KARNATAKA

കോലാർ കോൺഗ്രസ് നേതാവിൻ്റെ കൊലപാതകം: അന്വേഷണം ഹൈക്കോടതി സിബിഐക്ക് വിട്ടു

ബെംഗളൂരു: കോൺഗ്രസ് നേതാവും കോലാർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡണ്ടുമായ എം ശ്രീനിവാസിൻ്റെ കൊലപാതകം സംബന്ധിച്ച അന്വേഷണം സിബിഐക്ക് വിട്ട് ഹൈക്കോടതി. ശ്രീനിവാസിൻ്റെ ഭാര്യ ഡോ. എസ്…

4 months ago

ബെംഗളൂരുവിലെ ഐടി സ്ഥാപനങ്ങളിൽ നിന്ന് ഒരു വർഷം പിരിച്ചുവിട്ടത് 50,000 പേരെയെന്ന് റിപ്പോർട്ട്‌

ബെംഗളൂരു: ബെംഗളൂരുവിലെ ഐടി സ്ഥാപനങ്ങളിൽ നിന്നും കഴിഞ്ഞ വർഷം 50,000 പേരെ പിരിച്ചുവിട്ടതായി റിപ്പോർട്ട്‌. ഇത് കാരണം നഗരത്തിലെ റിയല്‍ എസ്റ്റേറ്റ് ഉള്‍പ്പെടെയുള്ള മേഖലകളില്‍ വന്‍ തിരിച്ചടിയാണ്…

4 months ago

കുടുംബവഴക്ക്; വീട്ടമ്മയെ ഭർത്താവ് കൊലപ്പെടുത്തി

ബെംഗളൂരു: കുടുംബവഴക്കിനെ തുടർന്ന് വീട്ടമ്മയെ ഭർത്താവ് കൊലപ്പെടുത്തി. തിങ്കളാഴ്ച രാത്രി അനേക്കൽ താലൂക്കിലെ രചമനഹള്ളി ഗ്രാമത്തിലാണ് സംഭവം. മൈസൂരുവിലെ വാണി വിലാസ് മാർക്കറ്റ് പ്രദേശത്തു നിന്നുള്ള അനിതയാണ്…

4 months ago

സ്കൂളിൽ ഭക്ഷ്യവിഷബാധ; ചികിത്സയിലായിരുന്ന ഒരു വിദ്യാർഥി കൂടി മരിച്ചു

ബെംഗളൂരു: മാണ്ഡ്യയിലെ റെസിഡൻഷ്യൽ സ്കൂളിലുണ്ടായ ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സയിലായിരുന്ന ഒരു വിദ്യാർഥി കൂടി മരിച്ചു. ഇതോടെ സംഭവത്തിൽ ആകെ മരണം രണ്ടായി. നമിബ് എന്ന വിദ്യാർഥിയാണ് മരിച്ചത്.…

4 months ago

ക്വാറിയിൽ സ്ഫോടനം; ഒരാൾ കൊല്ലപ്പെട്ടു

ബെംഗളൂരു: ക്വാറിയിലുണ്ടായ സ്ഫോടനത്തിൽ പാറക്കല്ല് ഇടിഞ്ഞുവീണ് ഒരാൾ കൊല്ലപ്പെട്ടു. കോലാർ മാലൂർ താലൂക്കിലെ ടെക്കൽ ഹോബ്ലി മകരഹള്ളിക്ക് സമീപമുള്ള ക്വാറിയിലാണ് സ്ഫോടനം നടന്നത്. ആന്ധ്രാപ്രദേശ് സ്വദേശിയായ വെങ്കിടേഷ്…

4 months ago

സ്വർണക്കടത്ത് കേസ്; രന്യ റാവുവിന്റെ ജാമ്യഹർജി 19ന് പരിഗണിക്കും

ബെംഗളൂരു: സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ കന്നഡ നടി രന്യ റാവുവിന്റെ ജാമ്യാപേക്ഷ മാർച്ച് 19ന് പരിഗണിക്കും. സെഷൻസ് 64-ാം കോടതിയാണ് ഹർജിയിൽ വാദം കേൾക്കുക. വാദം കേൾക്കുന്നതിന്…

4 months ago

ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർഥി മരിച്ച സംഭവം; ആറ് പേർക്കെതിരെ കേസ്

ബെംഗളൂരു: മാണ്ഡ്യയിലെ സ്കൂളിൽ ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർഥി മരിച്ച സംഭവത്തിൽ സ്കൂൾ അധികൃതർ ഉൾപ്പെടെ ആറ് പേർക്കെതിരെ കേസെടുത്തു. മലവള്ളിയിലുള്ള ടി കഗേപുര ഗ്രാമത്തിലെ റെസിഡൻഷ്യൽ സ്കൂളിലായിരുന്നു സംഭവം.…

4 months ago

നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് അപകടം; മൂന്ന് പേർ മരിച്ചു

ബെംഗളൂരു: നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. വിജയപുര ഉക്കാലി ഗ്രാമത്തിനടുത്തുള്ള ഹെഗാഡിഹാൾ ക്രോസിന് സമീപം തിങ്കളാഴ്ചയാണ് അപകടം നടന്നത്. ഭീരപ്പ ഗോഡേക്കർ…

4 months ago

സ്വർണക്കടത്ത് കേസ്; നടൻ വിരാട് കൊണ്ടൂരുവിനെതിരെ നിർണായക വിവരങ്ങൾ പുറത്ത്

ബെംഗളൂരു: സ്വർണക്കടത്ത് കേസിൽ ജയിലില്‍ കഴിയുന്ന കന്നട നടി രന്യ റാവുവിനും സഹായിയും തെലുങ്ക് സിനിമാ നടനുമായ വിരാട് കൊണ്ടൂരുവിനെതിരെ നിർണായക വിവരങ്ങൾ പുറത്തുവിട്ട് ഡയറക്ടറേറ്റ് ഓഫ്…

4 months ago

സ്വർണക്കടത്ത് കേസ്; അറസ്റ്റിൽ നിന്ന് സംരക്ഷണം തേടി രന്യയുടെ ഭർത്താവ് കോടതിയിൽ

ബെംഗളൂരു: സ്വർണക്കടത്ത് കേസിൽ നടി രന്യ റാവുവിനെതിരെ കൂടുതൽ ആരോപണങ്ങളുമായി ഭർത്താവ് ജതിൻ ഹുക്കേരി. കേസുമായി ബന്ധപ്പെട്ട അറസ്റ്റില്‍ നിന്ന് സംരക്ഷണം തേടി ജതിന്‍ കോടതിയെ സമീപിച്ചിരുന്നു.…

4 months ago