KERALA

കുടുംബത്തിലെ മൂന്ന് പേര്‍ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു; വീട്ടമ്മ മരിച്ചു

പത്തനംതിട്ട: പത്തനംതിട്ടയില്‍ ഒരു കുടുംബത്തിലെ 3 പേർ ആത്മഹത്യയ്ക്ക് ശ്രമിച്ചു, ഒരാള്‍ മരിച്ചു. പത്തനംതിട്ട കൊടുമണ്‍ രണ്ടാം കുറ്റിയിലാണ് സംഭവം. 48 കാരി ലീലയാണ് മരിച്ചത്. വീടിനുള്ളില്‍…

1 month ago

വിഎസിന്റെ സംസ്‌കാരം മറ്റന്നാള്‍; നാളെ ഉച്ചയ്ക്ക് ശേഷം വിലാപയാത്രയായി ആലപ്പുഴയിലെത്തിക്കും

തിരുവനന്തപുരം: അന്തരിച്ച സിപിഎം നേതാവ് വിഎസ് അച്യുതാനന്ദന്‍റെ സംസ്‌കാരം മറ്റന്നാള്‍ ഉച്ചയ്ക്ക് ശേഷം പുന്നപ്രയിലെ വലിയ ചുടുകാട്ടില്‍ നടത്തുമെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. അച്യുതാനന്ദന്റെ ഭൗതിക…

1 month ago

തുടര്‍ച്ചയായി വൈദ‍്യുതി അപകടങ്ങള്‍; അടിയന്തര യോഗം വിളിച്ച്‌ മന്ത്രി

തിരുവനന്തപുരം: തുടർച്ചയായി വൈദ‍്യുതി അപകടങ്ങളുണ്ടാകുന്ന സാഹചര‍‍്യം കണക്കിലെടുത്ത് വൈദ‍്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി അടിയന്തര യോഗം വിളിച്ചു. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ഓണ്‍ലൈനിലൂടെയാണ് യോഗം ചേരുക.…

1 month ago

വി.എസ്.അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ്.അച്യുതാനന്ദൻ അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഏറെനാള്‍ ചികിത്സയില്‍ കഴിയുന്നതിനി‌ടെയാണ് അന്ത്യം സംഭവിച്ചത്. ആലപ്പുഴ ജില്ലയിലെ പുന്നപ്രയില്‍…

1 month ago

അതുല്യയുടെ ദുരൂഹ മരണം: ഭർത്താവ് സതീഷിനെ ജോലിയിൽനിന്നു പിരിച്ചുവിട്ടു

ദുബൈ: ഷാര്‍ജയില്‍ കൊല്ലം സ്വദേശിനി അതുല്യയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആരോപണ വിധേയനായ ഭര്‍ത്താവ് സതീഷ് ശങ്കറിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. ദുബായിലെ ഒരു സ്വകാര്യ…

1 month ago

നിപ; പാലക്കാട് പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ നീക്കി

പാലക്കാട്‌: നിപയെ തുടര്‍ന്ന് പാലക്കാട് പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ നീക്കി. കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച 18 വാര്‍ഡുകളിലെ നിയന്ത്രണവും നീക്കിയിരിക്കുകയാണ്. കുമരംപുത്തൂര്‍, കാരാക്കുറുശ്ശി, കരിമ്പുഴ, മണ്ണാര്‍ക്കാട് മുനിസിപ്പാലിറ്റിയിലേയും കണ്ടെയ്ന്‍മെന്റ്…

1 month ago

തൃശൂരില്‍ ഏഴുവയസുകാരിയായ മകളെ പീഡിപ്പിച്ച അഭിഭാഷകൻ അറസ്റ്റില്‍

തൃശൂർ: പേരമംഗലത്ത് ഏഴുവയസുകാരിയായ മകളെ പീഡിപ്പിച്ച സംഭവത്തില്‍ അഭിഭാഷകന്‍ അറസ്റ്റില്‍. പ്രതിയും ഭാര്യയും രണ്ട് വര്‍ഷം മുമ്പ് വിവാഹബന്ധം വേര്‍പെടുത്തിയിരുന്നു. കോടതി ഉത്തരവ് പ്രകാരം ഞായറാഴ്ചകളില്‍ കൂട്ടിക്കൊണ്ടുപോയപ്പോള്‍…

1 month ago

സ്വർണവിലയില്‍ നേരിയ കുറവ്; ഇന്നത്തെ നിരക്കറിയാം

തിരുവനന്തപുരം: സ്വർണവിലയില്‍ നേരിയ കുറവ്. ഗ്രാമിന് വെറും ഒരു രൂപ മാത്രമാണ് കുറഞ്ഞത്. കഴിഞ്ഞ ദിവസങ്ങളിലായി സ്വർണവിലയില്‍ വർധനവാണുണ്ടായത്. എന്നാല്‍ ഗ്രാമിന് 9,170 രൂപ ആയിരുന്ന സ്വർണവില…

1 month ago

സ്വകാര്യ ബസുകള്‍ നാളെ മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്

തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ നാളെ മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് വര്‍ധനവിലും പെര്‍മിറ്റ് പുതുക്കുന്നതിലും അനുകൂല തീരുമാനമുണ്ടാകാത്തതിനെ തുടര്‍ന്ന്…

1 month ago

ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി ജീവനൊടുക്കിയ സംഭവം; സുഹൃത്ത് അറസ്റ്റില്‍

മലപ്പുറം: താനൂരില്‍ ട്രാന്‍സ് ജെന്‍ഡര്‍ വുമണ്‍ കമീല ആത്മഹത്യ ചെയ്ത സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍. കരിങ്കപ്പാറ സ്വദേശി തൗഫീഖ് (40) ആണ് അറസ്റ്റിലായത്. തൗഫീഖിന്റെ വീട്ടിലെ കാര്‍പോര്‍ച്ചില്‍…

1 month ago