BENGALURU UPDATES

ബെംഗളൂരുവിൽ വ്യോമസേന ഉദ്യോഗസ്ഥരായ ദമ്പതിമാർക്ക് നേരെ ആക്രമണം

ബെംഗളൂരു: ബെംഗളൂരുവിൽ വ്യോമസേന ഉദ്യോഗസ്ഥരായ ദമ്പതിമാർക്ക് നേരെ ആക്രമണം. വ്യോമസേന വിങ് കമാൻഡർ ബോസ്, അദ്ദേഹത്തിന്റെ ഭാര്യയും സ്ക്വാഡ്രൺ ലീഡറുമായ മധുമിത എന്നിവർക്കാണ് നേരെയാണ് ആക്രമണമുണ്ടായത്. ഡിആർഡിഒ…

4 months ago

കർണാടക മുൻ ഡിജിപിയുടെ കൊലപാതകം; ഭാര്യ അറസ്റ്റിൽ

ബെംഗളൂരു: കർണാടക മുൻ ഡിജിപി ഓം പ്രകാശിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭാര്യ പല്ലവിയെ എച്ച്എസ്ആർ ലേഔട്ട് പോലീസ് അറസ്റ്റ് ചെയ്തു. എച്ച്എസ്ആർ ലേഔട്ടിലുള്ള വീട്ടിൽ ഞായറാഴ്ചയാണ് ഓം…

4 months ago

ബെംഗളൂരുവിൽ കനത്ത മഴ; നിരവധി റോഡുകളിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി

ബെംഗളൂരു: ബെംഗളൂരുവിൽ ഞായറാഴ്ച പെയ്ത ശക്തമായ മഴയിൽ പല ഭാഗങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമായി. മണിക്കൂറുകളോളം വാഹനങ്ങൾ റോഡിൽ കുടുങ്ങി. വീരസാന്ദ്ര ജംഗ്ഷനിൽ നിന്ന് ഹൊസൂർ റോഡിലേക്കും ഹൊസൂർ…

4 months ago

അച്ചടക്കത്തോടെ ജീവിക്കാൻ ആവശ്യപ്പെട്ടു; വിമുക്ത ഭടനെ ഭാര്യയും മകനും കൊലപ്പെടുത്തി

ബെംഗളൂരു: അച്ചടക്കത്തോടെ ജീവിക്കാൻ ആവശ്യപ്പെട്ട വിമുക്ത ഭടനെ ഭാര്യയും മകനും ചേർന്ന് കൊലപ്പെടുത്തി. ബെംഗളൂരുവിലെ വിവേക് ​​നഗറിൽ ഞായറാഴ്ചയാണ് സംഭവം. മഹാരാഷ്ട്ര സ്വദേശി ബോലു അറബ് (47)…

4 months ago

‘മണ്ണ്’ ഡോക്യുമെന്ററി പ്രദർശനവും സണ്ണി എം കപിക്കാടിന്‍റെ പ്രഭാഷണവും ഏപ്രില്‍ 26 ന്

ബെംഗളൂരു: 2015 ല്‍ മൂന്നാറില്‍ നടന്ന തോട്ടം തൊഴിലാളികളുടെ 'പെമ്പിളൈ ഒരുമൈ' സമരം പശ്ചാത്തലമാക്കി രാംദാസ് കടവല്ലൂര്‍ സംവിധാനം ചെയ്ത ഡോക്യുമെന്ററി ചിത്രം 'മണ്ണ്' Sprouts of…

4 months ago

കർണാടക മുൻ ഡിജിപിയുടെ കൊലപാതകം; ഭാര്യയുടെ വാട്സാപ്പ് സന്ദേശങ്ങൾ പുറത്ത്

ബെംഗളൂരു: കർണാടക മുൻ ഡിജിപി ഓം പ്രകാശിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. ഭാര്യ പല്ലവി വാട്സാപ്പ് ഗ്രൂപ്പുകളിലേക്കയച്ച സന്ദേശങ്ങളുടെ വിശദാംശങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഓം…

4 months ago

കർണാടക മുൻ ഡിജിപിയുടെ മരണം; ഭാര്യയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ബെംഗളൂരു: കർണാടക മുൻ ഡിജിപി ഓം പ്രകാശിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭാര്യ പല്ലവിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ്. പല്ലവിയും ഓംപ്രകാശും തമ്മിൽ വഴക്ക് പതിവായിരുന്നു.…

4 months ago

ഫ്ലെക്സ് ബോർഡ്‌ കാറിന് മുകളിലേക്ക് വീണ് അപകടം; നാല് പേർക്ക് പരുക്ക്

ബെംഗളൂരു: ബെംഗളൂരുവിൽ ഫ്ലെക്സ് ബോർഡ്‌ കാറിന് മുകളിലേക്ക് വീണുണ്ടായ അപകടത്തിൽ നാല് പേർക്ക് പരുക്ക്. ബൈതരായണപുരയിൽ വൈകീട്ട് നാല് മണിയോടെയാണ് സംഭവം. വിജയനഗർ എംഎൽഎ എം. കൃഷ്ണപ്പയുടെയും…

4 months ago

വിമാനത്തിലേക്ക് ടെമ്പോ ട്രാവലർ ഇടിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ഇൻഡിഗോ എയർലൈൻസ്

ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിൽ നിർത്തിയിട്ട വിമാനത്തിലേക്ക് ടെമ്പോ ട്രാവലർ ഇടിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഇൻഡിഗോ എയർലൈൻസ്. വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. നിസാര പരുക്കുകളോടെ വാഹനത്തിന്‍റെ ഡ്രൈവര്‍ രക്ഷപ്പെട്ടു.…

4 months ago

കർണാടക മുൻ ഡിജിപിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

ബെംഗളൂരു: കർണാടക പോലീസ് മുൻ ഡിജിപി ഓം പ്രകാശിനെ (68) കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ബെംഗളൂരു എച്ച്എസ്ആർ ലേഔട്ടിലെ വീട്ടിനുള്ളിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടത്. മൃതദേഹം…

4 months ago