KARNATAKA

മൻമോഹൻ സിംഗിന്റെ വിയോഗം; കർണാടകയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

ബെംഗളൂരു: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിൻ്റെ നിര്യാണത്തെ തുടർന്ന് സംസ്ഥാനത്ത് ഇന്ന് സർക്കാർ അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ മുഴുവൻ സ്കൂളുകൾക്കും, കോളേജുകൾക്കും അവധി ബാധകമാണ്. ഏഴ് ദിവസത്തെ…

12 months ago

വാഹനാപകടം; മലയാളികൾ സഞ്ചരിച്ച ജീപ്പും വാനും കൂട്ടിയിടിച്ച് 9 പേർക്ക് പരുക്ക്

ബെംഗളൂരു  കര്‍ണാടകയില്‍ മലയാളികൾ സഞ്ചരിച്ച ജീപ്പും വാനും കൂട്ടിയിടിച്ച് 9 പേർക്ക് പരുക്കേറ്റു. ശിവമോഗ ജില്ലയിലെ ഹൊസനഗര  മരകുഡികയിൽ വ്യാഴാഴ്ച രാവിലെയാണ് അപകടം. നിട്ടൂരിൽനിന്ന് കൊല്ലൂർ മൂകാംബിക…

12 months ago

ട്രാവലർ വാനും ലോറിയും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർ മരിച്ചു

ബെംഗളൂരു: ട്രാവലർ വാനും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. കലബുറഗി അഫ്‌സൽപുർ താലൂക്കിൽ സോലാപൂർ-കലബുർഗി ദേശീയ പാതയിലാണ് അപകടമുണ്ടായത്. വാനിലുണ്ടായിരുന്ന രണ്ട് തീർഥാടകരും മറ്റൊരു…

12 months ago

നന്ദിനി പാലിന്റെ വില വീണ്ടും വർധിച്ചേക്കും

ബെംഗളൂരു: സംസ്ഥാനത്ത് നന്ദിനി പാലിന്റെ വില വീണ്ടും വർധിച്ചേക്കും. ലിറ്ററിന് 5 രൂപ വിലവർധിപ്പിക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാരിന് നിർദേശം സമർപ്പിക്കുമെന്ന് കർണാടക മിൽക്ക്…

12 months ago

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

ബെംഗളൂരു: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരു അയ്യപ്പഭക്തൻ കൂടി മരിച്ചു. ബസവരാജ് (40) ആണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി.…

12 months ago

നിയന്ത്രണം വിട്ട ബൈക്ക് ട്രക്കുമായി കൂട്ടിയിടിച്ച് രണ്ട് മരണം

ബെംഗളൂരു: നിയന്ത്രണം വിട്ട ബൈക്ക് ട്രാക്കുമായി കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. ദേവനഹള്ളിയിൽ വെള്ളിയാഴ്ചയാണ് അപകടം. അർഫാസ്, മനോജ് (22) എന്നിവരാണ് മരിച്ചത്. ബൈക്കിൽ വീലിംഗ് ചെയ്യുന്നതിനിടെയാൻ…

12 months ago

സംസ്ഥാനത്ത് ബിജെപി എംഎൽഎയ്ക്ക് നേരെ മുട്ടയേറ്

ബെംഗളൂരു: സംസ്ഥാനത്ത് ബിജെപി എംഎൽഎയ്ക്ക് നേരെ മുട്ടയേറ്. മുൻ മന്ത്രി കൂടിയായ മുനിരത്‌നക്കെതിരെയാണ് മുട്ടയേറുണ്ടായത്. ലക്ഷ്മിദേവി നഗര്‍ പ്രദേശത്തായിരുന്നു സംഭവം. ബലാത്സംഗ കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ്…

12 months ago

ബെംഗളൂരുവിൽ പുതിയ റെയിൽ ടെർമിനൽ നിർമിക്കാൻ പദ്ധതി

ബെംഗളൂരു: ബെംഗളൂരുവിലെ റെയിൽ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പുതിയ റെയിൽ ടെർമിനൽ സ്ഥാപിക്കാനൊരുങ്ങി ദക്ഷിണ പശ്ചിമ റയിൽവേ (എസ്ഡബ്ല്യൂആർ). ദേവനഹള്ളിക്ക് സമീപം റെയിൽ ടെർമിനൽ നിർമിക്കാനാണ് റെയിൽവേ പദ്ധതിയിടുന്നത്.…

12 months ago

രണ്ട് വയസുകാരിയെ പിറ്റ് ബുള്‍ ആക്രമിച്ചു; ഉടമയ്ക്കെതിരെ കേസ്

ബെംഗളൂരു: പിറ്റ് ബുളളിന്‍റെ ആക്രമണത്തില്‍ രണ്ടുവയസുകാരിക്ക് പരുക്ക്. നായയുടെ ആക്രമണത്തില്‍ തൊളില്‍ ഗുരുതരമായി പരുക്കേറ്റ കുട്ടി നിലവില്‍ ചികിത്സയിലാണ്. ബാനസവാഡി വെങ്കടസ്വാമി ലേഔട്ടിലാണ് സംഭവം നടന്നത്. രണ്ട്…

12 months ago

ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്ന് പൊട്ടിത്തെറിച്ചു; ഹുബ്ബള്ളിയില്‍ രണ്ട് അയ്യപ്പ ഭക്തര്‍ക്ക് ദാരുണാന്ത്യം

ബെംഗളൂരു: കര്‍ണാടകയിലെ ഹുബ്ബള്ളിയില്‍ പാചക വാതക സിലിണ്ടര്‍ ചോര്‍ന്നുണ്ടായ പൊട്ടിത്തെറിയില്‍ രണ്ട് അയ്യപ്പ ഭക്തര്‍ക്ക് ദാരുണാന്ത്യം. മൂന്ന് ദിവസം മുമ്പാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരുക്കേറ്റ് കര്‍ണാടകയിലെ…

12 months ago