BENGALURU UPDATES

ബാഗിൽ തൊട്ടാൽ വിമാനം തകര്‍ക്കുമെന്ന് ഭീഷണി; ബെംഗളൂരു വിമാനത്താവളത്തില്‍ വനിതാ ഡോക്ടർ കസ്റ്റഡിയിൽ

ബെംഗളൂരു: ബാഗ് വെയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ ജീവനക്കാരോട് വിമാനം തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയ യാത്രക്കാരി കസ്റ്റഡിയില്‍. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരിയായ വ്യാസ് ഹിരാല്‍ മോഹന്‍ഭായി(36) യെ…

2 months ago

ബെംഗളൂരുവിന്റെ വിദൂര ഭാഗങ്ങളിലേക്ക് ഇനി വേഗത്തിൽ എത്താം; എക്സ്പ്രസ് ബസ് സർവീസ് ആരംഭിച്ച് ബിഎംടിസി

ബെംഗളൂരു: ബെംഗളൂരു നഗരത്തിന്റെ വിദൂര ഭാഗങ്ങളിലേക്ക് വേഗത്തിൽ എത്താൻ സാധിക്കുന്ന വിധത്തില്‍ എക്സ്പ്രസ് ബസുകൾ ആരംഭിച്ച്  ബിഎംടിസി (മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ). വെള്ളിയാഴ്ച രാവിലെ ശാന്തിനഗർ ഡിപ്പോയിൽ…

2 months ago

ബെംഗളൂരു വിമാനത്താവളത്തിന് ബോംബ് ഭീഷണി

ബെംഗളൂരു: കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് ഇ-മെയിലില്‍ ബോംബ് ഭീഷണി. വിമാനത്താവളത്തിലെ രണ്ടിടങ്ങളിൽ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. മുംബൈ ഭീകരാക്രമണത്തിൽ തൂക്കിലേറ്റപ്പെട്ട അജ്മലിന്റെ അനുസ്മരണാർഥവും തമിഴ്‌നാട്ടിലെ യുട്യൂബർ സൗക്ക്…

2 months ago

30,000 നോട്ടുപുസ്തകങ്ങള്‍ കൊണ്ട് രാഹുല്‍ ഗാന്ധിയുടെ ചിത്രം: പിറന്നാളാഘോഷം വ്യത്യസ്തമാക്കി കര്‍ണാടക കോണ്‍ഗ്രസ്

ബെംഗളൂരു: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പിറന്നാള്‍ ദിനം ബെംഗളൂരുവില്‍ വ്യത്യസ്തതയാര്‍ന്ന രീതിയില്‍ ആഘോഷിച്ച് കര്‍ണാടക കോണ്‍ഗ്രസ്. മുപ്പതിനായിരം നോട്ടുപുസ്തകങ്ങള്‍ കൊണ്ട് രാഹുല്‍ ഗാന്ധിയുടെ ചിത്രം…

2 months ago

ബെംഗളൂരുവിൽ കാവേരി ജലവിതരണം മുടങ്ങും

ബെംഗളൂരു: ബ്രുഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) പരിധികളില്‍ കാവേരി ജലവിതരണം 24 മണിക്കൂർ നിർത്തിവയ്ക്കുമെന്ന് ബെംഗളൂരു ജലവിതരണ, മലിനജല ബോർഡ് (ബിഡബ്ല്യുഎസ്എസ്ബി) അറിയിച്ചു. ഇന്ന് രാവിലെ…

2 months ago

അന്താരാഷ്ട്ര യോഗ ദിനാചരണം; വിധാൻസൗധയിൽ നടക്കുന്ന യോഗസംഗമത്തില്‍ 3000-പേർ പങ്കെടുക്കും

ബെംഗളൂരു: ജൂൺ 21-ന് ബെംഗളൂരു വിധാൻസൗധയിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തില്‍ മൂവായിരംപേർ പങ്കെടുമെന്ന്‌ ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു അറിയിച്ചു. രാവിലെ 6 മുതൽ 8 വരെയാണ്…

2 months ago

മെട്രോ സ്റ്റേഷനുകളില്‍ അമുല്‍ കിയോസ്‌ക്കുകള്‍ക്ക് അനുമതി നല്‍കിയതിന് പിന്നാലെ വിമര്‍ശനം; നന്ദിനി ഔട്ട്‌ലെറ്റുകളും തുടങ്ങാന്‍ നിര്‍ദേശം നല്‍കിയതായി മന്ത്രി ഡികെ ശിവകുമാർ

ബെംഗളൂരു: ഗുജറാത്ത് ആസ്ഥാനമായുള്ള പാലുൽപ്പന്ന ബ്രാൻഡായ അമൂലിന് ബെംഗളൂരുവിലെ 10 മെട്രോ സ്റ്റേഷനുകളിൽ കിയോസ്‌ക്കുകൾ തുറക്കാൻ അനുമതി നൽകിയതില്‍ വിമര്‍ശനം ഉയര്‍ന്നതോടെ മെട്രോ സ്റ്റേഷനുകളിൽ നന്ദിനി ഔട്ട്‌ലെറ്റുകൾ…

2 months ago

സുരക്ഷാ പരിശോധനയില്‍ സാങ്കേതിക പ്രശ്‌നം; എയർ ഇന്ത്യയുടെ ബെംഗളൂരു ലണ്ടൻ സർവീസ് റദ്ദാക്കി

ബെംഗളൂരു: ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിലേക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത്യയുടെ AI-133 വിമാനം സാങ്കേതിക കാരണങ്ങളാൽ റദ്ദാക്കി. ഉച്ചയ്ക്ക് 2:15 ന്…

2 months ago

ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം; ആർസിബി, ഡിഎൻഎ പ്രതിനിധികളുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

ബെംഗളൂരു: ജൂൺ നാലിന് ചിന്നസ്വാമി സ്റ്റേഡിയത്തിലെ തിക്കിലുംതിരക്കിലും 11 പേർ മരിച്ച സംഭവത്തിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു (ആർ.സി.ബി), ഇവന്റ് മാനേജ്മെന്റ് സ്ഥാപനമായ ഡി.എൻ.എ എന്നിവയുടെ അധികൃതർക്കെതിരെ…

2 months ago

ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപത്തെ ദുരന്തം; ബിജെപി പ്രതിഷേധം ഇന്ന്

ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപത്ത് ആര്‍സിബി വിജയാഘോഷത്തിനിടെയുണ്ടായ ദുരന്തത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും രാജിവെക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടക ബിജെപി സംഘടിപ്പിക്കുന്ന സംസ്ഥാന വ്യാപക പ്രതിഷേധം…

2 months ago