BENGALURU UPDATES

മെട്രോ നിർമാണത്തിനായി കൊണ്ടുപോയ ഗർഡർ ഓട്ടോയ്ക്ക് മുകളിൽ വീണു; ഡ്രൈവർ മരിച്ചു

ബെംഗളൂരു: മെട്രോ നിർമാണത്തിനായി കൊണ്ടുപോയ ഗർഡർ ഓട്ടോയ്ക്ക് മുകളിൽ വീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ബെംഗളൂരു-ബെള്ളാരി റോഡിലെ കൊഗിലു ക്രോസിലെ സർവീസ് റോഡിൽ ചൊവ്വാഴ്ച അർദ്ധരാത്രിയോടെയാണ് അപകടമുണ്ടായത്.…

4 months ago

ബെംഗളൂരുവിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

ബെംഗളൂരു: ബെംഗളൂരുവിൽ വരുക ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. അടുത്ത മൂന്ന് ദിവസത്തേക്കാണ് ഐഎംഡി മഴ പ്രവചിച്ചിട്ടുള്ളത്. ഏപ്രിൽ 19…

4 months ago

പുനരധിവാസ കേന്ദ്രത്തിൽ ചികിത്സക്കായെത്തിയ യുവാവിന് ക്രൂരമർദനം

ബെംഗളൂരു: ബെംഗളൂരുവിൽ പുനരധിവാസ കേന്ദ്രത്തിൽ യുവാവിന് ക്രൂരമർദനം. നെലമംഗലയിലെ സ്വകാര്യ പുനരധിവാസ കേന്ദ്രത്തിലാണ്‌ അന്തേവാസിയായ യുവാവിനെ വലിച്ചിഴച്ച്‌ മർദിച്ചത്. വാർഡന്റെ തുണി കഴുകാൻ വിസമ്മതിച്ചതിനെ തുടർന്നാണ് യുവാവിനെ…

4 months ago

ഈസ്റ്റർ, വേനലവധി: ബെംഗളൂരുവില്‍ നിന്ന് കണ്ണൂര്‍ വഴി മംഗളൂരുവിലേക്ക് സ്പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു : ഈസ്റ്റർ, മധ്യവേനലവധിയോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് പരിഗണിച്ച് ബെംഗളൂരുവില്‍ നിന്ന് കേരളത്തിലൂടെ മംഗളൂരുവിലേക്ക് സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച് റെയില്‍വേ. 17-ന് എസ്എംവിടി ബെംഗളൂരുവിൽ നിന്നും മംഗളൂരു ജങ്ഷനിലെക്കും…

4 months ago

ടാങ്കർ ലോറി റോഡിൽ മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരുക്ക്

ബെംഗളൂരു: വാട്ടർ ടാങ്കർ ലോറി റോഡിൽ മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടു പേർക്ക് പരുക്ക്. വൈറ്റ്ഫീൽഡ്. ദൊമ്മസാന്ദ്രയ്ക്ക് സമീപമാണ് അപകടം. അമിതവേഗതയിൽ എത്തിയ വാട്ടർ ടാങ്കർ റോഡിൽ തലകീഴായി…

4 months ago

ബെംഗളൂരുവിൽ വീണ്ടും സദാചാര ഗുണ്ടായിസം; ഇതരമതസ്ഥരായ സുഹൃത്തുക്കൾക്ക് നേരെ ആക്രമണം

ബെംഗളൂരു: ബെംഗളൂരുവിൽ വീണ്ടും സദാചാര ഗുണ്ടായിസം. പാർക്കിലിരുന്ന ഇതരമതസ്ഥരായ സുഹൃത്തുക്കൾക്ക് നേരെയാണ് ആക്രമണം. യുവതിയുടെ ബൂര്‍ഖ നീക്കം ചെയ്യാനാണ് അജ്ഞാതർ ആദ്യം ആവശ്യപ്പെട്ടത്. മുസ്ലീം യുവതിയുമായി എങ്ങനെയാണ്…

4 months ago

ലഹരിമരുന്ന് വിൽപന; ബെംഗളൂരുവിൽ ഒമ്പത് മലയാളികൾ ഉൾപ്പെടെ പത്ത് പേർ പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ ലഹരിമരുന്ന് വിൽപന കേസിൽ ഒമ്പത് മലയാളികളും ഒരു വിദേശ പൗരനും പിടിയിൽ. മൂന്ന് വ്യത്യസ്ത കേസുകളിലായാണ് അറസ്റ്റ്. ഇവരിൽനിന്ന് ലക്ഷക്കണക്കിന് രൂപയും മൊബൈൽ ഫോണുകളും…

4 months ago

എം ടെക് പരീക്ഷയിൽ മലയാളി വിദ്യാർഥിനിക്ക് ഉന്നത വിജയം

ബെംഗളൂരു: എം ടെക് പരീക്ഷയിൽ ഉന്നത വിജയം സ്വന്തമാക്കി മലയാളി വിദ്യാർഥിനി. തലശ്ശേരി പാട്യം സ്വദേശിയും കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് പ്രസിഡന്റുമായ ചിത്തരഞ്ജന്റെയും അനിതയുടെയും മകളായ…

4 months ago

വേനല്‍-ഈസ്റ്റര്‍ അവധി: ബെംഗളൂരുവില്‍ നിന്ന് കൊല്ലത്തേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു : വേനല്‍- ഈസ്റ്റര്‍ അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച്  ബെംഗളൂരുവില്‍ നിന്നും കൊല്ലത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച് റെയില്‍വേ. ഇരുവശങ്ങളിലേക്കുമായി 4 സര്‍വീസുകളാണ് നടത്തുക. ഏപ്രില്‍ 17…

4 months ago

ബെംഗളൂരുവില്‍ ബൈക്കപകടത്തില്‍ മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: ഡിവൈഡറില്‍ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു. കണ്ണൂര്‍ മുണ്ടേരി വാരം സ്വദേശി കാര്‍ക്കോടകന്‍ പുതിയ വീട്ടില്‍ സലീമിന്റെ മകന്‍ മുഹമ്മദ് ശമല്‍ (25) ആണ് മരിച്ചത്.…

4 months ago