു: ബെംഗളൂരു മെട്രോയിൽ നിരക്ക് വർധനവിന് പിന്നാലെ പ്രതിദിന യാത്രക്കാരുടെ എണ്ണത്തിൽ വൻ ഇടിവ്. നിരക്ക് വർധന വരുത്തിയതിന് പിന്നാലെ നേരിയ ഇളവ് നൽകിയെങ്കിലും യാത്രക്കാരുടെ ഭാഗത്ത്…

5 months ago

നിർമാണ സാമഗ്രികൾ കൊണ്ടുപോയ വാഹനമിടിച്ച് രണ്ട് വയസുകാരൻ മരിച്ചു

ബെംഗളൂരു: നിർമാണ സാമഗ്രികൾ കൊണ്ടുപോയ വാഹനമിടിച്ച് രണ്ട് വയസുകാരൻ മരിച്ചു. ചൊവ്വാഴ്ച വൈകീട്ടോടെ സീഗെഹള്ളിയിലാണ് സംഭവം. പവൻ ആണ് മരിച്ചത്. വീടിനു പുറത്തിറങ്ങി കളിക്കുകയായിരുന്ന കുട്ടിയുടെ ദേഹത്തേക്ക്…

5 months ago

സിനിമ തുടങ്ങാതെ പരസ്യം കാണിച്ചു; പിവിആർ- ഐനോക്‌സിന് പിഴ ചുമത്തി

ബെംഗളൂരു: കൃത്യസമയത്ത് സിനിമ തുടങ്ങാതെ അധികസമയം പരസ്യം കാണിച്ചതിന് പിവിആർ ഐനോക്‌സിന് പിഴ ചുമത്തി. പരാതിക്കാരന് 28,000 രൂപ നഷ്ടപരിഹാരമായും ഒരു ലക്ഷം രൂപ പിഴയായും നൽകാൻ…

5 months ago

ഇൻസ്റ്റഗ്രാം വഴി സൈബർ തട്ടിപ്പ്; ബെംഗളൂരു സ്വദേശിനിക്ക് ആറ് ലക്ഷം നഷ്ടമായി

ബെംഗളൂരു: ഇൻസ്റ്റഗ്രാം വഴിയുള്ള സൈബർ തട്ടിപ്പിൽ ബെംഗളൂരു സ്വദേശിനിക്ക് ആറ് ലക്ഷം രൂപ നഷ്ടമായി. ഇൻസ്റ്റാഗ്രാമിൽ ജ്യോതിഷിയെന്ന് പരിചയപ്പെടുത്തിയാണ് തട്ടിപ്പുകാർ യുവതിയെ ബന്ധപ്പെട്ടത്. ബെംഗളൂരുവിൽ നിന്നുള്ള ഇരുപത്തിനാലുകാരിയാണ്…

5 months ago

ബെംഗളൂരുവിൽ മാർച്ച് മുതൽ ഫിൽട്ടർ കോഫികൾക്ക് വിലകൂടും

ബെംഗളൂരു: ബെംഗളൂരുവിൽ മാർച്ച്‌ മുതൽ ഫിൽട്ടർ കോഫികൾക്ക് വിലകൂടും. ആഗോള വിപണിയിൽ കാപ്പിക്കുരുവിന്‍റെ വില ഉയരുന്നതിനെ തുടർന്നാണിത്. ഫിൽട്ടർ കോഫിയുടെ വില 10 മുതൽ 15 ശതമാനം…

5 months ago