KARNATAKA

എച്ച്ഐവി ബാധിതനെന്നു സ്ഥിരീകരണം; യുവാവിനെ സഹോദരിയും ഭർത്താവും ചേർന്ന് ആംബുലൻസിൽ വച്ച് കഴുത്തു ഞെരിച്ചു കൊന്നു

ബെംഗളൂരു: എച്ച്ഐവി ബാധിതനായ സഹോദരനെ ആശുപത്രിയിലേക്കു കൊണ്ടു പോകുന്നതിനിടെ ആംബുലൻസിൽ വച്ച് കഴുത്തുഞെരിച്ചു കൊന്ന യുവതിയും ഭർത്താവും അറസ്റ്റിൽ. ചിത്രദുർഗ ജില്ലയിലെ ഹൊലാൽക്കെരെയിലെ ധുമ്മി ഗ്രാമത്തിലെ മല്ലികാർജുൻ…

1 week ago

COMEDK എഞ്ചിനീയറിംഗ് റൗണ്ട് 1 സീറ്റ് അലോട്ട്മെന്റ് ഫലം ഇന്ന് പ്രഖ്യാപിക്കും

ബെംഗളൂരു: എഞ്ചിനീയറിംഗ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായുള്ള കൺസോർഷ്യം ഓഫ് മെഡിക്കൽ, എഞ്ചിനീയറിംഗ് ആൻഡ് ഡെന്റൽ കോളേജുകൾ ഓഫ് കർണാടക (COMEDK) ജൂലൈ 28, 2025 (വൈകുന്നേരം 4 മണിക്ക്)…

1 week ago

കനത്ത മഴ: കുടക് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

ബെംഗളൂരു: കനത്ത മഴ തുടരുന്നതിനാൽ കുടക് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. അംഗനവാടി, സ്കൂൾ, പിയു കോളജ് ഉൾപ്പെടെ അവധി ബാധകമാണ്. ജില്ലയിൽ…

1 week ago

ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ: മൊഴിയെടുപ്പ് തുടരുന്നു

മംഗളൂരു: ദക്ഷിണകന്നഡ ജില്ലയിലെ ധര്‍മസ്ഥലയില്‍ ശുചീകരണ തൊഴിലാളി നടത്തിയ വെളിപ്പെടുത്തലില്‍ എസ്ഐടിയുടെ മൊഴിയെടുപ്പ് തുടരുന്നു. വിദ്യാർഥിനികളെയടക്കം നൂറിലധികം പേരെ കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്നായിരുന്നു മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ. പരാതിക്കാരൻ…

1 week ago

കുപ്രസിദ്ധ കുറ്റവാളി രവി പൂജാരിയുടെ കൂട്ടാളിയെ മംഗളൂരു പോലീസ് പിടികൂടി

മംഗളൂരു: മംഗളൂരു വെടിവയ്പ് കേസിൽ 10 വർഷമായി ഒളിവിലായിരുന്ന പ്രതിയെ കർണാടക പോലീസ് പിടികൂടി. കുപ്രസിദ്ധ കുറ്റവാളി രവി പൂജാരിയുടെ കൂട്ടാളിയായ ഗണേശ് ലക്ഷ്മൺ സാകതിനെ മഹാരാഷ്ട്രയിൽ…

1 week ago

ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ; എസ്ഐടി തലവനായ ഡിജിപി ബെൽത്തങ്ങാടിയിലെത്തി

ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ ധർമസ്ഥലയിൽ നൂറോളം യുവതികളെ രഹസ്യമായി കുഴിച്ചു മൂടിയെന്ന ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) തലവനായ ഡിജിപി…

2 weeks ago

സാമൂഹ്യമാധ്യമത്തില്‍ രാജ്യവിരുദ്ധ പരാമർശ പോസ്റ്റ്: 14 കാരൻ അറസ്റ്റിൽ

ബെംഗളൂരു: സാമൂഹ്യമാധ്യമത്തിലൂടെ ദേശവിരുദ്ധമായ ഉള്ളടക്കം പ്രചരിപ്പിച്ചതിന് 14 കാരൻ അറസ്റ്റിൽ. കോലാർ ഗോൾഡ് ഫീൽഡിലെ ദ്യാവരഹള്ളി സ്വദേശിയായ ബാലനാണ് അറസ്റ്റിലായത്. മേടഹള്ളിയിൽ ഒരു ചിക്കൻ കടയിൽ ജോലി…

2 weeks ago

കർണാടകയിലെ 108 ആംബുലൻസ് ജീവനക്കാർ ഓഗസ്റ്റ് 1 മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക്

ബെംഗളൂരു: ഷിഫ്റ്റ് മാറ്റം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടകയിലെ 108 ആംബുലൻസ് ജീവനക്കാർ ഓഗസ്റ്റ് 1 മുതൽ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് 1700 ആംബുലൻസുകളിലെ 3500 ജീവനക്കാരാണ്…

2 weeks ago

പുതിയ 5 ഐരാവത് ക്ലബ് ക്ലാസ് സർവീസുമായി കർണാടക ആർടിസി

ബെംഗളൂരു: കർണാടക ആർടിസിയുടെ പുതിയ 5 ഐരാവത് ക്ലബ് ക്ലാസ് 2.0 ലക്ഷ്വറി ബസുകൾകൂടി സർവീസ് ആരംഭിച്ചു. മംഗളൂരു-ബെംഗളൂരു, മൈസൂരു- മന്ത്രാലയ റൂട്ടിൽ 2 വീതവും ബെംഗളൂരു-…

2 weeks ago

ലൈംഗിക പീഡന കേസ്: പ്രജ്വൽ രേവണ്ണയുടെ ജാമ്യാപേക്ഷ കോടതി വീണ്ടും തള്ളി

ബെംഗളൂരു: ലൈംഗിക പീഡന കേസിൽ ജെഡിഎസ് മുൻ എംപി പ്രജ്വൽ രേവണ്ണയുടെ ജാമ്യാപേക്ഷ ജനപ്രതിനിധികളുടെ പ്രത്യേക കോടതി വീണ്ടും തള്ളി. വിചാരണ നടപടികൾ ഇഴഞ്ഞു നീങ്ങുന്നതിനാൽ ജാമ്യം…

2 weeks ago