BENGALURU UPDATES

ഫിറ്റ്നസ് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ ഓവറോൾ കിരീടം നേടി ബെംഗളൂരു മലയാളിയായ ആറു വയസുകാരി

ബെംഗളൂരു: കേരള അത്‌ലറ്റ്‌ ഫിസിക്ക് അലയന്‍സ് (KAPA) തൃശൂരില്‍ നടത്തിയ അഖില കേരള ഫിറ്റ്‌നസ് ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍ കേരളസമാജം ദൂരവാണിനഗര്‍ ജൂബിലി സിബിഎസ്ഇ സ്‌കൂള്‍ ഫസ്റ്റ് ഗ്രേഡ്…

5 months ago

മീറ്റർ നിരക്ക് മാത്രം ഈടാക്കും; ബെംഗളൂരുവിൽ പുതിയ സേവനം ആരംഭിക്കാനൊരുങ്ങി നഗര ആപ്പ്

ബെംഗളൂരു: ബെംഗളൂരുവിൽ മീറ്റർ നിരക്ക് മാത്രം ഈടാക്കുന്ന ടാക്സി സേവനങ്ങൾ ആരംഭിക്കാനൊരുങ്ങി നഗര ആപ്പ്. മറ്റ്‌ ആപ്പ് അധിഷ്ഠിത ഓട്ടോ സർവീസുകളിൽ നിന്ന് വ്യത്യസ്തമായിരിക്കുമിത്. പീക്ക്-അവർ ചാർജുകളോ,…

5 months ago

ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേ; തമിഴ്നാട്ടിലെ 106 കിലോമീറ്റർ പാത ഈ വർഷം തുറക്കും

ബെംഗളൂരു: ബെംഗളൂരു - ചെന്നൈ എക്സ്പ്രസ് വേയുടെ തമിഴ്നാട്ടിലെ 106 കിലോമീറ്റർ ഭാഗം ഈ വർഷം പൊതുജനങ്ങൾക്കായി തുറക്കും. ഡിസംബറോടെ പാതയിലെ നിർമാണ പ്രവൃത്തികൾ പൂർത്തിയാകുമെന്ന് ദേശീയ…

5 months ago

മെട്രോ നിരക്ക് വർധന; പ്രതിദിന യാത്രക്കാരുടെ എണ്ണം കുറഞ്ഞു

ബെംഗളൂരു: ബെംഗളൂരു മെട്രോയിൽ നിരക്ക് വർധനവിന് പിന്നാലെ പ്രതിദിന യാത്രക്കാരുടെ എണ്ണം കുറഞ്ഞു. യാത്രക്കാരുടെ ആകെ എണ്ണത്തിൽ നാല് ശതമാനത്തോളം കുറവാണ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച ദിവസം സാധാരണയായി…

5 months ago

മെട്രോ ടിക്കറ്റ് നിരക്ക് വർധന; പ്രതിഷേധിച്ച് യാത്രക്കാരും പ്രതിപക്ഷ പാർട്ടികളും

ബെംഗളൂരു: നമ്മ മെട്രോയിലെ നിരക്ക് വർധനക്കെതിരെ പ്രതിഷേധിച്ച് യാത്രക്കാരും പ്രതിപക്ഷ പാർട്ടികളും. മറ്റ്‌ മെട്രോ നഗരങ്ങളെ അപേക്ഷിച്ച് നിലവിൽ ബെംഗളൂരു മെട്രോയിലാണ് ഏറ്റവുമധികം ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്.…

5 months ago

എയ്റോ ഇന്ത്യ; പ്രവേശന പാസിൽ ഉൾപെടുത്തിയ റൂട്ടിൽ യാത്ര ചെയ്യാൻ നിർദേശം

ബെംഗളൂരു: എയ്റോ ഇന്ത്യ പരിപാടിയിൽ പങ്കെടുക്കാനെത്തുന്നവർ സന്ദർശക പാസിൽ നൽകിയ റൂട്ടിൽ മാത്രം യാത്ര ചെയ്യണമെന്ന് നിർദേശിച്ച് ബെംഗളൂരു സിറ്റി പോലീസ്. തിങ്കളാഴ്ച യെലഹങ്ക എയർഫോഴ്സ് സ്റ്റേഷനിലാണ്…

5 months ago

ഇ-ഖാത്തകൾ വീട്ടുപടിക്കൽ എത്തിക്കാൻ പദ്ധതിയൊരുക്കി ബിബിഎംപി

ബെംഗളൂരു: ഇ-ഖാത്തകൾ വീട്ടുപടിക്കൽ എത്തിക്കാൻ പദ്ധതിയുമായി ബിബിഎംപി. ഇ-ഖാത്തകൾക്ക് അപേക്ഷ നൽകിയ ശേഷം ഇവ ഡൗൺലോഡ് ചെയ്യാനും, കോപ്പികൾ ലഭിക്കാനും വീണ്ടും സോണൽ ഓഫിസുകൾ സന്ദർശിക്കുന്ന ബുദ്ധിമുട്ട്…

5 months ago

പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; രണ്ട് പേർക്ക് പൊള്ളലേറ്റു

ബെംഗളൂരു: പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പൊള്ളലേറ്റു. ആനേക്കൽ നെരേലൂരിലെ വീട്ടിലാണ് സംഭവം. വീട്ടിൽ സൂക്ഷിച്ചിരുന്ന എൽപിജി ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. വീട്ടുടമ ദിനേശ്…

5 months ago

ബെംഗളൂരുവിൽ സീരിയൽ കില്ലറിന്റെ സാന്നിധ്യമില്ല; പ്രചരിക്കുന്നത് തെറ്റായ സന്ദേശമെന്ന് സിറ്റി പോലീസ്

ബെംഗളൂരു: ബെംഗളൂരുവിൽ സീരിയൽ കില്ലർ ഉണ്ടെന്ന രീതിയിൽ പ്രചരിക്കുന്ന സന്ദേശങ്ങൾ തെറ്റാണെന്ന് സ്ഥിരീകരിച്ച് സിറ്റി പോലീസ്. ഇന്ദിരാനഗറിൽ സീരിയൽ കില്ലർ ഉണ്ടെന്ന് സമൂഹമാധ്യമങ്ങളിൽ ഞായറാഴ്ച സന്ദേശങ്ങൾ പ്രചരിച്ചിരുന്നു.…

5 months ago

എയ്‌റോ ഇന്ത്യയ്ക്ക് തുടക്കം; ആഗോള പ്രതിരോധ സഹകരണത്തിന് ആഹ്വാനം ചെയ്‌ത് പ്രതിരോധ മന്ത്രി

ബെംഗളൂരു: ഏഷ്യയിലെ ഏറ്റവും വലിയ വ്യോമപ്രദർശനമായ എയ്റോ ഇന്ത്യയ്ക്ക് ബെംഗളൂരുവിൽ തുടക്കമായി. വ്യോമയാന, പ്രതിരോധ മേഖലകളിൽ ഇന്ത്യയുടെ ശക്തി പ്രകടമാക്കുന്നതിനായി കേന്ദ്ര പ്രതിരോധ മന്ത്രാലയമാണ് എയർ ഷോ…

5 months ago