കേരളത്തില്‍ ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്. സാധാരണയേക്കാൾ രണ്ടു ഡിഗ്രി സെൽഷ്യസ് മുതൽ നാലു ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കണ്ണൂർ, കാസറഗോഡ്…
കാസറഗോഡ്: വാട്സ്ആപ്പിലൂടെ യുവതിയെ മുത്തലാഖ് ചൊല്ലിയ സംഭവത്തിൽ ഭർത്താവിനെതിരെ പോലീസ് കേസെടുത്തു. കാസറഗോഡ് നെല്ലിക്കട്ട സ്വദേശിയായ ഭർത്താവ് അബ്ദുൽ റസാഖിനെതിരെയാണ് ഹോസ്ദുർഗ് കേസ് രജിസ്റ്റർ ചെയ്തത്. കാഞ്ഞങ്ങാട്…
കോഴിക്കോട്: താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിന്റെ കൊലപാതകത്തിലെ പ്രതികള്‍ക്ക് പരീക്ഷയെഴുതാന്‍ സുരക്ഷയൊരുക്കി പോലീസ്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് വിദ്യാര്‍ഥികള്‍ക്ക് പോലീസ് സുരക്ഷ നല്‍കും വെള്ളിമാട്കുന്നിലെ ഒബ്സര്‍വേഷന്‍…
കണ്ണൂർ: പാനൂരില്‍ കാട്ടുപന്നി ആക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടു. വള്ളിയായി സ്വദേശി ശ്രീധരന്‍(70) ആണ് മരണപ്പെട്ടത്. രാവിലെ കൃഷിയിടത്തില്‍ പോയപ്പോഴായിരുന്നു കാട്ടുപന്നി ആക്രമണം. രാവിലെ ഒമ്പത് മണിയോടെയായിരുന്നു ആക്രമണം.…
കൊച്ചി: പത്താംക്ലാസുകാരിക്ക് നേരെ സഹപാഠികള്‍ നായ്ക്കുരണപ്പൊടി എറിഞ്ഞ സംഭവത്തില്‍ പോലീസ് കേസെടുത്തു. ജുവനൈല്‍ ജസ്റ്റീസ് നിയമപ്രകാരമാണ് കേസെടുത്തത്. തൃക്കാക്കര തെങ്ങോട് ഗവ. ഹൈസ്കൂളിലെ അധ്യാപകരെയും പെണ്‍കുട്ടിയുടെ സഹപാഠികളായ…
തൃശൂർ: തൃശൂർ കണ്ണാറയില്‍ തേനീച്ചയുടെ കുത്തേറ്റ് നാലുപേർക്ക് പരുക്ക്. കണ്ണാറ സ്വദേശികളായ തങ്കച്ചൻ (67), ജോമോൻ ഐസക് (39), ബെന്നി വർഗ്ഗീസ് (50), റെനീഷ് രാജൻ (36)…
താമരശ്ശേരിക്ക് സമീപം കാറും കെഎസ്ആർടിസി ബസും തമ്മിൽ കൂട്ടി ഇടിച്ച് 4 പേർക്ക് പരുക്കേറ്റു. ഇന്ന് ഉച്ചക്ക് രണ്ടു മണിയോടെയായിരുന്നു അപകടം നടന്നത്. ഒരാളുടെ നില ഗുരുതരമാണ്.…
തിരുവനന്തപുരം ജില്ലയില്‍ കനത്ത വേനല്‍ മഴ. തിരുവനന്തപുരം നഗരത്തിലടക്കം ജില്ലയിലെ മിക്കയിടത്തും ശക്തമായ മഴ ലഭിച്ചു. നഗരത്തില്‍ മണിക്കൂറുകളോളമാണ് മഴ തകർത്ത് പെയ്തത്. അരുവിക്കര ഡാമിൻ്റെ വൃഷ്ടി…
കൊച്ചി: എറണാകുളം പാലാരിവട്ടത്ത് വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശി ആർഷയെയാണ് (20) പേയിംഗ് ഗസ്റ്റായി താമസിച്ച സ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ലെന്ന് പാലാരിവട്ടം…
താമരശ്ശേരിയില്‍ പത്താംക്ലാസുകാരന്‍ ഷഹബാസിനെ മര്‍ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രധാന തെളിവായ നഞ്ചക്ക് പോലീസ് കണ്ടെടുത്തു. ഷഹബാസ് മരിച്ചത് നഞ്ചക്ക് കൊണ്ടുള്ള അടിയില്‍ തലയോട്ടി പൊട്ടിയാണ്. പ്രതികളിലൊരാളുടെ വീട്ടില്‍നിന്നാണ്…