KARNATAKA

സ്റ്റാമ്പ് ഡ്യൂട്ടിക്ക് ഡിജിറ്റൽ പേയ്‌മെൻ്റുകൾ നിർബന്ധമാക്കാനൊരുങ്ങി കർണാടക

ബെംഗളൂരു: സ്റ്റാമ്പ് ഡ്യൂട്ടിക്ക് ഡിജിറ്റൽ പേയ്‌മെന്റുകൾ നിർബന്ധമാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ഇത് വഴി ക്യാഷ് അധിഷ്‌ഠിത ചലാനുകൾ അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ഇതിനായുള്ള നയം രൂപീകരിക്കുമെന്ന്…

1 year ago

ഷിരൂർ മണ്ണിടിച്ചിൽ; കാണാതായ കർണാടക സ്വദേശികൾക്കായുള്ള തിരച്ചിലിൽ നിരാശ

ബെംഗളൂരു: ഉത്തര കന്നഡയിലെ അങ്കോള - ഷിരൂർ ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കർണാടക സ്വദേശികൾക്ക് വേണ്ടിയുള്ള തിരച്ചിലിൽ നിരാശ. മണ്ണിടിച്ചിലുണ്ടായ ഭാഗത്ത് നിന്ന് ലഭിച്ച ശരീരഭാ​ഗങ്ങൾ…

1 year ago

വനിതാ മന്ത്രിക്കെതിരെ അശ്ലീല പരാമർശം; സി.ടി. രവിക്കെതിരായ കേസന്വേഷണം സിഐഡിക്ക്

ബെംഗളൂരു: വനിതാ മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കർക്കെതിരെ അശ്ലീല പരാമർശം നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് സി.ടി രവിക്കെതിരായ കേസ് സിഐഡിക്ക് കൈമാറി. നിയമനിർമാണ കൗൺസിൽ യോഗത്തിൽ…

1 year ago

പുതുതായി 20 അംബാരി സ്ലീപ്പർ ബസുകൾ നിരത്തിലിറക്കി കർണാടക ആർടിസി

ബെംഗളൂരു: പുതുതായി 20 അംബാരി സ്ലീപ്പർ ബസുകൾ കൂടി നിരത്തിലിറക്കി കർണാടക ആർടിസി. ചൊവ്വാഴ്ച വിധാൻ സൗധയിൽ വെച്ച് ഗതാഗത മന്ത്രി രാമലിംഗ റെഡ്ഢി ബസുകൾ ഫ്ലാഗ്…

1 year ago

കസ്തൂരി രംഗൻ റിപ്പോർട്ട്‌ നടപ്പാക്കാനാകില്ല; കേന്ദ്രത്തെ അറിയിച്ച് കർണാടക

ബെംഗളൂരു: സംസ്ഥാനത്ത് രംഗൻ റിപ്പോർട്ട്‌ നടപ്പാക്കാനാകില്ലെന്ന് കേന്ദ്രത്തെ അറിയിച്ച് കർണാടക സർക്കാർ. കസ്തൂരിരംഗൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട ആശങ്കകളും ആശയക്കുഴപ്പങ്ങളും സർക്കാർ പരിഹരിച്ചെന്നും റിപ്പോർട്ട് തള്ളിക്കളഞ്ഞെന്നും വനം വകുപ്പ്…

1 year ago

ബെംഗളൂരുവിലെ റെയിൽവേ സ്റ്റേഷനുകളിൽ അൺറിസർവ്ഡ് ടിക്കറ്റുകൾ ഇനി തെർമൽ പ്രിന്റിൽ

ബെംഗളൂരു: ബെംഗളൂരുവിലെ മൂന്ന് റെയിൽവേ സ്റ്റേഷനുകളിൽ അൺറിസർവ്ഡ് ടിക്കറ്റുകൾക്കായി തെർമൽ പ്രിന്റുകൾ വിന്യസിക്കാനൊരുങ്ങി സൗത്ത് വെസ്റ്റേൺ റെയിൽവേ (എസ്ഡബ്ല്യൂആർ). തെർമൽ പ്രിൻ്ററുകൾ മുഖേന നൽകുന്ന ഓരോ ടിക്കറ്റിനും…

1 year ago

ടെമ്പോ ട്രാവലറും ട്രക്കും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർ മരിച്ചു

ബെംഗളൂരു: ടെമ്പോ ട്രാവലറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. തിങ്കളാഴ്ച പുലർച്ചെ ധാർവാഡ്-ഗോവ ഹൈവേയിൽ അൽനാവർ കടബാഗട്ടി ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്. ട്രക്കിലുണ്ടായിരുന്ന ഹനുമന്ത്…

1 year ago

ഇരുമുടിക്കെട്ട് നിറക്കുന്നതിനിടെ ഗ്യാസ് പൊട്ടിത്തെറിച്ച് അപകടം; ഒമ്പത് പേർക്ക് പൊള്ളലേറ്റു

ബെംഗളൂരു: കർണാടകയിൽ ഇരുമുടിക്കെട്ട് നിറക്കുന്നതിനിടെ ഗ്യാസ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒമ്പത് അയ്യപ്പഭക്തൻമാർക്ക് പൊള്ളലേറ്റു. ബെളഗാവിയിലാണ് സംഭവം. കെട്ടുനിറയ്ക്ക് വേണ്ടി തയ്യാറാക്കിയ പന്തലിന് സമീപം സൂക്ഷിച്ച ഗ്യാസ് സിലിണ്ടർ…

1 year ago

മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കറെ അധിക്ഷേപിച്ചതിന് സി.ടി. രവിക്കെതിരെ തെളിവുണ്ടെന്ന് സിദ്ധരാമയ്യ

ബെംഗളൂരു: ബെളഗാവിയിൽ നിയമനിർമാണ കൗൺസിൽ യോഗത്തിനിടെ വനിത ശിശുക്ഷേമ മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കർക്കെതിരെ ബിജെപി എംഎൽസിയും മുൻ ദേശീയ സെക്രട്ടറിയുമായ സി.ടി. രവി അധിക്ഷേപകരമായ പരാമർശം നടത്തിയതിന്…

1 year ago

കാര്‍വാര്‍ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിന് താത്കാലിക വിലക്ക്‌

ബെംഗളൂരു : അനധികൃത ഇരുമ്പയിര് കടത്തുകേസിൽ കാർവാർ എംഎൽഎ സതീഷ് സെയിൽ ശിക്ഷിക്കപ്പെട്ട സാഹചര്യത്തിൽ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിന് വിജ്ഞാപനം പുറപ്പെടുവിക്കുന്നത് തടഞ്ഞ് ഹൈക്കോടതി. സതീഷ് സെയിൽ നൽകിയ…

1 year ago