BENGALURU UPDATES

പുഞ്ചിലെ വാഹനാപകടം; ചികിത്സയിലായിരുന്ന മറ്റൊരു സൈനികൻ കൂടി മരിച്ചു

ബെംഗളൂരു: പുഞ്ചിലെ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന കർണാടകയിൽ നിന്നുള്ള സൈനികൻ മരിച്ചു. കുടക് സ്വദേശി ദിവീൻ (28) ആണ് മരിച്ചത്. നേരത്തെ ഇതേ വാഹനാപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന…

12 months ago

പുതുവത്സരാഘോഷം; തിരിച്ചറിയാന്‍ കഴിയാത്തവിധം മാസ്‌ക് ധരിക്കരുതെന്ന് നിർദേശിച്ച് സിറ്റി പോലീസ്

ബെംഗളൂരു: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി നഗരത്തിൽ കർശന മാർഗനിർദേശങ്ങൾ പുറത്തിറക്കി ബെംഗളൂരു സിറ്റി പോലീസ്. മുഖം തിരച്ചറിയാൻ കഴിയാത്തവിധത്തിലുള്ള മാസ്കിനും വിസിൽ ഉപയോഗിക്കുന്നതിനും നഗരത്തിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കുട്ടികൾക്കും കുടുംബങ്ങൾക്കും…

12 months ago

ബെംഗളൂരുവിൽ വരും ദിവസങ്ങളിൽ തണുപ്പ് വർധിക്കാൻ സാധ്യത

ബെംഗളൂരു: ബെംഗളൂരുവിൽ വരും ദിവസങ്ങളിൽ തണുപ്പ് വർധിക്കാൻ സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. ഡിസംബർ അവസാന വാരം ആയതോടെ ബെംഗളൂരു പതിവു തണുപ്പിലേക്ക് പോയിരിക്കുകയാണ്.…

12 months ago

ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം; ഒരു മരണം, പത്ത് പേർക്ക് പരുക്ക്

ബെംഗളൂരു: ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ദാബാസ്പേട്ട് ഇൻഡസ്ട്രിയൽ ഏരിയയിലെ എഡെഹള്ളിക്ക് സമീപം ദേശീയപാത 48ൽ തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ബെംഗളൂരു സ്വദേശി വീരണ്ണയാണ്…

12 months ago

പുതുവത്സരാഘോഷം; നന്ദി ഹിൽസിൽ പ്രവേശന നിയന്ത്രണം

ബെംഗളൂരു: പുതുവത്സരാഘോഷം പ്രമാണിച്ച് നന്ദി ഹിൽസിലേക്കുള്ള പ്രവേശനം നിയന്ത്രിച്ചു. ഡിസംബർ 31ന് വൈകീട്ട് 6 മണി മുതൽ ജനുവരി ഒന്നിന് രാവിലെ 7 മണി വരെ നന്ദി…

12 months ago

പ്രണയനൈരാശ്യം; ജലാറ്റിൻ സ്റ്റിക് ഉപയോഗിച്ച് പെൺസുഹൃത്തിന്റെ വീട്ടിൽ സ്ഫോടനം നടത്തി; യുവാവ് മരിച്ചു

ബെംഗളൂരു: പ്രണയനൈരാശ്യത്തെ തുടർന്ന് യുവാവ് ജീവനൊടുക്കി. നാഗമംഗല സ്വദേശി രാമചന്ദ്രയാണ് (21) ശരീരത്തിൽ ജലാറ്റിൻ സ്റ്റിക് കെട്ടിവെച്ച് സ്ഫോടനം നടത്തി ജീവനൊടുക്കിയത്. ഞായറാഴ്ച പുലർച്ചെ മൂന്നരയോടെയാണ് സംഭവം.…

12 months ago

സൈബർ കുറ്റകൃത്യം; പരാതികൾ നല്‍കാന്‍ 1930 എന്ന ടോൾഫ്രീ നമ്പര്‍ ഉപയോഗിക്കാമെന്ന് ബെംഗളൂരു പോലീസ്

ബെംഗളൂരു : സൈബര്‍ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ചുള്ള പരാതികള്‍ നല്‍കാന്‍ 1930 എന്ന ടോള്‍ഫ്രീ നമ്പര്‍ ഉപയോഗിക്കാമെന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണര്‍ അറിയിച്ചു. അഖിലേന്ത്യാ തലത്തിലുള്ള നമ്പറാണിതെന്നും…

12 months ago

മലയാളി നഴ്സിംഗ് വിദ്യാർഥിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി നഴ്സിംഗ് വിദ്യാർഥിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. നഗരത്തിലെ സ്വകാര്യ കോളേജിൽ ബിഎസ്‌സി നഴ്സിംഗ് നാലാം സെമസ്റ്റർ വിദ്യാർഥിയായ ജസ്‌മൂലിനെയാണ്  ആനേക്കൽ മരസൂർ…

12 months ago

ബെംഗളൂരുവിലെ വായുമലിനീകരണം പഠിക്കാൻ പ്രത്യേക കമ്മിറ്റി

ബെംഗളൂരു: ബെംഗളൂരുവിലെ വാ​യു മ​ലി​നീ​കരണം പഠിക്കാൻ പ്രത്യേക ക​മ്മി​റ്റി രൂപീകരിച്ചു. ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ലാണ് (എൻജിടി) കമ്മിറ്റി രൂപീകരിച്ചത്. അ​ന്ത​രീ​ക്ഷ​ത്തി​ലെ നൈ​ട്ര​ജ​ൻ ഡ​യോക്സൈ​ഡി​​ന്റെ അ​ള​വി​നെ​യാ​ണ് കമ്മി​റ്റി പ​ഠ​ന​വി​ധേ​യ​മാ​ക്കു​ന്ന​ത്.…

12 months ago

കരാറുകാരന്റെ ആത്മഹത്യ; മന്ത്രിയുടെ സഹായി ഉൾപ്പെടെ ആറ് പേർക്കെതിരെ കേസ്

ബെംഗളൂരു: കരാറുകാരന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മന്ത്രി പ്രിയങ്ക് ഖാർഗെയുടെ അടുത്ത സഹായി ഉൾപ്പെടെ ആറ് പേർക്കെതിരെ കേസെടുത്തു. സി​​വി​​ൽ കോ​​ൺ​​ട്രാ​​ക‌്ട​​ർ സ​​ച്ചി​​ൻ പാ​​ഞ്ചാ​​ലി​​ന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് കേസെടുത്തത്.…

12 months ago