കോഴിക്കോട്: കോഴിക്കോട് പെരുവട്ടൂരില്‍ വീണ്ടും തെരുവ് നായയുടെ ആക്രമണം. രണ്ടു വയസ്സുകാരനടക്കം നാലുപേര്‍ക്ക് കടിയേറ്റു. പെരുവട്ടൂര്‍ സ്വദേശി വിജയലക്ഷ്മി, മകള്‍ രചന, ഇവരുടെ മകനായ ധ്രുവിന്‍ ദക്ഷ്,…
തിരുവനന്തപുരം: സംസ്ഥാനത്തെ സംരംഭങ്ങൾക്ക് വൻ ഇളവുകൾ നൽകാനുള്ള നീക്കവുമായി സർക്കാർ. കാറ്റഗറി ഒന്നിൽ വരുന്ന സംരംഭങ്ങൾക്ക് ലൈസൻസ് വേണ്ട. പകരം തദ്ദേശസ്ഥാപനങ്ങളിൽ നിന്നുള്ള രജിസ്ട്രേഷൻ മാത്രം മതിയാകും. കൊച്ചിയില്‍…
ഇടുക്കി: പകുതി വില തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് നേതാവ് ഷീബ സുരേഷിന്റെ കുമളിയിലെ വീട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സീല്‍ ചെയ്തു. തട്ടിപ്പില്‍ ഇ ഡി സ്വമേധയാ കേസ്…
തിരുവനന്തപുരം: സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കള്‍ക്ക് ഒരു ഗഡു പെൻഷൻ കൂടി സംസ്ഥാന സർക്കാർ അനുവദിച്ചു. ഇതിനായി 812 കോടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എൻ.…
വയനാട്: കല്‍പ്പറ്റയില്‍ കുടുംബ കോടതിയില്‍ ബോംബ് ഭീഷണി. ഇ-മെയില്‍ വഴിയാണ് കോടതിയില്‍ ബോംബ് വെച്ചെന്ന് ഭീഷണി സന്ദേശം ലഭിച്ചത്. പോലീസും ബോംബ് സ്ക്വാഡും സ്ഥലത്ത് ഒരു മണിക്കൂറോളം…
കൊച്ചി: നടൻ ബാലയ്ക്കെതിരെ വഞ്ചനാകുറ്റത്തിന് കേസ്. മുൻഭാര്യ അമൃത സുരേഷിന്റെ പരാതിയിലാണ് ബാലയ്ക്കെതിരെ വഞ്ചനാകുറ്റത്തിനും വ്യാജ രേഖ ചമച്ചതിനും ഈ മാസം ഏഴിന് കടവന്ത്ര പോലീസ് കേസ്…
തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും നാളെയും താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. സാധാരണയെക്കാള്‍ 2 °C മുതല്‍ 3 °C വരെ താപനില ഉയരാനാണ്…
ചെന്നൈ: ട്രെയിനിന് അടിയില്‍ പെട്ട് മലയാളി സ്റ്റേഷൻമാസ്റ്റർക്ക് ദാരുണാന്ത്യം. തിരുവനന്തപുരം കീഴാരൂർ സ്വദേശി അനു ശേഖർ (31) ആണ് മരിച്ചത്. മധുര കല്ലിഗുഡി സ്റ്റേഷനിലെ സ്റ്റേഷൻ മാസ്റ്ററായിരുന്നു.…
തിരുവനന്തപുരം: വീണ്ടും റെക്കോര്‍ഡ് കുതിപ്പുമായി സ്വര്‍ണവില. പവന് 280 രൂപയുടേയും ഗ്രാമിന് 35 രൂപയുടേയും വർധനയാണ് ഉണ്ടായത്. പവന്റെ വില 64,560 രൂപയായും ഗ്രാമിന്റെ വില 8,035…
കൊല്ലം: ബൈക്ക് അപകടത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച കോളേജ് വിദ്യാര്‍ത്ഥി ധീരജ് ആര്‍ നായരിന്റെ (19) അവയവങ്ങള്‍ അഞ്ച് പേര്‍ക്ക് ഇനി പുതുജീവനേകും. ആറ് അവയവങ്ങളാണ്…