ബെംഗളൂരു: മാലിന്യ ട്രക്കിടിച്ച് ആറ് വയസുകാരി മരിച്ചു. ഹുബ്ബള്ളി സോണിയ ഗാന്ധി നഗറിലാണ് അപകടമുണ്ടായത്. ഹമീദബാനു കബാഡെ ആണ് മരിച്ചത്. ഹുബ്ബള്ളി ധാർവാഡ് മുനിസിപ്പൽ കോർപ്പറേഷന്റെ (എച്ച്ഡിഎംസി)…
ബെംഗളൂരു: പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ജമ്മു കശ്മീരിൽ കുടുങ്ങിയ കന്നഡിഗരെ സുരക്ഷിതമായി തിരിച്ചെത്തിച്ചു. ചിക്കമഗളുരു, ഗദഗ് എന്നിവിടങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളെയാണ് തിരിച്ചെത്തിച്ചത്. ചിക്കമഗളൂരുവിലെ രാമേശ്വർ നഗറിൽ നിന്നുള്ള…
ബെംഗളൂരു: വനിതാ എസ്ഐ നിരന്തരം അപമാനിച്ചെന്ന് ആരോപിച്ച് കീടനാശിനി കലർത്തിയ മദ്യം കഴിച്ച് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചമരാജ്നഗർ കൊല്ലേഗലിലാണ് സംഭവം. ദുഷ്യന്ത് ആണ് ആത്മഹത്യക്ക് ശ്രമിച്ചത്.…
ബെംഗളൂരു: വൈദ്യുതാഘാതാമേറ്റ് ഒമ്പത് വയസുകാരൻ മരിച്ചു. തുമകുരു ചിക്കനായകനഹള്ളി താലൂക്കിലെ സോമനഹള്ളിയിൽ തിങ്കളാഴ്ചയാണ് സംഭവം. കുശാൽ ആണ് മരിച്ചത്. രാത്രി വീട്ടിലെ കുളിമുറിയിലേക്ക് പോകുന്നതിനിടെയാണ് കുട്ടിക്ക് ഷോക്കേറ്റത്.…
ബെംഗളൂരു: കർണാടകയിൽ ദുരഭിമാനക്കൊല. ഇതരജാതിയിൽ പെട്ട യുവാവുമായി പ്രണയബന്ധമുണ്ടെന്ന് ആരോപിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിതാവ് കൊലപ്പെടുത്തി. റായ്ചൂർ ലിംഗസുഗുർ താലൂക്കിലെ ഹഞ്ചിനാല ഗ്രാമത്തിലാണ് സംഭവം. കുറുബ സമുദായത്തിൽ…
ബെംഗളൂരു: കർണാടകയിലെ സർക്കാർ സ്കൂളുകളിൽ വിദ്യാർഥികൾക്കായി സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ നടത്താൻ പദ്ധതി. പുതിയ അധ്യയന വർഷം മുതൽ പദ്ധതി നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ…
ബെംഗളൂരു: ജമ്മു കശ്മീരിലെ പഹൽഗാമിൽ അടുത്തിടെയുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കർണാടക സ്വദേശികളുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്ന് തേജസ്വി സൂര്യ എംപി. കൊല്ലപ്പെട്ട ഭരത് ഭൂഷണിന്റെയും മഞ്ജുനാഥിന്റെയും കുടുംബങ്ങൾക്ക്…
ബെംഗളൂരു: സ്വകാര്യ പിയു കോളേജിലെ വിദ്യാർഥിനികളെ ലൈംഗികാതിക്രമത്തിനിരയാക്കിയ വോളിബോൾ പരിശീലകൻ അറസ്റ്റിൽ. ദക്ഷിണ കന്നഡ ബെൽത്തങ്ങാടി താലൂക്കിലെ കാർക്കള സ്വദേശി സയ്യിദ് ആണ് പിടിയിലായത്. ഉജിരെയിലെ പിയുസി…
ബെംഗളൂരു: പന്തയം വെച്ചതിന്റെ പേരിൽ അഞ്ച് കുപ്പി മദ്യം കഴിച്ച് 21കാരൻ മരിച്ചു. കോലാർ മുൽബാഗൽ താലൂക്കിലെ പൂജാരഹള്ളിയിലാണ് സംഭവം. കാർത്തിക് ആണ് മരിച്ചത്. സുഹൃത്ത് വെങ്കടറെഡ്ഡിയുമായി…
ബെംഗളൂരു: കാർ കണ്ടെയ്നർ ട്രക്കിലിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. ആന്ധ്രാപ്രദേശിലെ ചിറ്റൂർ കാണിപ്പകം തോട്ടപ്പള്ളിക്ക് സമീപമുള്ള ദേശീയ പാതയിൽ തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. ബെംഗളൂരു…