കോഴിക്കോട്: സ്‌കൂള്‍ ബസ് മറിഞ്ഞ് വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ പത്തുപേര്‍ക്ക് പരുക്ക്. ഒമ്പുതു വിദ്യാര്‍ഥികള്‍ക്കും സ്‌കൂള്‍ ബസ് ഓടിച്ചിരുന്ന ഡ്രൈവര്‍ക്കുമാണ് പരുക്കേറ്റത്. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചിന് ഓമശേരി പുത്തൂരിലാണ്…
തിരുവനന്തപുരം: കെഎസ്‌ആർടിസി ശമ്പള പ്രതിസന്ധി തീരുന്നു. ഇനി മുതല്‍ എല്ലാ മാസവും ഒന്നാം തീയതി തന്നെ ശമ്പളം നല്‍കുമെന്ന് മന്ത്രി കെബി ഗണേഷ്കുമാര്‍ അറിയിച്ചു. ഈ മാസത്തെ…
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊല കേസില്‍ പ്രതി അഫാന്‍ കൊലപാതകം നടത്താന്‍ ചുറ്റിക തിരഞ്ഞെടുത്തതിന്റെ കാരണം ലഭിച്ചതായി പോലീസ്. അഫാന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍…
കൊച്ചി: തൃപ്പൂണിത്തുറയില്‍ ഫ്ലാറ്റില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത 14 വയസ്സുകാരൻ മിഹിർ അഹമ്മദിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം അവസാനിപ്പിക്കാൻ പോലീസ്. സ്കൂളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും,…
കൊച്ചി: ഒമ്പതാം ക്ലാസുകാരൻ സഹോദരിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. പോക്സോ വകുപ്പുകള്‍ ചുമത്തി പോലീസ് കേസ് എടുത്തു. 2024 ഡിസംബറിലാണ് പീഡനം നടന്നത്. ഒമ്പതാം ക്ലാസുകാരൻ ലഹരിക്ക്…
വയനാട് തുരങ്ക പാത നിര്‍മാണത്തിന് അനുമതി നല്‍കി സര്‍ക്കാര്‍. ആനക്കാംപൊയില്‍ -മേപ്പാടി പാത നിര്‍മാണത്തിനാണ് സംസ്ഥാന പരിസ്ഥിതി ആഘാത സമിതി അനുമതി നല്‍കിയത്. പരിസ്ഥിതി ആഘാതം കുറയ്ക്കുന്നതിന്,…
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ വർധനവ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 560 രൂപ വർധിച്ച് 64,080 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 8,010 രൂപയും…
കോഴിക്കോട്: താമരശ്ശേരി മുഹമ്മദ് ഷഹബാസ് കൊലപാതകക്കേസില്‍ ഒരു വിദ്യാര്‍ഥിയെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. ഷഹബാസിനെ കൂട്ടംകൂടി മര്‍ദ്ദിച്ചതില്‍ വിദ്യാര്‍ഥിക്കും പങ്കുണ്ടെന്ന കണ്ടെത്തലിലാണ് പോലീസ് നടപടി. ഇന്‍സ്റ്റഗ്രാം ചാറ്റ്…
വയനാട് പൂക്കോട് കേരള വെറ്റിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ത്ഥന് മര്‍ദനമേറ്റ സംഭവത്തില്‍ നടപടി നേരിട്ട രണ്ട് വിദ്യാര്‍ഥികള്‍ക്ക് തുടര്‍പഠനത്തിന് അനുമതി. സിദ്ധാർത്ഥൻ്റെ മരണവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളെ ഒരു…
വടകര: വില്യാപ്പള്ളിയിൽ പ്ലസ് ടു വിദ്യാർഥിനിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വടകര പുത്തൂർ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി അനന്യ (17) യാണ് മരിച്ചത്.…