ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ ധർമസ്ഥലയിൽ നൂറോളം യുവതികളെ രഹസ്യമായി കുഴിച്ചു മൂടിയെന്ന ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) തലവനായ ഡിജിപി…
ബെംഗളൂരു: സാമൂഹ്യമാധ്യമത്തിലൂടെ ദേശവിരുദ്ധമായ ഉള്ളടക്കം പ്രചരിപ്പിച്ചതിന് 14 കാരൻ അറസ്റ്റിൽ. കോലാർ ഗോൾഡ് ഫീൽഡിലെ ദ്യാവരഹള്ളി സ്വദേശിയായ ബാലനാണ് അറസ്റ്റിലായത്. മേടഹള്ളിയിൽ ഒരു ചിക്കൻ കടയിൽ ജോലി…
ബെംഗളൂരു: ഷിഫ്റ്റ് മാറ്റം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടകയിലെ 108 ആംബുലൻസ് ജീവനക്കാർ ഓഗസ്റ്റ് 1 മുതൽ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് 1700 ആംബുലൻസുകളിലെ 3500 ജീവനക്കാരാണ്…
ബെംഗളൂരു: കർണാടക ആർടിസിയുടെ പുതിയ 5 ഐരാവത് ക്ലബ് ക്ലാസ് 2.0 ലക്ഷ്വറി ബസുകൾകൂടി സർവീസ് ആരംഭിച്ചു. മംഗളൂരു-ബെംഗളൂരു, മൈസൂരു- മന്ത്രാലയ റൂട്ടിൽ 2 വീതവും ബെംഗളൂരു-…
ബെംഗളൂരു: ലൈംഗിക പീഡന കേസിൽ ജെഡിഎസ് മുൻ എംപി പ്രജ്വൽ രേവണ്ണയുടെ ജാമ്യാപേക്ഷ ജനപ്രതിനിധികളുടെ പ്രത്യേക കോടതി വീണ്ടും തള്ളി. വിചാരണ നടപടികൾ ഇഴഞ്ഞു നീങ്ങുന്നതിനാൽ ജാമ്യം…
ബെംഗളൂരു: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഉത്തരകന്നഡ, ഉഡുപ്പി, ശിവമൊഗ്ഗ, ചിക്കമഗളൂരു, ദക്ഷിണ കന്നഡ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.…
ബെംഗളൂരു: ചിക്കമഗളൂരുവിൽ പിക്കപ്പ് വാൻ ഭദ്ര നദിയിലേക്കു മറിഞ്ഞ് യുവാവിനെ കാണാതായി. വിവരം അറിഞ്ഞ് മനംനൊന്ത് അമ്മ ജീവനൊടുക്കി. ഗണപതിക്കട്ടെ സ്വദേശിയായ ശാമന്ത്(23) ആണ് കലസായിൽ വച്ച്…
ബെംഗളൂരു: മൈസൂരു ദേശീയപാതയിലെ മടിക്കേരിയിൽ കാർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 4 യുവാക്കൾ മരിച്ചു. കുടകിലെ ഗൊണികൊപ്പാൾ സ്വദേശികളായ നിഷാദ്, റിഷാൻ, റാഷിബ് എന്നിവരാണ് മരിച്ചത്. മരിച്ച…
മൈസൂരു: മൈസൂരു ദസറയുടെ ഭാഗമായുള്ള ജംബോ സവാരിക്കുള്ള ആനകളുടെ ആദ്യ പട്ടിക പുറത്തു വിട്ടു. പ്രശസ്ത ഗജവീരൻ അഭിമന്യു സ്വർണപ്പല്ലക്ക് ചുമക്കുന്ന ഹൗഡ ആനയാകും. ജംബോ സവാരിയിൽ…
ബെംഗളൂരു: ലോക്സഭ തിരഞ്ഞെടുപ്പിൽ കർണാടകയിൽ തിരഞ്ഞെടുപ്പ് കമ്മിഷനെ ഉപയോഗിച്ചു ബിജെപി അട്ടിമറി നടത്തിയെന്ന പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയുടെ പ്രസ്താവനയ്ക്കു പിന്തുണയുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാനത്തെ ഒട്ടേറെ മണ്ഡലങ്ങളിൽ…