ബെംഗളൂരു: നഗരത്തിലെ സ്വകാര്യ വാഹന യാത്രക്കാരിൽ 95 ശതമാനവും തുടർയാത്ര സൗകര്യം ഉറപ്പാക്കിയാൽ പൊതുഗതാഗത മാർഗങ്ങൾ ഉപയോഗിക്കാൻ തയാറെന്ന് സർവേ റിപ്പോർട്ട്. വെബ് ടാക്സി, ഓട്ടോ ആപ്പായ…
ബെംഗളൂരു: അറ്റക്കുറ്റപ്പണികൾ നടക്കുന്നതിനാൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങുമെന്ന് ബെസ്കോം അറിയിച്ചു. രാവിലെ 10 മുതൽ വൈകുന്നേരം 4 വരെയാകും വൈദ്യുത തടസ്സം നേരിടുക.…
ബെംഗളൂരു:ബെംഗളൂരു വിമാനത്താവളത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥർ 3.5 കിലോ ഗ്രാം സ്വർണബിസ്കറ്റ് പിടിച്ചെടുത്തു. ദുബായിൽനിന്നും വന്ന യാത്രക്കാരന്‍ കടത്തിക്കൊണ്ടുവന്ന സ്വർണമാണ് പിടികൂടിയത്. സ്വര്‍ണം അടങ്ങിയ ബാഗ് ഉദ്യോഗസ്ഥരിൽനിന്ന് രക്ഷപ്പെടാനായി…
ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് വിയറ്റ്നാമിലെ ഹോ ചി മിൻ നഗരത്തിലേക്കു നേരിട്ടുള്ള വിമാന സർവീസുമായി വിയറ്റ് ജെറ്റ് എയർ. വിയറ്റ്നാമിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് നടപടി.…
ബെംഗളൂരു: നഗരത്തിലെ പ്രമുഖ സന്ദര്‍ശനകേന്ദ്രമായ കബ്ബൺ പാർക്കിലെത്തുന്ന സഞ്ചാരികൾക്കായി ഗൈഡ് സേവനം ഏര്‍പ്പെടുത്തി. എല്ലാ ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും രാവിലെ 7.30 മുതൽ 9 വരെയാണ് ഗൈഡുകളുണ്ടാകുക. ഗൈഡഡ്…
ബെംഗളൂരു: നഗരത്തിൽ 250 മീറ്റർ ഉയരത്തിൽ സ്കൈ ഡെക്ക് നിർമിക്കുന്ന പദ്ധതി ബെംഗളൂരു വികസന അതോറിറ്റിക്കു (ബിഡിഎ) കൈമാറി. 500 കോടി രൂപ മുതൽ മുടക്കുള്ള പദ്ധതിയുള്ള…
ന്യൂഡൽഹി: ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളത്തിനുള്ള സ്ഥാനനിർണയം ഉടൻ പൂർത്തിയാക്കാൻ കേന്ദ്രസർക്കാരിനോടു വ്യവസായമന്ത്രി എം.ബി.പാട്ടീൽ ആവശ്യപ്പെട്ടു. കേന്ദ്ര സിവിൽ വ്യോമയാന മന്ത്രി കെ. രാമമോഹൻ നായിഡുവുമായി ഡൽഹിയിൽ നടത്തിയ…
ബെംഗളൂരു: മൈസൂരു - ബെംഗളൂരു എക്സ്പ്രസ് വേ നവീകരണത്തിന് കേന്ദ്ര സർക്കാർ 712 കോടി രൂപ അനുവദിച്ചു. മൈസൂരു എംപി യദുവീർ കൃഷ്ണദത്ത ചാമരാജ വൊഡയാറാണ് ഇക്കാര്യം…
ബെംഗളൂരു: 78 വയസ്സുകാരനെ 2 മാസത്തോളം ഡിജിറ്റൽ അറസ്റ്റിലാക്കി 83.2 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. തിപ്പസന്ദ്ര സ്വദേശിയാണ് പരാതിയുമായി രംഗത്തെത്തിയത്. ബാങ്ക് അക്കൗണ്ട് തട്ടിപ്പിനായി ഉപയോഗിച്ചെന്ന്…
ബെംഗളൂരു: കെജിഹള്ളി പോലീസ് സ്റ്റേഷൻ ആക്രമണക്കേസിൽ 3 പ്രതികൾക്കൂടി കുറ്റക്കാരാണെന്ന് എൻഐഎ കോടതി കണ്ടെത്തി. സയ്യിദ് ഇക്രാമുദ്ദീൻ(44), സയിദ് ആസിഫ്(46), മുഹമ്മദ് അതിഫ്(26) എന്നിവർക്കു 7 വർഷം…