KARNATAKA

നന്ദിനി പാൽ വിലയിലെ വർധന; അന്തിമ തീരുമാനം മന്ത്രിസഭയുടേതെന്ന് മുഖ്യമന്ത്രി

ബെംഗളൂരു: നന്ദിനി പാൽ വില വർധനവ് സംബന്ധിച്ച് അന്തിമ തീരുമാനം അടുത്ത മന്ത്രിസഭാ യോഗത്തിലുണ്ടാകുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. പാൽ വിലയിൽ വർധന ആവശ്യപ്പെട്ട് കർണാടക മിൽക്ക്…

4 months ago

ബന്ദിപ്പുരിലെ രാത്രിയാത്ര നിരോധനം; സത്യവാങ്മൂലം പിൻവലിച്ച് കർണാടക

ബെംഗളൂരു: ബന്ദിപ്പുരിലെ രാത്രി യാത്ര നിരോധനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം പിൻവലിച്ച് കർണാടക. ബന്ദിപ്പൂരിൽ സമ്പൂർണ യാത്ര നിരോധനം വേണമെന്ന സത്യവാങ്മൂലമാണ് പിൻവലിച്ചത്. രാത്രിയാത്ര…

4 months ago

മേക്കെദാട്ടു പദ്ധതി അനുവദിക്കില്ല; നിലപാട് വ്യക്തമാക്കി തമിഴ്നാട്

ബെംഗളൂരു: കാവേരി നദിക്ക് കുറുകെ മേക്കെദാട്ടു അണക്കെട്ട് നിർമ്മിക്കാനുള്ള കർണാടക സർക്കാരിന്റെ പദ്ധതി അനുവദിക്കില്ലെന്ന് തമിഴ്നാട് ജല വകുപ്പ് മന്ത്രി ദുരൈ മുരുകൻ. കർണാടക ഇതുവരെ അന്തിമ…

4 months ago

തിളയ്ക്കുന്ന ബോയിലറിൽ വീണ് ഫാക്ടറി തൊഴിലാളി മരിച്ചു

ബെംഗളൂരു: തിളക്കുന്ന ബോയിലറിൽ വീണ് ഫാക്ടറി തൊഴിലാളി മരിച്ചു. ഹൊസപേട്ട് താലൂക്കിലെ ദാനാപൂരിൽ ആണ് സംഭവം നടന്നത്. ബി.എം.എം ഇസ്പാറ്റ് ലിമിറ്റഡ് യൂണിറ്റിലെ ബോയിലർ കുഴിയിൽ വീണ്…

4 months ago

ഘോഷയാത്രക്കിടെ രഥം വീണ് അപകടം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

ബെംഗളൂരു: ക്ഷേത്ര ഘോഷയാത്രയ്ക്കിടെ രഥം മറിഞ്ഞുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. ബെംഗളൂരു സ്വദേശിനി ജ്യോതിയാണ് (16) മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം…

4 months ago

കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ ചെയർപേഴ്‌സൺ ബസവരാജ് ഹൊരട്ടി രാജിവെച്ചു

ബെംഗളൂരു: കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ ചെയർപേഴ്‌സൺ സ്ഥാനത്ത് നിന്ന് ബസവരാജ് ഹൊരട്ടി രാജിവച്ചു. നിയമസഭയിലെ ചർച്ചകൾക്ക് ഗുണനിലവാരം ഇല്ലെന്നും, നിയമസഭാംഗങ്ങളുടെ പെരുമാറ്റം ശരിയല്ലെന്നും ചൂണ്ടിക്കാട്ടിയാണ് രാജി സമർപ്പിച്ചത്.…

4 months ago

വാഹനാപകടത്തിൽ പല്ലുകൾ നഷ്ടപ്പെട്ടതിൽ മനോവിഷമം; വിദ്യാർഥി ജീവനൊടുക്കി

ബെംഗളൂരു: വാഹനാപകടത്തിൽ പല്ലുകൾ നഷ്ടപ്പെട്ടതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി. ചിക്കമഗളുരു കൊപ്പ താലൂക്കിലെ ഭുവനകോട്ട് ഗ്രാമത്തിൽ നിന്നുള്ള വിഘ്‌നേഷ് (18) ആണ് മരിച്ചത്. കൊപ്പ ഐടിഐയിലെ ഒന്നാം…

4 months ago

കാർ കൊള്ളയടിച്ച സംഭവം; തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമിച്ച മലയാളി യുവാവിനെ വെടിവെച്ച് പിടികൂടി

ബെംഗളൂരു: വ്യവസായിയുടെ കാർ കൊള്ളയടിച്ച സംഭവത്തിൽ തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമിച്ച മലയാളി യുവാവിനെ പോലീസ് വെടിവെച്ച് പിടികൂടി. മൈസൂരുവിലാണ് സംഭവം. ആലപ്പുഴ സ്വദേശിയായ ആദര്‍ശിനാണ് (26) വെടിയേറ്റത്.…

4 months ago

കോളേജ് വിദ്യാർഥിനി ട്രെയിനിന് മുമ്പിലേക്ക് ചാടി ജീവനൊടുക്കി

ബെംഗളൂരു: കോളേജ് വിദ്യാർഥിനി ഓടുന്ന ട്രെയിനിന് മുമ്പിൽ ചാടി ജീവനൊടുക്കി. മാണ്ഡ്യ ബണ്ടിഗൗഡ ലേഔട്ടിന് സമീപം ശനിയാഴ്ചയാണ് സംഭവം. മാണ്ഡ്യ ആംഡ് റിസർവ് പോലീസിലെ എഎസ്ഐ പാഷയുടെ…

4 months ago

മംഗളൂരു- മുംബൈ വന്ദേഭാരത് എക്സ്പ്രസ് ഉടന്‍

ബെംഗളൂരു: മംഗളൂരു-മുംബൈ റൂട്ടില്‍ വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നു. നിലവില്‍ ഈ റൂട്ടില്‍ രണ്ടു ഭാഗങ്ങളായി സര്‍വീസ് നടത്തുന്ന മംഗളൂരു-ഗോവ വന്ദേഭാരതിനെയും മുംബൈ-ഗോവ വന്ദേഭാരതിനെയും ഒന്നിപ്പിച്ച് മുംബൈയിൽനിന്ന്…

4 months ago