ബെംഗളൂരു: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വരും ദിവസങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. മാർച്ച് 23 മുതൽ ബെംഗളൂരു ഉൾപ്പെടെയുള്ള ജില്ലകളിലാണ്…
ബെംഗളൂരു: എസ്എസ്എൽസി ചോദ്യപേപ്പറിന്റെ വ്യാജ പതിപ്പ് പ്രചരിപ്പിച്ചതായി പരാതി. സമൂഹമാധ്യമങ്ങൾ വഴിയാണ് വ്യാജ ചോദ്യപേപ്പർ കോപ്പികൾ പ്രചരിപ്പിച്ചത്. മാർച്ച് 21നാണ് പരീക്ഷ ആരംഭിക്കുന്നത്. ഇതിന് മുമ്പായാണ് വിദ്യാർഥികൾ…
ബെംഗളൂരു: ഹ്രസ്വചിത്രത്തിനുവേണ്ടി അനുമതിയില്ലാതെ റോഡിൽ കൊലപാതകരംഗം ചിത്രീകരിച്ച യുവാക്കള്‍ അറസ്റ്റിലായി. കർണാടകയിലെ കലബുറഗിയില്‍ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. കലബുറഗി സിദ്ധേശ്വര കോളനിയിലെ ഓട്ടോ ഡ്രൈവർ സായ്ബന്ന ബെലകുംപി…
ബെംഗളൂരു: സർക്കാർ കരാറുകളിൽ ന്യുനപക്ഷത്തിൽ പെട്ട എല്ലാ വിഭാഗക്കാർക്കും അർഹമായ ആനുകൂല്യം ലഭിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു. സർക്കാർ കരാറുകളിൽ ന്യൂനപക്ഷങ്ങൾക്ക് നാല് ശതമാനം…
ബെംഗളൂരു: ഐടി ആക്ടിലെ ഉപനിയമങ്ങൾ ഉപയോഗിച്ച് ഓൺലൈൻ ഉള്ളടക്കങ്ങൾ നീക്കംചെയ്യുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെതിരേ കർണാടക ഹൈക്കോടതിയെ സമീപിച്ച് ഇലോൺ മസ്ക്കിന്റെ സാമൂഹികമാധ്യമ പ്ലാറ്റ്ഫോമായ എക്സ്. കേന്ദ്രസർക്കാർ നിയമപരമായ…
ബെംഗളൂരു: കർണാടകയിൽ എംഎൽഎമാരുടെ ശമ്പളം ഇരട്ടിയാക്കി വർധിപ്പിച്ചു. എംഎൽഎമാരുടെ അടിസ്ഥാന ശമ്പളം 40,000 രൂപയിൽ നിന്ന് 80,000 രൂപയാക്കി ഉയർത്തിയതായി സർക്കാർ അറിയിച്ചു. മറ്റ് അലവൻസുകൾ ചേർത്ത്…
ബെംഗളൂരു: നേരത്തെ താമസിച്ചിരുന്ന പേയിംഗ് ഗസ്റ്റ് സ്ഥാപനത്തെക്കുറിച്ച് ഗൂഗിളിൽ വൺ സ്റ്റാര്‍ റേറ്റിംഗ് നൽകിയ എന്‍ജിനിയറിങ് വിദ്യാര്‍ഥിയ്ക്ക് ക്രൂരമര്‍ദ്ദനം. മംഗളൂരു കദ്രി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.…
ബെംഗളൂരു: കർണാടക മന്ത്രിയെ ഹണി ട്രാപ്പിൽ കുടുക്കാൻ ശ്രമം. സഹകരണ വകുപ്പ് മന്ത്രി കെ. എൻ. രാജണ്ണക്ക് നേരെയാണ് ഹണി ട്രാപ്പ് ശ്രമം നടന്നത്. പൊതുമരാമത്ത് വകുപ്പ്…
ബെംഗളൂരു: കേന്ദ്ര സര്‍ക്കാരിന്റെ വഖഫ് ഭേദഗതി ബില്ലിനെതിരെ പ്രമേയം പാസാക്കി കര്‍ണാടക നിയമസഭ. നിയമ-പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എച്ച്. കെ. പാട്ടീലാണ് പ്രമേയം അവതരിപ്പിച്ചത്. ഏകപക്ഷീയമായ…
ബെംഗളൂരു: സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ തെലുങ്ക് നടൻ തരുൺ കൊണ്ടുരു രാജുവിന്റെ ജാമ്യാപേക്ഷ ബെംഗളൂരുവിലെ പ്രത്യേക കോടതി തള്ളി. കേസിലെ രണ്ടാം പ്രതിയും നടി രന്യ റാവുവിന്റെ…