KERALA

തിരുവല്ലയിൽ കാർ കുളത്തിൽ വീണ് അപകടം, രണ്ട് മരണം

തിരുവല്ല: തിരുവല്ലയിലെ മന്നം കരച്ചിറയിൽ നിയന്ത്രണംവിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് കുളത്തിൽ വീണുണ്ടായ അപകടത്തിൽ മരണം രണ്ടായി. കാരയ്ക്കൽ സ്വദേശി ജയകൃഷ്ണൻ, മുത്തൂർ സ്വദേശി ഐബി…

4 weeks ago

ഗോവിന്ദച്ചാമി പിടിയില്‍; പിടികൂടിയത് ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിൽനിന്ന്

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ചാടിയ സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി പിടിയിലായി. തളാപ്പിലെ സ്വകാര്യ വ്യക്തിയുടെ വീട്ടിലെ കിണറ്റിൽ നിന്നാണ് പിടികൂടിയത്. കറുത്ത പാൻ്റും…

4 weeks ago

വാഗമൺ ചാത്തൻപാറയിൽ വിനോദ സഞ്ചാരി കാല്‍വഴുതി കൊക്കയിൽ വീണ് മരിച്ചു

ഇടുക്കി: ഇടുക്കി കാഞ്ഞാർ-വാഗമൺ റോഡിലെ ചാത്തൻപാറയിൽ ഇറങ്ങുന്നതിനിടെ കൊക്കയിൽ വീണ് വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം. എറണാകുളം തോപ്പുംപടി സ്വദേശി തോബിയാസ് (58) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 8.30ഓടെയാണ്…

4 weeks ago

ഗോവിന്ദച്ചാമി പിടിയിലായതായി സൂചന

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ചാടിയ സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി പിടിയിലായതായി സൂചന. കണ്ണൂര്‍ തളാപ്പ് അമ്പലത്തിന് സമീപത്തു നിന്ന് പിടിയിലായതായി റിപ്പോര്‍ട്ടുകള്‍ പുറത്ത്…

4 weeks ago

സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി; വ്യാപക തെരച്ചിൽ

കണ്ണൂര്‍: ഏറെ കോളിളക്കം സൃഷ്ടിച്ച സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയില്‍ ചാടി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നായിരുന്നു ഇയാള്‍ ജയില്‍ ചാടിയത്. രാവിലെ ജയില്‍ അധികൃതര്‍…

4 weeks ago

അതിശക്തമായ മഴ: ഇന്ന് ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആറ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,…

4 weeks ago

റംബൂട്ടാൻ തൊണ്ടയിൽ കുരുങ്ങി ഒരുവയസ്സുളള കുഞ്ഞ് മരിച്ചു

കൊച്ചി: ഒരുവയസ്സുകാരൻ റംബൂട്ടാൻ തൊണ്ടയിൽ കുരുങ്ങി മരിച്ചു. പെരുമ്പാവൂർ മരുതുകവലയിൽ വാടകക്ക് താമസിക്കുന്ന ഇടുക്കി സ്വദേശികളായ ബിനിൽ-ആതിര ദമ്പതികളുടെ മകൻ അവ്യുക്താണ് ആണ് മരിച്ചത്. കളിച്ചുകൊണ്ടിരുന്ന കുട്ടി…

4 weeks ago

ക്ഷേമപെൻഷൻ വിതരണം ഇന്നുമുതൽ

തിരുവനന്തപുരം: ജൂലൈയിലെ ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്‌ച ആരംഭിക്കും. ഇതിനായി 831 കോടിരൂപ അനുവദിച്ചു. 62 ലക്ഷത്തോളംപേർക്ക്‌ 1600 രൂപവീതം ലഭിക്കും. 26 ലക്ഷത്തിലേറെ പേർക്ക്‌ ബാങ്ക്‌ അക്കൗണ്ടിൽ…

4 weeks ago

സ്കൂൾ സമയമാറ്റം; മതസംഘടനകളുമായി നാളെ സർക്കാർ ചർച്ച നടത്തും

തിരുവനന്തപുരം: സ്കൂൾ സമയമാറ്റവുമായി ബന്ധപ്പെട്ട് മതസംഘടനകളുമായി സർക്കാർ വെള്ളിയാഴ്ച വൈകിട്ട് ചർച്ച നടത്തും. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ ചേംബറിൽവെച്ച് നാലരക്കാണ് ചർച്ച. ബുധനാഴ്ച നടത്താനിരുന്ന ചർച്ചയാണ്…

4 weeks ago

കനത്ത മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കോട്ടയം ജില്ലയിലെ…

4 weeks ago