KARNATAKA

ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർഥി മരിച്ച സംഭവം; ആറ് പേർക്കെതിരെ കേസ്

ബെംഗളൂരു: മാണ്ഡ്യയിലെ സ്കൂളിൽ ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർഥി മരിച്ച സംഭവത്തിൽ സ്കൂൾ അധികൃതർ ഉൾപ്പെടെ ആറ് പേർക്കെതിരെ കേസെടുത്തു. മലവള്ളിയിലുള്ള ടി കഗേപുര ഗ്രാമത്തിലെ റെസിഡൻഷ്യൽ സ്കൂളിലായിരുന്നു സംഭവം.…

4 months ago

സ്വർണക്കടത്ത് കേസ്; രന്യ റാവുവിന്റെ ജാമ്യഹർജി 19ന് പരിഗണിക്കും

ബെംഗളൂരു: സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ കന്നഡ നടി രന്യ റാവുവിന്റെ ജാമ്യാപേക്ഷ മാർച്ച് 19ന് പരിഗണിക്കും. സെഷൻസ് 64-ാം കോടതിയാണ് ഹർജിയിൽ വാദം കേൾക്കുക. വാദം കേൾക്കുന്നതിന്…

4 months ago

ക്വാറിയിൽ സ്ഫോടനം; ഒരാൾ കൊല്ലപ്പെട്ടു

ബെംഗളൂരു: ക്വാറിയിലുണ്ടായ സ്ഫോടനത്തിൽ പാറക്കല്ല് ഇടിഞ്ഞുവീണ് ഒരാൾ കൊല്ലപ്പെട്ടു. കോലാർ മാലൂർ താലൂക്കിലെ ടെക്കൽ ഹോബ്ലി മകരഹള്ളിക്ക് സമീപമുള്ള ക്വാറിയിലാണ് സ്ഫോടനം നടന്നത്. ആന്ധ്രാപ്രദേശ് സ്വദേശിയായ വെങ്കിടേഷ്…

4 months ago

കുരങ്ങുപനി; കർണാടകയിൽ ഈ വർഷത്തെ ആദ്യമരണം റിപ്പോർട്ട്‌ ചെയ്തു

ബെംഗളൂരു: കുരങ്ങുപനി കാരണം സംസ്ഥാനത്ത് ഈ വർഷത്തെ ആദ്യമരണം റിപ്പോർട്ട്‌ ചെയ്തു. ചിക്കമഗളൂരുവിലെ എൻആർ പുര താലൂക്കിൽ നിന്നുള്ള 60 വയസ്സുള്ള സ്ത്രീയാണ് രോഗം ബാധിച്ച് മരിച്ചത്.…

4 months ago

കുടിവെള്ളത്തെ ചൊല്ലി തർക്കം; വിവാഹ ചടങ്ങുകൾ മുടങ്ങി

ബെംഗളൂരു: കുടിവെള്ളത്തെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ വിവാഹ ചടങ്ങുകൾ മുടങ്ങി. ചിത്രദുർഗ ഹിരിയൂരിലായിരുന്നു സംഭവം. ദാവൻഗരെ ജില്ലയിലെ ജഗലൂരിൽ നിന്നുള്ള എൻ. മനോജ് കുമാറിന്റെയും തുമകുരു ഷിറ താലൂക്കിലെ…

4 months ago

മുടി കൊഴിയുന്നതിന്റെ പേരിൽ ഭാര്യ നിരന്തരം കളിയാക്കി; യുവാവ് ജീവനൊടുക്കി

ബെംഗളൂരു: മുടി കൊഴിഞ്ഞതിന്റെ പേരിൽ ഭാര്യ നിരന്തരം കളിയാക്കിയതിനെ തുടർന്ന് യുവാവ് ജീവനൊടുക്കി. ചാമരാജ്നഗറിലാണ് സംഭവം. പരശിവമൂർത്തിയാണ്. സംഭവത്തിൽ ഭാര്യ മമതയ്ക്കെതിരെ പോലീസ് കേസെടുത്തു. പരശിവമൂർത്തി കഷണ്ടിയാണെന്ന്…

4 months ago

മംഗളൂരു ജയിലിൽ വിചാരണത്തടവുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: മംഗളൂരു സബ് ജയിലിൽ വിചാരണത്തടവുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. മൂഡ്ബിദ്രിയിലെ ഹഡ്കോ കോളനി നിവാസിയായ പ്രകാശ് ഗോപാൽ മൂല്യയാണ് (43) മരിച്ചത്. ഞായറാഴ്ച പുലർച്ചെ 4…

4 months ago

വൃദ്ധരായ മാതാപിതാക്കളെ ആശുപത്രികളിൽ ഉപേക്ഷിക്കുന്ന മക്കൾക്കെതിരെ നടപടി

ബെംഗളൂരു: വൃദ്ധരായ മാതാപിതാക്കളെ സർക്കാർ ആശുപത്രികളിൽ ഉപേക്ഷിക്കുന്ന മക്കൾക്കെതിരെ നടപടിയെടുക്കാൻ തീരുമാനിച്ചതായി മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ശരൺ പ്രകാശ് പാട്ടീൽ പറഞ്ഞു. രക്ഷിതാക്കളുടെ സ്വത്തുക്കൾ തങ്ങളുടെ പേരിൽ…

4 months ago

സ്കൂളിൽ ഭക്ഷ്യവിഷബാധ; ഒരു വിദ്യാർഥി മരിച്ചു, 29 പേർ ആശുപത്രിയിൽ

ബെംഗളൂരു: സ്കൂൾ ഭക്ഷണത്തിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് ഒരു വിദ്യാർഥി മരിച്ചു. മാണ്ഡ്യ മലവള്ളിയിലുള്ള ടി കഗേപുര ഗ്രാമത്തിലെ റെസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനത്തിലാണ് സംഭവം. അരുണാചൽ പ്രദേശ് സ്വദേശിയായ…

4 months ago

സർക്കാർ കരാറുകളിൽ സംവരണം; ന്യൂനപക്ഷ വിഭാഗങ്ങൾക്ക് തുല്യമായി ലഭിക്കുമെന്ന് ഡി. കെ. ശിവകുമാർ

ബെംഗളൂരു: സർക്കാർ കരാറുകളിലെ സംവരണത്തിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് തുല്യ അവകാശമുണ്ടെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ. നിർമ്മാണ കരാറുകളിൽ സംവരണം മുസ്‌ലിം വിഭാഗത്തിന് മാത്രമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.…

4 months ago