BENGALURU UPDATES

ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളം; അന്തിമ പട്ടികയിലെ സ്ഥലങ്ങൾ കേന്ദ്ര സംഘം പരിശോധിക്കും

ബെംഗളൂരു: ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളത്തിനായി പട്ടികപ്പെടുത്തിയ മൂന്ന് സ്ഥലങ്ങൾ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) ഉദ്യോഗസ്ഥ സംഘം പരിശോധിക്കും. ഇതിനായുള്ള സാധ്യത പഠനം നടത്താൻ സംഘം…

4 months ago

ക്ഷേത്രമേളയ്ക്കിടെ രഥം മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്

ബെംഗളൂരു: ക്ഷേത്രമേളയ്ക്കിടെ രഥം മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ആനേക്കൽ താലൂക്കിലെ ഹുസ്‌കൂരിൽ ശനിയാഴ്ച നടന്ന മദ്ദൂരമ്മ ക്ഷേത്ര മേളയ്ക്കിടെയാണ് അപകടമുണ്ടായത്. ക്ഷേത്ര രഥം നിയന്ത്രണം തെറ്റി…

4 months ago

ബെംഗളൂരുവിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്‌ക്ക് സാധ്യത

ബെംഗളൂരു: ബെംഗളൂരുവിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. നഗരത്തിൽ ശനിയാഴ്ച വൈകീട്ടോടെ കനത്ത മഴ ലഭിച്ചിരുന്നു. തിങ്കളാഴ്ച നഗരത്തിൽ…

4 months ago

ക്ഷേത്രമേളയ്ക്കിടെ രഥം മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്

ബെംഗളൂരു: ക്ഷേത്രമേളയ്ക്കിടെ രഥം മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ആനേക്കൽ താലൂക്കിലെ ഹുസ്‌കൂരിൽ ശനിയാഴ്ച നടന്ന മദ്ദൂരമ്മ ക്ഷേത്ര മേളയ്ക്കിടെയാണ് അപകടമുണ്ടായത്. ക്ഷേത്ര രഥം നിയന്ത്രണം തെറ്റി…

4 months ago

ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളം; അന്തിമ പട്ടികയിലെ സ്ഥലങ്ങൾ കേന്ദ്ര സംഘം പരിശോധിക്കും

ബെംഗളൂരു: ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളത്തിനായി പട്ടികപ്പെടുത്തിയ മൂന്ന് സ്ഥലങ്ങൾ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) ഉദ്യോഗസ്ഥ സംഘം പരിശോധിക്കും. ഇതിനായുള്ള സാധ്യത പഠനം നടത്താൻ സംഘം…

4 months ago

കര്‍ണാടകയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്സിങ് വിദ്യാര്‍ഥികള്‍ മരിച്ചു

ബെംഗളൂരു: കർണാടക ചിത്രദുർഗയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച്‌ 2 മലയാളി നഴ്സിംഗ് വിദ്യാർഥികള്‍ മരിച്ചു. കൊല്ലം അഞ്ചല്‍ സ്വദേശികളായ യാസീന്‍ (22) അല്‍ത്താഫ് (22) എന്നിവരാണ് മരിച്ചത്.…

4 months ago

ബൈക്കിന് മേൽ മരം പൊട്ടിവീണ് അപകടം; മൂന്ന് വയസുകാരി മരിച്ചു

ബെംഗളൂരു: ബൈക്കിന് മേൽ മരം പൊട്ടിവീണുണ്ടായ അപകടത്തിൽ മൂന്ന് വയസുകാരി മരിച്ചു. ബെംഗളൂരുവിൽ ശനിയാഴ്ച രാത്രി പെയ്ത കനത്ത മഴയിലാണ് സംഭവം. പുലകേശി നഗറിൽ അച്ഛനോടൊപ്പം ബൈക്കിൽ…

4 months ago

ഫർണിച്ചർ ഗോഡൗണിൽ തീപിടുത്തം; ലക്ഷങ്ങളുടെ വസ്തുക്കൾ കത്തിനശിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ ഫർണിച്ചർ കടയിലെ ഗോഡൗണിൽ വൻ തീപിടുത്തം. മല്ലേശ്വരത്തെ ദത്താത്രേയ ക്ഷേത്ര റോഡിനടുത്തുള്ള ഫർണിച്ചർ ഗോഡൗണിൽ ശനിയാഴ്ചയാണ് തീപിടുത്തമുണ്ടായത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവസമയത്ത് ഗോഡൗൺ…

4 months ago

കേരളത്തിലേക്ക് എംഡിഎംഎ കടത്ത്; മൊത്തക്കച്ചവടക്കാരൻ ബെംഗളൂരുവിൽ പിടിയിൽ

ബെംഗളൂരു: കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്ന മൊത്തക്കച്ചവടക്കാരൻ ബെംഗളൂരുവിൽ പിടിയിൽ. കണ്ണൂർ സ്വദേശിയായ അഷ്‌കറിനെയാണ് നേമം പോലീസ് ബെംഗളൂരുവിൽ നിന്ന് പിടികൂടിയത്. രണ്ടാഴ്ച മുമ്പ് പ്രാവച്ചമ്പലം ജംഗ്ഷനിൽ ബസ്…

4 months ago

ബെംഗളൂരുവിൽ കനത്ത മഴ; ഗതാഗതം തടസപ്പെട്ടു, 10 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

ബെംഗളൂരു: ബെംഗളൂരുവിൽ കനത്ത മഴ. മഴയ്ക്കൊപ്പം കാറ്റും ഇടിമിന്നലും അനുഭവപ്പെട്ടു. കനത്ത മഴ പെയ്തതോടെ നഗരത്തിൽ പല ഭാഗങ്ങളിലും രൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെട്ടിട്ടുണ്ട്. പല സ്ഥങ്ങളില്‍ ഗതാഗതക്കുരുക്കും…

4 months ago