KARNATAKA

ഹണി ട്രാപ്പ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി

ബെംഗളൂരു: ഹണി ട്രാപ്പ് ആരോപണവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. ജാർഖണ്ഡ് നിവാസിയായ ബിനായ് കുമാർ സിംഗ് അഭിഭാഷകൻ ബരുൺ സിൻഹ വഴിയാണ്…

4 months ago

കർണാടകയിലെ ഏറ്റവും നീളം കൂടിയ കേബിൾ – സ്റ്റേയ്ഡ് പാലത്തിന്‍റെ നിര്‍മാണം ശിവമോഗയിൽ പുരോഗമിക്കുന്നു; ഉദ്ഘാടനം രണ്ട് മാസത്തിനുള്ളിൽ

ബെംഗളൂരു: സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ കേബിൾ -സ്റ്റേയ്ഡ് പാലത്തിൻ്റെ നിർമാണം ശിവമോഗയിൽ പുരോഗമിക്കുന്നു. സാഗര താലൂക്കിലെ അംബര ഗോഡ്ലുവിനേയും തുമാരിയേയും ബന്ധിപ്പിക്കുന്ന പാലത്തിൻ്റെ നീളം 2.44…

4 months ago

കെഎസ്ആര്‍ടിസി ബസും ചരക്ക് വാഹനവും കൂട്ടിയിടിച്ച് അപകടം: രണ്ട് പേര്‍ മരിച്ചു

ബെംഗളൂരു: കെഎസ്ആര്‍ടിസി ബസും ചരക്ക് വാഹനവും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. ചാമരാജ്‌നഗര്‍ കൊല്ലെഗല്‍ താലൂക്കിലെ സിദ്ധയഹനപുരയ്ക്ക് സമീപം ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. കെഎസ്ആര്‍ടിസി ബസും ടാറ്റാ…

4 months ago

കനത്ത മഴയ്ക്ക് സാധ്യത; കര്‍ണാടകയിലെ മൂന്ന്‌ ജില്ലകളില്‍ റെഡ് അലര്‍ട്ട്

ബെംഗളൂരു: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു. ഉത്തര…

4 months ago

യൂട്യൂബ് നോക്കി പ്രസവിച്ചശേഷം കുഞ്ഞിനെ കൊലപ്പെടുത്തി; ദമ്പതികള്‍ പിടിയില്‍

ബെംഗളൂരു: യൂട്യൂബ് നോക്കി പ്രസവിച്ചശേഷം കുഞ്ഞിനെ കൊലപ്പെടുത്തിയ നവദമ്പതികള്‍ പിടിയില്‍. ബെളഗാവി കിത്തൂര്‍ താലൂക്കിലെ അംബദ്ഗട്ടി ഗ്രാമത്തിലാണ് സംഭവം. മഹാബലേശ്വര്‍ രുദ്രപ്പ കമോജി (31), സിമ്രാന്‍ മൗലാസാബ്…

4 months ago

മേക്കെദാട്ടു പദ്ധതി അനുവദിക്കില്ല; നിലപാട് വ്യക്തമാക്കി തമിഴ്നാട്

ബെംഗളൂരു: കാവേരി നദിക്ക് കുറുകെ മേക്കെദാട്ടു അണക്കെട്ട് നിർമ്മിക്കാനുള്ള കർണാടക സർക്കാരിന്റെ പദ്ധതി അനുവദിക്കില്ലെന്ന് തമിഴ്നാട് ജല വകുപ്പ് മന്ത്രി ദുരൈ മുരുകൻ. കർണാടക ഇതുവരെ അന്തിമ…

4 months ago

ബന്ദിപ്പുരിലെ രാത്രിയാത്ര നിരോധനം; സത്യവാങ്മൂലം പിൻവലിച്ച് കർണാടക

ബെംഗളൂരു: ബന്ദിപ്പുരിലെ രാത്രി യാത്ര നിരോധനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം പിൻവലിച്ച് കർണാടക. ബന്ദിപ്പൂരിൽ സമ്പൂർണ യാത്ര നിരോധനം വേണമെന്ന സത്യവാങ്മൂലമാണ് പിൻവലിച്ചത്. രാത്രിയാത്ര…

4 months ago

നന്ദിനി പാൽ വിലയിലെ വർധന; അന്തിമ തീരുമാനം മന്ത്രിസഭയുടേതെന്ന് മുഖ്യമന്ത്രി

ബെംഗളൂരു: നന്ദിനി പാൽ വില വർധനവ് സംബന്ധിച്ച് അന്തിമ തീരുമാനം അടുത്ത മന്ത്രിസഭാ യോഗത്തിലുണ്ടാകുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. പാൽ വിലയിൽ വർധന ആവശ്യപ്പെട്ട് കർണാടക മിൽക്ക്…

4 months ago

കൗൺസിൽ എക്സിക്യൂട്ടീവ് സമിതിയിൽ സ്ത്രീകൾക്ക് സംവരണം ചെയ്ത് സുപ്രീം കോടതി

ബെംഗളൂരു: കർണാടക ജില്ലാ കോടതികളിലെ ബാർ ബോഡികളുടെ കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ട്രഷറർ ഉൾപ്പെടെയുള്ള സ്ഥാനങ്ങളിൽ 30 ശതമാനം സീറ്റുകളും സ്ത്രീകൾക്കായി സംവരണം ചെയ്ത് സുപ്രീം കോടതി.…

4 months ago

സ്വിമ്മിംഗ് പൂളിൽ നീന്തുന്നതിനിടെ നട്ടെല്ലിന് പരുക്ക്; യുവാവ് മരിച്ചു

ബെംഗളൂരു: സ്വിമ്മിംഗ് പൂളിൽ നീന്തുന്നതിനിടെ നട്ടെല്ലിന് പരുക്കേറ്റ യുവാവ് മരിച്ചു. ചിക്കമഗളൂരുവിലെ സ്വകാര്യ റിസോർട്ടിലാണ് സംഭവം. കുശാൽനഗർ സ്വദേശി നിഷാന്ത് (35) ആണ് മരിച്ചത്. മൊബൈൽ ഷോപ്പ്…

4 months ago