ബെംഗളൂരു: പശുക്കളെ മോഷ്ടിക്കുന്നവരെ വെടിവെച്ചു വീഴ്ത്തുമെന്ന് കർണാടക ഫിഷറീസ്- തുറമുഖ ഗതാഗത മന്ത്രിയും കോൺഗ്രസ് നേതാവുമായ മങ്കല സുബ്ബ വൈദ്യ. ഉത്തരകന്നഡയിൽ പശുമോഷണം വർധിച്ചതിനെ തുടർന്നാണ് മന്ത്രിയുടെ…
ബെംഗളൂരു: കബ്ബൺ പാർക്കിൽ നിയമങ്ങൾ പാലിച്ചില്ലെങ്കിൽ പിഴ ചുമത്താനൊരുങ്ങി ഹോർട്ടിക്കൾച്ചർ വകുപ്പ്. പാർക്കിലെ പരിസ്ഥിതി മലിനീകരണം തടയുന്നതിനായാണ് നടപടി. സൈക്കിളുകൾ, കാറുകൾ, ആംബുലൻസുകൾ എന്നിവ മാത്രമേ പാർക്കിനുള്ളിൽ…
ബെംഗളൂരു: കാറും ലോറിയും കൂട്ടിയിടിച്ച് യുവ ഡോക്ടർ മരിച്ചു. ചൊവ്വാഴ്ച രാവിലെ പുനെ -ബെംഗളൂരു ഹൈവേയിൽ ഹിരേബാഗേവാഡിക്ക് സമീപമാണ് അപകടമുണ്ടായത് ഡോ. ആശ കോലി (23) ആണ്…
ബെംഗളൂരു: ബെംഗളൂരുവിൽ ബൈക്ക് ലോറിയിലിടിച്ച് മലയാളി യുവാവ് മരിച്ചു. സുഹൃത്തിന് ഗുരുതരമായി പരുക്കേറ്റു. ഇന്ന് പുലർച്ചെ 1.30 ഓടെ ഹെന്നൂർ ഹെഗ്ഡേ നഗർ ബെലഹള്ളിയിലാണ് അപകടമുണ്ടായത്. പാലക്കാട്…
ബെംഗളൂരു: നികുതി കൃത്യമായി അടക്കാത്ത 30 ആഡംബര കാറുകൾ ഗതാഗത വകുപ്പ് പിടിച്ചെടുത്തു. ഞായറാഴ്ച വൈകീട്ടോടെ നടത്തിയ പ്രത്യേക പരിശോധനയിലാണ് കാറുകൾ പിടിച്ചെടുത്തത്. ഫെരാരി, പോർഷെ, ബിഎംഡബ്ല്യു,…
ബെംഗളൂരു: ബെംഗളൂരുവിൽ നടപ്പാതകളിലൂടെ വാഹനം ഓടിച്ചാൽ ലൈസൻസ് റദ്ദാക്കുമെന്ന് ട്രാഫിക് പോലീസ്. ഫുട്പാത്തുകളിലൂടെ വാഹനങ്ങൾ ഓടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു. ഫുട്പാത്തുകളിലൂടെ സഞ്ചരിക്കുന്ന ബൈക്ക്,…
ബെംഗളൂരു: കാർ ബൈക്കുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഞായറാഴ്ച പുലർച്ചെ മാഗഡി റോഡിലാണ് അപകടം നടന്നത്. ബെംഗളൂരു തുംഗനഗറിൽ നിന്നുള്ള ജഗദീഷ് കെആർ (24) ആണ് മരിച്ചത്.…
ബെംഗളൂരു: ബെംഗളൂരു സബർബൻ റെയിൽ പദ്ധതിയുടെ (ബിഎസ്ആർപി) ആദ്യഘട്ടം 2027ഓടെ തുറക്കാനൊരുങ്ങി കര്‍ണാടക റെയില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്‌മെന്റ് കമ്പനിക്കാണ് (കെ-റൈഡ്). ബെംഗളൂരു റൂറല്‍, അര്‍ബന്‍, രാമനഗര എന്നീ…
ബെംഗളൂരു: സേലം ഡിവിഷന് കീഴിൽ സുരക്ഷാ - അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ എറണാകുളം- കെ.എസ്.ആർ ബെംഗളൂരു ഇൻ്റർസിറ്റി എക്സ്പ്രസ് (12678) വഴിതിരിച്ചുവിടും. ഫെബ്രുവരി 4, 6, 18, 25…
ബെംഗളുരു: മലയാളി കോളേജ് വിദ്യാർഥിനി കളുടെ താമസസ്ഥലത്ത് കയറി ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച ഹോം ഗാർഡ് അറസ്റ്റിൽ. ഹോംഗാർഡായി ജോലിചെയ്യുന്ന സുരേഷ് കുമാറിനെയാണ് (40) സദാശിവനഗർ…