കണ്ണൂര്‍ ചക്കരക്കല്ലില്‍ 30 പേരെ കടിച്ച തെരുവുനായ ചത്തനിലയില്‍. അക്രമകാരിയായ നായയെ മുഴപ്പാലക്ക് സമീപമാണ് ചത്ത നിലയില്‍ കണ്ടെത്തിയത്. കുട്ടികള്‍ അടക്കമുള്ളവര്‍ക്കാണ് നായയുടെ കടിയേറ്റത്. ആക്രമണത്തില്‍ പരുക്കേറ്റവര്‍…
ന്യൂഡൽഹി: സംവിധായകനും നടനുമായ ശാന്തിവിള ദിനേശിൻ്റെ ഹർജി തള്ളി സുപ്രീം കോടതി. സിനിമയിലെ ബാലതാരത്തിനെതിരെ അധിക്ഷേപകരമായി സംസാരിച്ചെന്ന പേരില്‍ എടുത്ത പോക്സോ കേസ് റദ്ദാക്കണമെന്ന ആവശ്യമാണ് ജസ്റ്റിസ്…
തിരുവനന്തപുരം: മുതിര്‍ന്ന സിപിഐ നേതാവ് കെ.ഇ ഇസ്മയിലിന് സസ്‌പെന്‍ഷന്‍. ആറ് മാസത്തേക്കാണ് സസ്‌പെന്‍ഡ് ചെയ്തത്. സംസ്ഥാന എക്‌സിക്യൂട്ടീവിലാണ് തീരുമാനം. പി രാജുവിന്റെ മരണത്തിനു പിന്നാലെ നടത്തിയ പ്രതികരണത്തിലാണ്…
തിരുവനന്തപുരം: സംസ്ഥാനത്തെ 12 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ്സ് (എന്‍.ക്യു.എ.എസ്.) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അതില്‍ 10 ആശുപത്രികള്‍ക്ക്…
കോട്ടയം: യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. വൈക്കം വെള്ളൂരിലാണ് സംഭവം. മൃതദേഹത്തിന് ഒരാഴ്ച പഴക്കമുണ്ട്. അഴുകിയ നിലയിലാണ് മൃതദേഹമുള്ളത്. വയോധിക ദമ്പതികളും മകനുമാണ് വീട്ടില്‍ താമസിച്ചുവന്നത്. ദമ്പതികള്‍…
2025 ഫെബ്രുവരി 2ന് നടത്തിയ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ (സെറ്റ്) ഫലം പ്രസിദ്ധീകരിച്ചു. ആകെ 20,719 പേർ പരീക്ഷ എഴുതിയതില്‍ 4,324 പേർ വിജയിച്ചു. 20.07 ആണ്…
ന്യൂഡൽഹി: കേന്ദ്രആരോഗ്യമന്ത്രിയെ കാണാൻ അനുമതി കിട്ടിയില്ലെന്ന് മന്ത്രി വീണാ ജോർജ്. അനുമതി കിട്ടാത്ത സാഹചര്യത്തിൽ നിവേദനം നൽകിയിട്ടുണ്ട്. കേന്ദ്രമന്ത്രി തിരക്കായിരിക്കുമെന്നും മന്ത്രി പറഞ്ഞു. കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിക്കൊണ്ടുള്ള…
കണ്ണൂർ: കണ്ണൂർ കൈതപ്രത്ത് ഗുഡ്‌സ് ഓട്ടോ ഡ്രൈവർ വെടിയേറ്റ് മരിച്ചു. കൈതപ്രം സ്വദേശി രാധാകൃഷ്ണൻ (49) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പെരുമ്പടവ് സ്വദേശി സന്തോഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.…
തൃശൂർ: തൃശൂരിൽ അച്ഛനേയും മകനേയും ഗുണ്ടകൾ വെട്ടിപ്പരുക്കേല്‍പ്പിച്ചു. തിരുത്തിപറമ്പ് സ്വദേശിയായ മോഹനൻ, മകൻ ശ്യാം എന്നിവർക്കാണ് വെട്ടേറ്റത്. ഇരുവരും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവരുടെയും പരുക്ക്…
തിരുവനന്തപുരം: കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നഡ്ഡയുമായുള്ള കൂടിക്കാഴ്‍ച്ചക്കായി ആരോഗ്യമന്ത്രി വീണാ ജോർജ് നാളെ രാവിലെ ഡൽഹിയിലേക്ക് പോകും. കേരളത്തില്‍ സമരം നടത്തുന്ന ആശ വര്‍ക്കേഴ്‌സ് നാളെ മുതല്‍…