ബെംഗളൂരു : ബെംഗളൂരുവിൽ അയൽവാസിയുടെ വളർത്തുനായയുടെ ആക്രമണത്തിൽ മലയാളി ബാലന് പരുക്കേറ്റു. മലപ്പുറം സ്വദേശിയും ഇന്ദിരാനഗറിൽ താമസക്കാരനുമായ റിഷാദിന്റെ മകൻ മുഹമ്മദ് റിഷാനെ (4) യാണ് നായ…
ബെംഗളൂരു: പൊങ്കൽ യാത്രാ തിരക്ക് കണക്കിലെടുത്ത് എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്കുള്ള സ്പെഷ്യൽ ട്രെയിൻ ഇന്ന് പുറപ്പെടും. എറണാകുളം ജംഗ്ഷണിൽ നിന്ന് യശ്വന്ത്പുരത്തേക്കാണ് ട്രെയിൻ സർവീസ്. രാവിലെ 9.35ന്…
ബെംഗളൂരു: ബിഎംടിസി എസി ഇലക്ട്രിക് ബസുകളുടെ ട്രയൽ റൺ ആരംഭിച്ചു. 2024 ഏപ്രിലിൽ, അശോക് ലെയ്‌ലാൻഡിന്റെ അനുബന്ധ സ്ഥാപനമായ ഓം ഗ്ലോബൽ മൊബിലിറ്റിയാണ് ബസുകൾ ബിഎംടിസിക്ക് വിതരണം…
ബെംഗളൂരു: ബെംഗളൂരുവിൽ തണുപ്പിന് പിന്നാലെ മഴയും ഉടനെത്തുന്നു. ഈ വർഷത്തെ ആദ്യ മഴ അടുത്ത ദിവസങ്ങളിൽ ലഭിച്ചേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. കാലാവസ്ഥാ റിപ്പോർട്ട്…
ബെംഗളൂരു: കർണാടക പവർ ട്രാൻസ്മിഷൻ കോർപ്പറേഷൻ ലിമിറ്റഡ് (കെപിടിസിഎൽ) നടത്തുന്ന അടിയന്തര അറ്റകുറ്റപ്പണികളുടെ പശ്ചാത്തലത്തിൽ ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ശനിയാഴ്ച വൈദ്യുതി വിതരണം തടസപ്പെടും. രാവിലെ 10 മുതൽ…
ബെംഗളൂരു: നമ്മ മെട്രോ ട്രെയിൻ സർവീസ് സമയത്തിൽ മാറ്റം വരുത്തി ബിഎംആർസിഎൽ. എല്ലാ തിങ്കളാഴ്ചകളിലും പുലർച്ചെ 4.15ന് മെട്രോ സർവീസുകൾ ആരംഭിക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. ജനുവരി 13…
ബെംഗളൂരു: ഏഷ്യയിലെ ഏറ്റവും വലിയ വ്യോമ പ്രദർശനമായ എയ്‌റോ ഇന്ത്യയുടെ ഭാഗമായി ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു. ഫെബ്രുവരി 10…
ബെംഗളൂരു: വൈകുണ്ഠ ഏകാദശി പ്രമാണിച്ച് ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു. രാവിലെ 8 മുതൽ രാത്രി 10 വരെയായിരിക്കും…
ബെംഗളൂരു: കൂടുതൽ അത്യാധുനിക സൗകര്യങ്ങളോട് കൂടി മുഖം മിനുക്കാനൊരുങ്ങി ബെംഗളൂരു - മൈസൂരു എക്സ്പ്രസ് വേ. ഇതിനായി 223 കോടി രൂപ കേന്ദ്ര സർക്കാർ അനുവദിച്ചതായി മൈസൂരു…
ബെംഗളൂരു : മകര സംക്രാന്തിയോടനുബന്ധിച്ചുള്ള യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചു, ബെംഗളൂരുവിൽനിന്ന് എറണാകുളത്തേക്കും തിരിച്ചും ഓരോ ട്രിപ്പാണ് അനുവദിച്ചിരിക്കുന്നത്. യെശ്വന്തപുര-എറണാകുളം(06573)…