ബെംഗളൂരു: ബെംഗളൂരു മെട്രോയുടെ മൂന്നാം ഘട്ട വിപുലീകരണത്തില്‍ 2 ഡബിൾ ഡെക്കർ മേൽപാലങ്ങൾ കൂടി ബിഎംആർസിഎല്‍ നിർമിക്കുന്നു. അടുത്തിടെ തുറന്നു കൊടുത്ത യെല്ലോ ലൈന്‍ ആർവി റോഡ്-ബൊമ്മസന്ദ്ര…
ബെംഗളൂരു: മെട്രോ പാളത്തിലേക്ക് ചാടിയയാളെ ജീവനക്കാർചേർന്ന് രക്ഷപ്പെടുത്തി. മജസ്റ്റിക് നാദപ്രഭു കെംപെഗൗഡ ഇന്റര്‍ ചെയ്ഞ്ച് മെട്രോ സ്റ്റേഷനിൽ ശനിയാഴ്ച വൈകീട്ട് 3.17-നാണ് സംഭവം. സ്റ്റേഷനിലെ മൂന്നാമത്തെ പ്ലാറ്റ്‌ഫോമിൽ…
ബെംഗളൂരു: ദസറ, ദീപാവലി ഉത്സവകാലത്തോടനുബന്ധിച്ച് ബെംഗളൂരു-കൊല്ലം റൂട്ടിൽ സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. ഒക്ടോബർ നാല്, 11, 18 തീയതികളിൽ വൈകീട്ട് മൂന്നിന് ബെംഗളൂരു…
ബെംഗളൂരു: രാജ്യത്ത് ഏറ്റവും കൂടുതൽ കാൽനടയാത്രക്കാർ അപകടങ്ങളിൽ മരിക്കുന്ന നഗരങ്ങളുടെ പട്ടികയില്‍ വീണ്ടും ഒന്നാം സ്ഥാനത്ത് ബെംഗളൂരു. ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോ (എൻസിആർബി) സെപ്റ്റംബർ 29…
ബെംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ടി.ജെ.എസ്. ജോർജ് അന്തരിച്ചു. 97 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ബെംഗളൂരിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. പത്രാധിപർ, കോളമിസ്റ്റ്, ജീവചരിത്രകാരൻ…
ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ പൊതുഗതാഗത സംവിധാനമായ ബെംഗളൂരു മെട്രോപ്പൊലിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ (ബിഎംടിസി) സമീപജില്ലകളെ കൂടി ഉള്‍പ്പെടുത്തി കൂടുതൽ സർവീസുകൾ ആരംഭിക്കാൻ പദ്ധതിയിടുന്നു. നിലവില്‍ 25 കിലോമീറ്റർ…
ബെംഗളൂരു: ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ സെൻട്രൽ ക്രൈംബ്രാഞ്ച് വിഭാഗം നടത്തിയ പരിശോധനകളിൽ ഒരു മലയാളി ഉള്‍പ്പെടെ ഏഴുപേരെ അറസ്റ്റിലായി. അഞ്ച് കേസുകളിലായാണ് അറസ്റ്റ്. പത്തുദിവസത്തിനിടെ നടത്തിയ പരിശോധനയില്‍ 9.93…
ബെംഗളൂരു: റോഡിലെ കുഴി ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ സ്കൂട്ടർ യാത്രക്കാരി ട്രക്ക് ഇടിച്ച് മരിച്ചു. തിങ്കളാഴ്ച രാവിലെ ആവലഹള്ളി ബുഡിഗെരെ ക്രോസിന് സമീപമാണ് അപകടമുണ്ടായത്. നഗരത്തിലെ കോളേജിൽ രണ്ടാം…
ബെംഗളൂരു: ഹെന്നൂർ എംയുഎസ്എസ്–66 കെവി സബ്സ്റ്റേഷനിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ചൊവ്വാഴ്ച രാവിലെ 11 മുതൽ വൈകുന്നേരം 4 വരെ താഴെപ്പറയുന്ന പ്രദേശങ്ങളിൽ വൈദ്യുതി വിതരണം ഉണ്ടാകില്ല.…
ബെംഗളൂരു: ആനേക്കൽ, ചന്ദാപുര എന്നിവിടങ്ങളിൽ നിന്ന് ശിവാജിനഗറിലേക്ക് തിങ്കളാഴ്ച മുതല്‍ പുതിയ സർവീസ് ആരംഭിച്ച് ബിഎംടിസി. 356-S: അനേക്കൽ മുതൽ ശിവാജിനഗർ വരെ ചന്ദാപുര, ഇലക്ട്രോണിക്സ് സിറ്റി,…