മലപ്പുറം: പെരിന്തല്‍മണ്ണയില്‍ കെഎസ്‌ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രക്കാരിയായ യുവതി മരിച്ചു. മണ്ണാർക്കാട് കോട്ടോപ്പാടം മേലെ അരിയൂർ ചെറുവള്ളൂർ വാരിയം ഹരിദാസ് വാരിയരുടെ മകള്‍ ശ്രീനന്ദ…
തിരുവനന്തപുരം: തിരുവനന്തപുരത്ത് കൈക്കൂലി വാങ്ങുന്നതിനിടെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥന്‍ പിടിയില്‍. ഐഒസി ഡെപ്യൂട്ടി ജനറല്‍ മാനേജറും എറണാകുളം സ്വദേശിയുമായ അലക്സ് മാത്യുവാണ് പിടിയിലായത്. ഗ്യാസ് ഏജന്‍സി…
കൊച്ചി: കളമശേരി പോളിടെക്‌നിക് ലഹരി കേസിൽ ഹോസ്റ്റലിലേക്ക് കഞ്ചാവെത്തിച്ച പൂർവ വിദ്യാർഥികൾ പിടിയിൽ. ആഷിക്, ഷാരിൽ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ വർഷം കോളേജിൽ നിന്നും പഠിച്ചിറങ്ങിയ വിദ്യാർത്തികളാണിവർ.…
തിരുവനന്തപുരം: കടുത്ത വേനൽച്ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ നേരിയ മഴക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം,…
കേരളത്തിൽ പോലീസ് മേധാവിയെ കണ്ടെത്താനുള്ള പ്രാഥമിക പട്ടിക തയ്യാറായി. ബറ്റാലിയന്‍ എഡിജിപി എം ആര്‍ അജിത് കുമാറും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. അജിത് കുമാറിന് പുറമേ അഞ്ച്…
കൊച്ചി: സ്കൂളിലെ അച്ചടക്കവുമായി ബന്ധപ്പെട്ട് അദ്ധ്യാപകർക്കെതിരേയുള്ള പരാതികളില്‍ ഉടനടി കേസെടുക്കരുതെന്ന് ഹൈക്കോടതി. അതിന് മുമ്പ് പ്രാഥമികാന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പരാതിയില്‍ കഴമ്പുണ്ടോയെന്നാണ് ആദ്യം അറിയേണ്ടത്. വിദ്യാലയങ്ങളില്‍…
കോട്ടയം: ലൗ ജിഹാദ് പരാമർശത്തില്‍ ബിജെപി നേതാവ് പിസി ജോർജിനെതിരെ കേസെടുക്കേണ്ടതില്ലെന്ന് പോലീസ് തീരുമാനം. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇക്കാര്യം തീരുമാനിച്ചത്. പാലായില്‍ നടന്ന ലഹരിവിരുദ്ധ സെമിനാറില്‍…
കേരളത്തിൽ സ്വർണവിലയില്‍ നേരിയ ഇടിവ്. ഇന്നലെ കത്തിക്കയറിയ സ്വർണവിലയില്‍ ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. 65000ന് മുകളില്‍ തന്നെയാണ് സ്വർണവ്യാപാരം നടക്കുന്നത്.…
കൊച്ചി: പെരുമ്പാവൂര്‍ മേയ്ക്കപ്പാലയില്‍ കാട്ടാന ആക്രമണം. ഇന്ന് പുലര്‍ച്ചെ 6 മണിയോടെയാണ് പ്രദേശവാസിയായ ബൈക്ക് യാത്രികന് നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായത്. 17 കാട്ടാനകളാണ് കൂട്ടത്തില്‍ ഉണ്ടായിരുന്നതെന്ന്…
മലപ്പുറം: വ്ലോഗർ ജുനൈദ് വാഹാനാപകടത്തില്‍ മരിച്ച സംഭവത്തില്‍ അസ്വഭാവികത ഉണ്ടോയെന്ന് മഞ്ചേരി പോലീസ് അന്വേഷണം ആരംഭിച്ചു. സ്ഥലത്തെ സി സി ടി വി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കും.…