KERALA

സിനിമ സമരത്തിന് അമ്മ സംഘടനയുടെ പിന്തുണയില്ല

കൊച്ചി: അഭിനേതാക്കള്‍ പ്രതിഫലം കുറയ്ക്കണമെന്ന നിർമാതാക്കളുടെ സംഘടനയുടെ ആവശ്യം തള്ളി താര സംഘടന അമ്മ. സമര തീരുമാനം അംഗീകരിക്കാനാവില്ല, ചലച്ചിത്ര താരങ്ങള്‍ സിനിമയില്‍ അഭിനയിക്കുന്നതും നിര്‍മിക്കുന്നതുമായ വിഷയത്തില്‍…

10 months ago

കേരളത്തിൽ അടുത്ത നാല് ദിവസങ്ങളില്‍ ചൂട് കടുക്കും

തിരുവനന്തപുരം: കേരളത്തിൽ പകല്‍ താപനില വരുന്ന നാല് ദിവസങ്ങളില്‍ ഉയരാൻ സാധ്യത. നിലവില്‍ പാലക്കാട്, പത്തനംതിട്ട, തൃശൂർ, കൊല്ലം ജില്ലകളിലാണ് ഉയർന്ന താപനില രേഖപ്പെടുത്തുന്നത്. ഇന്നലെ പാലക്കാട്…

10 months ago

മദ്യലഹരിയില്‍ യുവ ഡോക്ടേഴ്സ് ഓടിച്ച ജീപ്പിടിച്ച്‌ ഒരാള്‍ മരിച്ചു

തിരുവനന്തപുരം ആക്കുളത്ത് മദ്യലഹരിയില്‍ യുവ ഡോക്ടേഴ്സ് ഓടിച്ച ജീപ്പിടിച്ച്‌ ഒരാള്‍ മരിച്ചു. പാറശാല സ്വദേശി ശ്രീറാം ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ഒരാളെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.…

10 months ago

പി.സി ജോര്‍ജ് ജയിലിലേക്ക്; രണ്ടാഴ്ച റിമാൻഡ്

കോട്ടയം: മത വിദ്വേഷ പരാമര്‍ശത്തില്‍ ബിജെപി നേതാവും പൂഞ്ഞാര്‍ മുന്‍ എംഎല്‍എയുമായ പി സി ജോര്‍ജ് ജയിലിലേക്ക്. ജോര്‍ജിനെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്യാന്‍ കോടതി ഉത്തരവിട്ടു. ഈരാറ്റുപേട്ട…

10 months ago

പാതിവില തട്ടിപ്പ് കേസ്; ലാലി വിന്‍സെൻ്റിന് മുന്‍കൂര്‍ ജാമ്യം

കൊച്ചി: പാതിവില തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെൻ്റിന് മുന്‍കൂര്‍ ജാമ്യം. ഹൈക്കോടതിയാണ് കേസില്‍ ലാലി വിന്‍സെന്റിന് മുന്‍കൂര്‍ ജാമ്യം നല്‍കിയത്. അതേസമയം, 50 ലക്ഷം…

10 months ago

വന്യജീവി ആക്രമണം; വീണ്ടും ഉന്നതതല യോഗം വിളിച്ച്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: വന്യജീവി ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി ഉന്നതതല യോഗം വിളിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് 3.30ന് സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം ചേരുന്നത്. യോഗത്തില്‍…

10 months ago

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; പരാതിക്കാര്‍ക്ക് പണം തിരികെ കൊടുക്കുമെന്ന് ഇ ഡി

തിരുവനന്തപുരം: കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്ക് തട്ടിപ്പില്‍ പണം പരാതിക്കാർക്ക് തിരികെ കൊടുക്കുമെന്ന് ഇ ഡി. ബാങ്ക് വഴിയാകും പണം തിരികെ നൽകുക. കേസില്‍ പ്രതികളായവരുടെ കൈയില്‍…

10 months ago

തിരുവനന്തപുരത്ത് കൂട്ടക്കൊല; 2 മണിക്കൂറിനിടെ കാമുകിയേയും സഹോദരനേയും ഉള്‍പ്പെടെ അഞ്ചുപേരെ യുവാവ് കൊലപ്പെടുത്തി

തിരുവനന്തപുരം: തലസ്ഥാനത്ത് 5 പേരെ കൊലപ്പെടുത്തി 23കാരൻ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. വെഞ്ഞാറമ്മൂട് പേരുമല സ്വദേശി അഫാന്‍ (23) ആണ് ക്രൂരകൃത്യം ചെയ്തത്. 5 മരണം പോലീസ്…

10 months ago

കാട്ടാന ആക്രമണം; ആറളത്ത് ഇന്ന് യുഡിഎഫ്, ബിജെപി ഹർത്താൽ

കണ്ണൂർ: ആറളം ഫാമിൽ ആദിവാസി ദമ്പതികൾ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് ആറളം പഞ്ചായത്തിൽ യുഡിഎഫും ബിജെപിയും പ്രഖ്യാപിച്ച ഹർത്താൽ ആരംഭിച്ചു. വന്യജീവികളിൽ നിന്ന് ജനങ്ങൾക്ക്…

10 months ago

വിദ്വേഷ പരാമര്‍ശ കേസ്; പി സി ജോര്‍ജ് ഇന്ന് പോലീസിന് മുന്നില്‍ ഹാജരാകും

കോട്ടയം: ചാനൽ ചർച്ചയ്ക്കിടയിൽ വിദ്വേഷ പരാമർശം നടത്തിയ കേസിൽ പി.സി ജോർജ് ഇന്ന് പോലീസിന് മുന്നില്‍ ഹാജരാകും. രാവിലെ 11 മണിയോടെ ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിലോ, പാലാ…

10 months ago