Browsing Category
KERALA
കുട്ടികളെ അധ്യാപകര്‍ ശിക്ഷിക്കുന്നത് ക്രിമിനല്‍ കുറ്റമല്ലെന്ന് ഹൈക്കോടതി
കുട്ടികളുടെ നന്മയെ കരുതി അധ്യാപകർ ശിക്ഷിക്കുന്നത് ക്രിമിനല്‍ കുറ്റമല്ലെന്ന് ഹൈക്കോടതി. വിദ്യാഭ്യാസ സ്ഥാപനത്തിന്‍റെ അച്ചടക്ക സംരക്ഷണവും പ്രധാനമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. മാർക്ക്…
Read More...
Read More...
പ്ലസ് വണ്‍ പ്രവേശന പ്രതിസന്ധി തുടരുന്നു; മലപ്പുറത്ത് ഇനിയും വേണം പതിനായിരം സീറ്റ്
സംസ്ഥനത്ത് പ്ലസ് വണ്‍ പ്രവേശനത്തിലെ പ്രതിസന്ധി തുടരുന്നു. സംസ്ഥാനത്താകെ 57,712 അപേക്ഷകരാണുള്ളത്. മലപ്പുറത്തെ 16, 881 അപേക്ഷകരും ഇതില്‍ ഉള്‍പ്പെടും. പാലക്കാട് - 8,139 ഉം കോഴിക്കോട് 7,192…
Read More...
Read More...
ബ്രിട്ടീഷ് തിരഞ്ഞെടുപ്പില്‍ താരമായി മലയാളി സോജൻ ജോസഫ്
ബ്രിട്ടനില്‍ വൻ ഭൂരിപക്ഷത്തോടെ ലേബർ പാർട്ടി അധികാരത്തിലേക്ക് കടക്കുമ്പോൾ എംപിയായി മലയാളിയും. ലേബർ പാർട്ടിയുടെ സ്ഥാനാർഥിയും കോട്ടയം കൈപ്പുഴ സ്വദേശിയുമായ സോജൻ ജോസഫാണ് കണ്‍സർവേറ്റീവ്…
Read More...
Read More...
ഡോ. വന്ദനദാസ് കൊലപാതകം: പ്രതി സന്ദീപിന്റെ വിടുതല്‍ ഹര്‍ജി തള്ളി ഹൈക്കോടതി
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സർജനായിരുന്ന ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി സന്ദീപിന്റെ വിടുതല്‍ ഹര്‍ജി തള്ളി ഹൈക്കോടതി. പോലീസിന്റെയും ആശുപത്രി അധികൃതരുടെയും…
Read More...
Read More...
ഓടിക്കൊണ്ടിരിക്കെ കെഎസ്‌ആര്‍ടിസി ബസ്സിന്റെ ടയറിന് തീപിടിച്ചു
കോഴിക്കോട്: ഓടിക്കൊണ്ടിരിക്കുകയായിരുന്ന കെഎസ്‌ആര്‍ടിസി ബസ്സിന്റെ ടയറിന് തീപിടിച്ചു. ഇന്ന് രാവിലെ മുക്കം പോലിസ് സ്‌റ്റേഷന് സമീപത്ത് വെച്ചാണ് അപകടം ഉണ്ടായത്. താമരശ്ശേരിയില്‍ നിന്നും…
Read More...
Read More...
ഇന്ത്യൻ ടീമിനെ കാണാൻ ഒത്തുകൂടി; തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ക്ക് പരുക്ക്
മുംബൈ: ടി 20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സ്വീകരിക്കാന്‍ മറൈന്‍ ഡ്രൈവിന്റെ ഇരുവശത്തുമായി തടിച്ചു കൂടിയത് ലക്ഷക്കണക്കിനാരാധകരാണ്. ഇതിനിടെ തിക്കിലും തിരക്കിലും…
Read More...
Read More...
എകെജി സെന്‍റര്‍ ആക്രമണം; കഴക്കൂട്ടത്തും വെണ്‍പാലവട്ടത്തും തെളിവെടുപ്പ് നടത്തി
എകെജി സെന്‍റർ ആക്രമണ കേസില്‍ കഴിഞ്ഞ ദിവസം പിടിയിലായ പ്രതി സുഹൈല്‍ ഷാജഹാനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കസ്റ്റഡി കാലാവധി ഇന്ന് കഴിയുന്ന സാഹചര്യത്തിലാണിത്. യൂത്ത് കോണ്‍ഗ്രസ് നേതാവ്…
Read More...
Read More...
കോഴിക്കോട് മുതലക്കുളത്ത് വൻ തീപിടുത്തം
കോഴിക്കോട്: കോഴിക്കോട് മുതലക്കുളത്ത് തീപിടുത്തത്തിൽ. രണ്ട് കടകൾ പൂർണ്ണമായും കത്തി നശിച്ചു. തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. തീപ്പിടുത്തത്തിൽ പരുക്കേറ്റ ഒരാളെ മെഡിക്കൽ കോളേജിലേക്ക്…
Read More...
Read More...
തൃശൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു; 310 പന്നികളെ കൊല്ലാൻ ഉത്തരവ്
തൃശ്ശൂർ: തൃശ്ശൂർ മാടക്കത്തറയിൽ ആഫ്രിക്കൻ പന്നിപ്പനി (African swine fever – ASF)വ്യാപിച്ചു. മാടക്കത്തറ പഞ്ചായത്തിലെ പതിനാലാം വാർഡിലെ കട്ടിലപൂവം ബാബു വെളിയത്തിന്റെ ഉടമസ്ഥതയിലുള്ള ഫാമിലെ…
Read More...
Read More...
1157 കോടിയുടെ ഹൈറിച്ച് തട്ടിപ്പ്: ഹൈറിച്ച് ഉടമ കെ.ഡി. പ്രതാപൻ അറസ്റ്റിൽ
കൊച്ചി: ഓൺലൈൻ മൾട്ടിലെവൽ മാർക്കറ്റിങ്ങിന്റെ മറവിൽ 1,157 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ ഹൈറിച്ച് ഓൺലൈൻ ഷോപ്പി ഉടമ കെ.ഡി. പ്രതാപൻ അറസ്റ്റിൽ. നിരവധി തവണ ചോദ്യം ചെയ്ത ശേഷമാണ്…
Read More...
Read More...