തിരുപ്പതി: ആറുപേരുടെ മരണത്തിനിടയാക്കിയ ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്രത്തിലെ അപകടത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡു. അന്വേഷണ വിധേയമായി തിരുപ്പതി തിരുമല ദേവസ്വത്തിലെ രണ്ട്…
തിരുവനന്തപുരം: ശബരിമലയിലെത്തുന്ന തീർത്ഥാടകർക്കും ദേവസ്വം ജീവനക്കാർക്കുമായി സമഗ്ര അപകട ഇൻഷുറൻസ് പരിരക്ഷ ആരംഭിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് അറിയിച്ചു. ഇതിനുപുറമേ, ആയിരത്തിലധികം…
ബെംഗളൂരു : ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോഡ് വർധന രേഖപ്പെടുത്തിയതായി ബാംഗ്ലൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ബിഐഎഎൽ) അറിയിച്ചു. 2024-ൽ ബെംഗളൂരു വിമാനത്താവളം…
ബെംഗളൂരു : കർണാടകയിലെ ബീദറിൽ ഇതരജാതിയിൽപ്പെട്ട പെൺകുട്ടിയുമായി പ്രണയിച്ചതിന് 19-കാരനായ ദളിത് വിദ്യാർഥിയെ മർദ്ദിച്ചുകൊന്നു. കമലാ നഗറിലെ കോളേജിൽ ബി.എസ്.സി. വിദ്യാർഥിയായ സുമിത്ത് (19) ആണ് കൊല്ലപ്പെട്ടത്.…
ബെംഗളൂരു: കർണാടക മന്ത്രിസഭാ യോഗം ഫെബ്രുവരി 15ന് ചാമരാജ്നഗറിൽ ചേരുമെന്ന് മന്ത്രി കെ. വെങ്കിടേഷ് അറിയിച്ചു. ജില്ലയുടെ വികസന പദ്ധതികൾ പ്രഖ്യാപിക്കുന്നതിനാണ് പ്രത്യേക യോഗം ചേരുന്നത്. ജില്ലയിലെ…
ബെംഗളൂരു: കൂടുതൽ അത്യാധുനിക സൗകര്യങ്ങളോട് കൂടി മുഖം മിനുക്കാനൊരുങ്ങി ബെംഗളൂരു - മൈസൂരു എക്സ്പ്രസ് വേ. ഇതിനായി 223 കോടി രൂപ കേന്ദ്ര സർക്കാർ അനുവദിച്ചതായി മൈസൂരു…
പാലക്കാട്: ബാങ്കുകാര്‍ ജപ്തി നടപടിക്കെതിയതിനെ തുടര്‍ന്ന് വീട്ടമ്മ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചു. ജയ(48)യാണ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചത്. ജപ്തി ചെയ്യാൻ ഷൊര്‍ണൂരിലെ സഹകരണ…
ബെംഗളൂരു: വൈകുണ്ഠ ഏകാദശി പ്രമാണിച്ച് ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു. രാവിലെ 8 മുതൽ രാത്രി 10 വരെയായിരിക്കും…
വയനാട് മുണ്ടക്കൈ ചൂരല്‍മല പുനരധിവാസവുമായി ബന്ധപ്പെട്ട് അടിയന്തര ഉപയോഗത്തിനായി 120 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു. കേന്ദ്ര, സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ടിലെ വ്യവസ്ഥകളില്‍ ഇളവ് നല്‍കിക്കൊണ്ടാണ്…
തിരുവനന്തപുരം: എന്‍ പ്രശാന്ത് ഐഎഎസിന്റെ സസ്‌പെന്‍ഷന്‍ കാലാവധി ദീര്‍ഘിപ്പിച്ചു സര്‍ക്കാര്‍. എൻ പ്രശാന്തിന്റെ സസ്‌പെൻഷൻ കാലാവധി സർക്കാർ 120 ദിവസം കൂടി നീട്ടി. റിവ്യൂ കമ്മിറ്റിയുടെ ശുപാർശ…