KARNATAKA

മദ്യവില്പന; പുതുവർഷത്തലേന്ന് റെക്കോർഡ് ലാഭം കൊയ്ത് കർണാടക എക്സൈസ് വകുപ്പ്

ബെംഗളൂരു: പുതുവർഷത്തലേന്ന് മദ്യവില്പനയിൽ റെക്കോർഡ് ലാഭവുമായി കർണാടക എക്സൈസ് വകുപ്പ്. 2024-ന്‍റെ അവസാന ദിവസം ഉച്ചയ്ക്ക് 2 മണി വരെ 308 കോടിയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റത്.…

12 months ago

കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം മുന്‍ തന്ത്രി മഞ്ജുനാഥ അഡിഗ അന്തരിച്ചു

ബെംഗളൂരു: കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലെ തന്ത്രിയും മുഖ്യ അര്‍ച്ചകനുമായിരുന്ന മഞ്ജുനാഥ അഡിഗ (64) അന്തരിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടോടെ കുളിമുറിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഡോക്‌ടർ എത്തി പരിശോധിച്ച് മരണം…

12 months ago

സിപിഐ എം കർണാടക സംസ്ഥാന കമ്മിറ്റിയിൽ മലയാളിയും

ബെംഗളൂരു : സി.പി.എം. കർണാടക സംസ്ഥാന കമ്മിറ്റിയിൽ അംഗമായി മലയാളിയും. കണ്ണൂർ കണ്ണാപുരം സ്വദേശിയും ബെംഗളൂരു ഐ.ടി. മേഖല  സി.പി.എം. ലോക്കൽ കമ്മിറ്റിയായ സി.പി.എം. ഐ.ടി. ഫ്രണ്ടിന്റെ…

12 months ago

യാത്രക്കാർക്ക് തിരിച്ചടി; കർണാടകയിൽ ബസ് യാത്ര നിരക്കിൽ 15 ശതമാനം വർധന

ബെംഗളൂരു: സംസ്ഥാനത്ത് ബസ് നിരക്ക് 15 ശതമാനം വര്‍ധിപ്പിക്കാൻ തീരുമാനമെടുത്ത് കര്‍ണാടക സര്‍ക്കാര്‍. നിയമ, പാര്‍ലമെന്ററി കാര്യ മന്ത്രി എച്ച്.കെ. പാട്ടീൽ ആണ് ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രി…

12 months ago

കുഞ്ഞിന്റെ ഭക്ഷണക്കാര്യത്തെ ചൊല്ലി തർക്കം; സഹോദരിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി

ബെംഗളൂരു: കുഞ്ഞിന്റെ ഭക്ഷണക്കാര്യത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് സഹോദരിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി. കൊല്ലേഗലിലെ ഇദ്‌ഗാ മൊഹല്ലയിലാണ് സംഭവം. യുവാവിന്‍റെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ പിതാവും സഹോദര ഭാര്യയും…

12 months ago

നിഖിൽ കുമാരസ്വാമി ജെഡിഎസ് അധ്യക്ഷനായേക്കും

ബെംഗളൂരു: നിഖിൽ കുമാരസ്വാമി ജെഡിഎസ് കർണാടക അധ്യക്ഷനായേക്കും. നിലവിൽ സംസ്ഥാനാധ്യക്ഷനായ കേന്ദ്രമന്ത്രി കുമാരസ്വാമി അധ്യക്ഷ പദവി മകന് കൈമാറുമെന്നാണ് വിവരം. സംക്രാന്തിക്ക് ശേഷം ഇക്കാര്യത്തിൽ പ്രഖ്യാപനമുണ്ടാകുമെന്ന് പാർട്ടി…

12 months ago

കാർ തടാകത്തിലേക്ക് മറിഞ്ഞ് അപകടം; രണ്ട് പേർ മരിച്ചു

ബെംഗളൂരു: കാർ തടാകത്തിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. ചാമരാജ്‌നഗർ കൊല്ലേഗലിലാണ് സംഭവം. മൈസൂരു സ്വദേശി സുർജിത്ത് (25), ഗണങ്കൂർ സ്വദേശി ശുഭ (21) എന്നിവരാണ്…

12 months ago

അംഗൻവാടിയുടെ ശുചിമുറിയിൽ നിന്ന് പാമ്പുകടിയേറ്റു; മൂന്ന് വയസുകാരി മരിച്ചു

ബെംഗളൂരു: അംഗൻവാടിയുടെ ശുചിമുറിയിൽ നിന്ന് പാമ്പുകടിയേറ്റ മൂന്ന് വയസുകാരി മരിച്ചു. ഹുബ്ബള്ളി മുണ്ടഗോഡിലെ അംഗൻവാടിയിൽ ബുധനാഴ്ചയാണ് സംഭവം. മയൂരി എന്ന കുട്ടിയാണ് മരിച്ചത്. ക്ലാസ് മുറിക്ക് പുറത്തുള്ള…

12 months ago

മന്ത്രി പ്രിയങ്ക് ഖാർഗെയ്‌ക്കിരെ പോസ്റ്റർ പ്രചാരണം; ബിജെപി എംഎൽസി ഉൾപ്പെടെ 13 പേർക്കെതിരെ കേസ്

ബെംഗളൂരു: മന്ത്രി പ്രിയങ്ക് ഖാർഗെയ്‌ക്കിരെ പോസ്റ്റർ പ്രചാരണം നടത്തിയതുമായി ബന്ധപ്പെട്ട് ബിജെപി എംഎൽസി സിടി രവി ഉൾപ്പെടെ 13 പേർക്കെതിരെ പോലീസ് കേസെടുത്തു. കരാറുകാരൻ സച്ചിൻ പഞ്ചലിൻ്റെ…

12 months ago

ബസ് യാത്രയ്ക്കിടെ മൂട്ട കടിച്ചു; യുവതിക്ക് നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്

ബെംഗളൂരു: ബസ് യാത്രക്കിടെ സീറ്റില്‍ നിന്ന് മൂട്ട കടിച്ചതിന് യാത്രക്കാരിക്ക് നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്. ദക്ഷിണ കന്നഡ പാവൂര്‍ സ്വദേശിനി ദീപിക സുവര്‍ണയ്ക്കാണ് 1.29 ലക്ഷം…

12 months ago